Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ആന്ധ്രയില്‍ ലക്ഷണക്കിന് പേരുള്ളതിനാല്‍ ക്രിസ്ത്യാനികളുമായി ഇടയുന്നവര്‍ മണ്ണുതിന്നുമെന്ന് പാസ്റ്റര്‍ ശാലോം രാജു

'ക്രിസ്ത്യാനികളുമായി ആന്ധ്രയില്‍ ഇടയാന്‍ വരുന്നവര്‍ മണ്ണ് തിന്നും. കാരണം ആന്ധ്രയില്‍ ലക്ഷക്കണക്കിന് ക്രിസ്ത്യാനികളുണ്ട്,' ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലാണ് ശാലോം രാജു ഈ തുറന്ന ഭീഷണി പങ്കുവെച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2021, 08:24 pm IST
inIndia

ഹൈദരാബാദ്: ഹിന്ദുക്ഷേത്രങ്ങള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരിക്കാനൊരുങ്ങുന്ന രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും എതിരെ ആന്ധ്രയില്‍ പ്രമുഖ സുവിശേഷകനായ ശാലോം രാജുവിന്റെ ഭീഷണി നിറഞ്ഞ മുന്നറിയിപ്പ്. ‘ക്രിസ്ത്യാനികളുമായി ആന്ധ്രയില്‍ ഇടയാന്‍ വരുന്നവര്‍ മണ്ണ് തിന്നും. കാരണം ആന്ധ്രയില്‍ ലക്ഷക്കണക്കിന് ക്രിസ്ത്യാനികളുണ്ട്,’ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലാണ് ശാലോം രാജു ഈ തുറന്ന ഭീഷണി പങ്കുവെച്ചത്.

‘മുന്‍ മുഖ്യമന്ത്രിയായാലും, തെലുങ്കാനയില്‍ നി്ന്നുള്ളവരായാലും സംസാരിക്കുമ്പോള്‍ അവര്‍ സൂക്ഷിക്കണം. പായുടെ അടിയില്‍ വെള്ളം പരക്കുന്നതുപോലെയാണ് ആന്ധ്രയിലുടനീളം ക്രിസ്ത്യാനികള്‍ പരന്നിരിക്കുന്നത്. നിസ്സാരമായി ചിന്തിച്ച് ഇടയാന്‍ വരരുത്. അതാരായാലും അവര്‍ വെള്ളംകുടിക്കും. ദളിതര്‍ മാത്രമാണ് ക്രിസ്ത്യന്‍ മതത്തിലേക്ക് വന്നതെന്ന് ചിന്തിച്ചാല്‍ നിങ്ങള്‍ക്ക് തെറ്റി. ഞാന്‍ മറ്റൊരു ജാതിയില്‍പെട്ട ആളായിരുന്നെങ്കിലും ക്രിസ്തുമതം സ്വീകരിച്ചു. ക്രിസ്തുമതം സ്വീകരിച്ച ലക്ഷക്കണക്കിന് പേരുണ്ട്.,’ ഇങ്ങിനെ പോകുന്നു ശാലോം പാസ്റ്റര്‍ രാജുവിന്റെ ഭീഷണി

അജ്ഞതയുള്ള ഹിന്ദുക്കളുടെ കണ്ണുതുറപ്പിക്കാന്‍ തനിക്കു കിട്ടുന്ന ഏതവസരവും പ്രയോജനപ്പെടുത്തുമെന്നും പാസ്റ്റര്‍ രാജു പറഞ്ഞു. ആന്ധ്രയിലും തെലുങ്കാനയിലും ക്രിസ്ത്യന്‍ ആക്രമണം വര്‍ധിച്ചുവരികയാണ്. നിരവധി ഹിന്ദുക്ഷേത്രങ്ങളാണ് തകര്‍ക്കപ്പെടുന്നത്. ഹിന്ദു ധര്‍മ്മത്തിനും ഹിന്ദു ദൈവങ്ങള്‍ക്കുമെതിരെ വിഷം കുത്തിവെക്കുകയാണ് പാതിരിമാര്‍. ഹിന്ദുധര്‍മ്മത്തെ രക്ഷിയ്‌ക്കാന്‍ യാത്ര നടത്തുമെന്ന് പറഞ്ഞ ടിഡിപി നേതാവും മുന്‍മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിനെതിരെയാണ് പ്രധാനമായും

പാസ്റ്റര്‍ രാജുവിന്റെ ഭീഷണി. ഏകദേശം 150ഓളം ക്ഷേത്രങ്ങളും വിഗ്രഹങ്ങളും തകര്‍ക്കപ്പെട്ടതായി കഴിഞ്ഞ ദിവസം ചന്ദ്രബാബുനായിഡു പ്രസംഗിച്ചിരുന്നു. രാമതീര്‍ഥം ക്ഷേത്രത്തിലെ വിഗ്രഹം തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് ചന്ദ്രബാബു നായിഡു അവിടെ സന്ദര്‍ശിച്ചിരുന്നു. തെലുങ്കാനയിലെ നേതാക്കള്‍ക്കെതിരെ പാസ്റ്റര്‍ രാജു നടത്തിയ പരാമര്‍ശം പ്രധാനമായും തെലുങ്കാനയിലെ ബിജെപിയുടെ തീപ്പൊരി നേതാവും തെലുങ്കാന എംഎല്‍എയുമായ ടി. രാജാ സിംഗിനെ ലക്ഷ്യം വെച്ചുള്ളതാണ്.

