Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊടുവള്ളിയില്‍ മുസ്ലിം ലീഗിന്റെ പ്രകടനം നയിച്ചത് സ്വര്‍ണക്കടത്തുകേസ് പ്രതി അബു ലൈസ്; പ്രതികരിക്കാതെ നേതൃത്വം

കൊഫെപോസ പ്രകാരം ജയിലില്‍ ആയിരുന്ന അബു ലൈസ് മോഡേണ്‍ ബസാര്‍ വാര്‍ഡില്‍നിന്ന് ജയിച്ച പി കെ സുബൈറിനൊപ്പം ആഹ്ലാദനം പ്രകടനം നയിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2020, 01:50 pm IST
in Kerala

കോഴിക്കോട്: കൊടുവള്ളിയില്‍ മുസ്ലിം ലീഗിന്റെ പ്രകടനം നയിച്ചത് കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി അബു ലൈസ്. കൊഫെപോസ പ്രകാരം ജയിലില്‍ ആയിരുന്ന അബു ലൈസ് മോഡേണ്‍ ബസാര്‍ വാര്‍ഡില്‍നിന്ന് ജയിച്ച പി കെ സുബൈറിനൊപ്പം ആഹ്ലാദനം പ്രകടനം നയിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. എന്നാല്‍ ഇതേക്കുറിച്ച് അറിയില്ലെന്നാണ് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റിന്റെ മറുപടി. 

പ്രാദേശിക നേതാക്കള്‍ പ്രതികരണത്തിന് തയ്യാറായിട്ടില്ല. 2103 മുതല്‍ ഒളിവില്‍ കഴിഞ്ഞിരുന്ന അബു ലൈസിനെ 2018-ല്‍ തൃശൂരില്‍ ഒരു വിവാഹത്തിന് എത്തിയപ്പോഴായിരുന്നു പിടികൂടിയത്. തുടര്‍ന്ന് ഒരു വര്‍ഷത്തോളമായിരുന്നു കൊഫെപോസ പ്രകാരം ജയിലില്‍ കഴിഞ്ഞത്. 39 കിലോ ഗ്രാം സ്വര്‍ണം കരിപ്പൂര്‍വഴി പല തവണയായി കടത്തിയെന്നാണ് അബു ലൈസിനെതിരെ ആരോപിക്കപ്പെടുന്ന കുറ്റം. 

ഈ കേസില്‍ ഇതുവരെ വിധി വന്നിട്ടില്ല. യുഡിഎഫ് നേതാക്കളുമായി അബു ലൈസിന് ബന്ധമുള്ളതായി നേരത്തേ ആരോപണമുയര്‍ന്നിരുന്നു. കോഴിക്കോട് ജില്ലയില്‍നിന്നുള്ള രണ്ടു നേതാക്കള്‍ വിദേശത്തുവച്ച് അബു ലൈസുമായി കൂടിക്കാഴ്ച നടത്തിയത് അന്ന് വലിയ രാഷ്‌ട്രീയ വിവാദത്തിന് വഴിവയ്‌ക്കുകയും ചെയ്തു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിപ്പിച്ചാണ് ലീഗിന്റെ പി കെ സുബൈറിനെ മോഡേണ്‍ ബസാര്‍ വാര്‍ഡില്‍ സ്ഥാനാര്‍ഥിയാക്കിയത്. 

ഇദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വത്തിന് പിന്നില്‍ അബു ലൈസായിരുന്നുവെന്നാണ് ഇപ്പോള്‍ ഇതിലൂടെ വ്യക്തമാക്കുന്നതെന്ന് ചില മാധ്യമറിപ്പോര്‍ട്ടുകള്‍ പറയുന്നു. പി കെ സുബൈറിനൊപ്പം ജീപ്പില്‍ കയറിയും പിന്നീട് കാല്‍ നടയായും സഞ്ചരിച്ച് പ്രകടനം നയിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. കൊടുവള്ളി നഗരസഭയില്‍ ചൂണ്ടപ്പുറം ഡിവിഷനില്‍ മത്സരിച്ച കാരാട്ട് ഫൈസലിനുള്ള പിന്തുണ, സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്തതു ചൂണ്ടിക്കാട്ടി ഇടതു മുന്നണി പിന്‍വലിച്ചിരുന്നു. പിന്നീട് ഇടതു സ്ഥാനാര്‍ഥിയായി മറ്റൊരാളെ നിര്‍ത്തുകയും ചെയ്തുവെങ്കിലും ഫലം വന്നപ്പോള്‍ ഇദ്ദേഹത്തിന് ലഭിച്ചത് പൂജ്യം വോട്ടാണ്. സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങള്‍ പോലും കാരാട്ട് ഫൈസലിന് വോട്ട് ചെയ്തത് ചര്‍ച്ചായിരുന്നു.  

Tags: electionകുറ്റാരോപിതന്‍Muslim Leagueസ്വര്‍ണകടത്ത്Celebration
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യാഥാര്‍ത്ഥ്യം അംഗീകരിച്ച് നേതൃയോഗം, പിഎംശ്രീ പദ്ധതിയില്‍ സര്‍ക്കാരിന്റെ നിലപാടിനൊപ്പമെന്ന് മുസ്ലിം ലീഗ്

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

News

യുപിയിൽ പഞ്ചായത്ത് അദ്ധ്യക്ഷന്മാരെ അഡ്മിനിസ്‌ട്രേറ്റർമാരാക്കി നിയമിച്ചു; നയ തീരുമാനങ്ങൾ പാടില്ല

India

കുട്ടികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

India

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

പുതിയ വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.