Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോഴിക്കോട് കോര്‍പ്പറേഷനില്‍ എന്‍ഡിഎ മുന്നോട്ട് തന്നെ; ഏഴ് സീറ്റുകളില്‍ വന്‍ വിജയം, 22 വാര്‍ഡുകളില്‍ രണ്ടാമത്

ഏഴു സീറ്റുകള്‍ എന്‍ഡിഎ നിലനിര്‍ത്തിയപ്പോള്‍ മൂന്നു സീറ്റുകള്‍ സിറ്റിംഗ് സീറ്റുകളും നാല് എണ്ണം എല്‍ഡിഎഫില്‍ നിന്നും പിടിച്ചെടുത്തവയുമാണ്. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, സിപിഎം കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ കെ.വി. ബാബുരാജ് എന്നിവര്‍ മത്സരിച്ച് വിജയിച്ച സീറ്റുകളാണ് എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2020, 12:23 pm IST
inKerala
പുതിയറയുടെ പുതുനായകന്‍ ... കോഴിക്കോട് കോര്‍പ്പറേഷന്‍ പുതിയറ വാര്‍ഡില്‍ നിന്ന് മികച്ച വിജയം നേടിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥി യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ടി. രനീഷിനെ പ്രവര്‍ത്തകര്‍ എടുത്തുയര്‍ത്തി ആഹ്ലാദം പങ്കിടുന്നു

പുതിയറയുടെ പുതുനായകന്‍ ... കോഴിക്കോട് കോര്‍പ്പറേഷന്‍ പുതിയറ വാര്‍ഡില്‍ നിന്ന് മികച്ച വിജയം നേടിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥി യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ടി. രനീഷിനെ പ്രവര്‍ത്തകര്‍ എടുത്തുയര്‍ത്തി ആഹ്ലാദം പങ്കിടുന്നു

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനില്‍ എന്‍ഡിഎ മുന്നോട്ട് തന്നെ. ഏഴു സീറ്റുകള്‍ എന്‍ഡിഎ നിലനിര്‍ത്തിയപ്പോള്‍ മൂന്നു സീറ്റുകള്‍ സിറ്റിംഗ് സീറ്റുകളും നാല് എണ്ണം എല്‍ഡിഎഫില്‍ നിന്നും പിടിച്ചെടുത്തവയുമാണ്. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, സിപിഎം കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ കെ.വി. ബാബുരാജ് എന്നിവര്‍ മത്സരിച്ച് വിജയിച്ച സീറ്റുകളാണ് എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുത്തത്. ഇടതു – വലതു മുന്നണികളുടെ അവിശുദ്ധ സഖ്യത്തിനിടയിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ഈ വിജയം നേടിയത്.  

കോഴിക്കോട് കോര്‍പ്പറേഷന്‍ കാരപ്പറമ്പ് വാര്‍ഡില്‍ നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട നവ്യ ഹരിദാസ് എന്‍ഡിഎ പ്രവര്‍ത്തകര്‍ക്കൊപ്പം ആഹ്ലാദപ്രകടനത്തില്‍

കോഴിക്കോട് കോര്‍പ്പറേഷനിലെ കാരപ്പറമ്പ് വാര്‍ഡില്‍ സിറ്റിംഗ് കൗണ്‍സിലര്‍ നവ്യ ഹരിദാസ് 1467 വോട്ട് നേടി വിജയിച്ചു. ചേവരമ്പലത്ത് സരിത പറയേരി 1927 വോട്ടും പുതിയറയില്‍ ടി. രനീഷ് 1113, മീഞ്ചന്തയില്‍ രമ്യ സന്തോഷ് 1553, ചക്കരോത്ത് കുളത്ത് അനുരാധ തായാട്ട് 902, ഈസ്റ്റ്ഹില്ലില്‍ എന്‍. ശിവപ്രസാദ് 1267, അത്താണിക്കലില്‍ സി.എസ്. സത്യഭാമ 1511 വോട്ടും നേടി വിജയിച്ചു. അത്താണിക്കലില്‍ കോര്‍പ്പറേഷന്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണെയാണ് തോല്‍പ്പിച്ചത്.  