തന്‍ഡ്രി സന്നിധി മിനിസ്ട്രീസ് നടത്തുന്ന മതപ്രചാരകനാണ് പാസ്റ്റര്‍ ശാലോം രാജു ലൈവായി പ്രാര്‍ത്ഥനസമ്മേളനങ്ങള്‍ നടത്തുന്ന രാജു ജനങ്ങളെ ആകര്‍ഷിക്കുന്ന തന്റെ സംഗീതത്തിലൂടെയാണ്. നേരത്തെ വൈഎസ്ആര്‍സിപി എംപി രഘു രാമകൃഷ്ണ രാജുവും ആന്ധ്രയില്‍ വ്യാപകമായി ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം നടക്കുന്നതായി വാദിച്ചിരുന്നു. എന്തായാലും പാസ്റ്റര്‍ ശാലോം രാജുവിനെപ്പോലുള്ളവര്‍ ഇപ്പോള്‍ പരസ്യമായാണ് മറ്റ് മതക്കാരേയും തകര്‍ക്കപ്പെട്ട ഹിന്ദു ക്ഷേത്രങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവരേയും വെല്ലുവിളിക്കുന്നത്.

Tags: indiaconversionEvangelismസുവിശേഷകന്‍പാസ്റ്റര്‍ ശാലോം രാജു
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകവിപണി കുത്തനെ ഇടിയുമ്പോഴും ഇന്ത്യയിലെ ഓഹരി വിപണിയില്‍ വൻ കുതിപ്പ്’, സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

India

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ ബംഗ്ലാദേശ് മാതൃകയിൽ കലാപമുണ്ടാക്കിയാൽ തിരിച്ചടി ബുൾഡോസറുകൾ കൊണ്ടാകും : നേഹ ബോറയ്‌ക്കെതിരെ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി

റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടമാര്‍ ബംഗ്ലാദേശ് കലാപകാരിയെ പ്രശംസിച്ച നേഹ ബോറയ്ക്കെതിരെ പ്രതിഷേധിക്കുന്നു (ഇടത്ത്) റിപ്പോര്‍ട്ടര്‍മാരെ എതിര്‍ക്കുന്ന നേഹ ബോറയും അഭിജിത് ദീപ്കെയും (വലത്ത്)

“ഇന്ത്യയെ ബംഗ്ലാദേശാക്കാനാണോ ഉദ്ദേശ്യം?,” ചോദ്യവുമായി റിപ്പബ്ലിക് ടിവി ചാനലിന്റെ ഹര്‍ഷ് ത്രിവേദി; പരുങ്ങി അഭിജിത് ദീപ്കെയും നേഹ ബോറയും

പാറ്റാ സമരം മൂലം നഷ്ടം 2000 കോടി : ഭയമെന്ന് ജന്തർമന്തറിലെ താമസക്കാർ ; ദിപ്കെയെ കൈകാര്യം ചെയ്യാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഡൽഹി പോലീസ്

മൊബിലിറ്റി, ഹോം, അന്താരാഷ്‌ട്ര ബിസിനസ്: ജിയോയുടെ നയം പറഞ്ഞ് എംഡി ആകാശ് അംബാനി

ചായ വിൽപ്പനക്കാരനായിരുന്നു എന്നത് ഒരാൾക്കും അപമാനമല്ല ; രാജ്യത്തിനുവേണ്ടി ചെയ്ത പ്രവർത്തനങ്ങളിലൂടെയാണ് മോദിയിലുള്ള വിശ്വാസം നിലനിൽക്കുന്നത്

നേഹാ ബോറയെ വാഴ്‌ത്തിയതിന് വിനീത് ശ്രീനിവാസനു കിട്ടിയ മറുപടി ഇതാണ്; ഒന്നൊന്നര മറുപടി, ശ്രീനിവാസൻ ഉണ്ടായിരുന്നെങ്കിൽ പൊട്ടിച്ചിരിച്ചേനെ…

‘ ഞങ്ങൾക്ക് വഴി കാണിച്ചതിന് നിങ്ങളെ അഭിനന്ദിക്കുന്നു ‘ ; ബംഗ്ലാദേശിലെ കലാപകാരികൾക്ക്  ഐക്യദാർഢ്യം പ്രകടിപ്പിച്ച് നേഹ ബോറ

സിന്ദൂരവും ചരടും ധരിച്ചതിന് പരിഹസിക്കപ്പെട്ടു ; സിന്ദൂരം ധരിച്ച് നമ്മുടെ മതം പ്രദർശിപ്പിക്കുന്നത് ഇവിടെ ചിലർക്ക് വലിയ പ്രശ്നമാണ് ; ഏക്താ കപൂർ

എംഎ ബേബിയുടെ തോള്‍സഞ്ചി നഷ്ടപ്പെട്ടെന്ന് ട്രോള്‍; പെണ്‍കുട്ടികള്‍ക്ക് മൊബൈലുകള്‍ നഷ്ടമായി; സമരത്തില്‍ മോഷ്ടാക്കളും ഏറെ

പ്രധാനമന്ത്രിയുടെ പുരപ്പുറ സോളാര്‍ 60 ലക്ഷം കുടുംബങ്ങളില്‍; മോദിയുടെ ഒരു കോടി സോളാര്‍ വീടുകള്‍ എന്ന സ്വപ്നത്തിലേക്ക് ലഘുദൂരം മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.