22 വാര്‍ഡുകളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ രണ്ടാമത് എത്തി. അന്‍പതില്‍ താഴെ വോട്ടുകള്‍ക്കാണ് പല വാര്‍ഡുകളിലും എന്‍ഡിഎക്ക് വിജയം നഷ്ടമായത്.  

എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ രണ്ടാമതെത്തിയ വാര്‍ഡ്, സ്ഥാനാര്‍ത്ഥി, ലഭിച്ച വോട്ട് എന്ന ക്രമത്തില്‍. പുത്തൂര്‍ – സതീഷ് വെമ്പാല 963, മൊകവൂര്‍ – എസ്. നീതു 1166, വേങ്ങേരി – കെ.പി. അയ്യപ്പന്‍ 1161, സിവില്‍ സ്റ്റേഷന്‍ – ഇ. പ്രശാന്ത്കുമാര്‍ 1427, മെഡിക്കല്‍ കോളേജ് സൗത്ത് – സി.കെ. ശ്രീകാന്ത് 1222, കോവൂര്‍ – സി.പി. ഗണേഷ്‌കുമാര്‍ 1417,  നെല്ലിക്കോട് – രജിഷ ദിജില്‍ 1295, കുടില്‍ത്തോട് – നിസി ബൈജു 1661, കോട്ടൂളി – മോനിത ശ്രീജിത്ത് – 1289, പറയഞ്ചേരി – എന്‍.പി. ബിനു – 793, കുതിരവട്ടം – ബിന്ദു ഉദയകുമാര്‍ – 1976, ബേപ്പൂര്‍ പോര്‍ട്ട് – വിന്ധ്യ സുനില്‍ – 2220, ബേപ്പൂര്‍ – സി. ശ്രീജ അനില്‍കുമാര്‍ 2666, മാറാട് – പൊന്നത്ത് ഷൈമ – 2552, നടുവട്ടം – ദീപ്തി മഹേഷ് – 1120, പുഞ്ചപ്പാടം – എന്‍. സതീഷ്‌കുമാര്‍ – 1080, മാത്തോട്ടം – ഇടവലത്ത് ഷിംജിത്ത് – 1134, തിരുത്ത്യാട് – ബാലരാമന്‍ – 934, തോപ്പയില്‍ – കെ. ഷൈബു 1965, എടക്കാട് – സജീവന്‍ 1250, പുതിയങ്ങാടി – ജിഷ ഷിജു 1708, പുതിയാപ്പ – അഡ്വ. സംയുക്തറാണി 2640.  

Tags: bjpNDAcorporation
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേമാതരത്തെ ആദരിക്കുന്നതിനുള്ള പ്രമേയം പാസാക്കി ബിജെപി : രണ്ട് ശ്ലോകങ്ങൾ ആലപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ അപലപിച്ചു

News

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

Kerala

ഭരണം മാറി കോൺഗ്രസ് ആഭ്യന്തരമന്ത്രി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും: ബിജെപി

India

രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പങ്കെടുക്കാൻ 25000 രൂപ വാഗ്ദാനം : പൂനെ കോളേജിൽ സംഘർഷത്തിൽ 50 ലധികം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു

India

ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹികളുമായുള്ള ആദ്യ കൂടിക്കാഴ്ച നടത്തി നിതിൻ നബിൻ : വോട്ടെടുപ്പ് തന്ത്രം, യുവജന സമ്പർക്കം മുഖ്യ അജണ്ട

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം ശക്തം; കെഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

വിഴിഞ്ഞം തുറമുഖം മാത്രമല്ല;  പുതിയ സാമ്പത്തിക വാതിലാണ്; തുറമുഖത്തിന്റെ വളർച്ച ഓരോ കുടുംബത്തിന്റെയും വളർച്ചയായി മാറണം: ഡോ. രഞ്ജിത് പിള്ള

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.