Thursday, October 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ
Home
News
India

കേരളത്തിന്റെ മരുമകന്‍ കേന്ദ്രമന്ത്രി സഭയിലേക്ക്; മോദി 2.0 അംഗമാകാന്‍ സുശീല്‍ കുമാര്‍ മോദി; കാത്തിരിക്കുന്നത് അപൂര്‍വ നേട്ടം

ബിഹാര്‍ നിയമസഭ, ബിഹാര്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍, ലോക്‌സഭ, രാജ്യസഭ എന്നിങ്ങനെ നാലു സഭകളിലും അംഗമാകുകയെന്ന അപൂര്‍വ നേട്ടവും സുശീല്‍ മോദിക്കു ഇന്നലത്തെ വിജയത്തോടെ ലഭിച്ചു. കോട്ടയം പൊന്‍കുന്നം സ്വദേശി ജെസി ജോര്‍ജിനെയാണ് സുശീല്‍ വിവാഹം ചെയ്തിരിക്കുന്ന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2020, 10:47 am IST
inIndia

ന്യൂദല്‍ഹി: കേരളത്തിന്റെ മരുമകനായ ബീഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി കേന്ദ്രമന്ത്രിസഭയില്‍ അംഗമാകുമെന്ന് റിപ്പോര്‍ട്ട്. ഇന്നലെ രാജ്യസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എതിരില്ലാതെയാണ് സുശീല്‍ കുമാര്‍ മോദി വിജയിച്ചത്. മുന്‍ കേന്ദ്രമന്ത്രിയും എല്‍ജെപി നേതാവുമായിരുന്ന രാം വിലാസ് പാസ്വാന്റെ വിയോഗത്തെ തുടര്‍ന്ന് ഒഴിഞ്ഞ ബിഹാറിലെ രാജ്യസഭ സീറ്റിലേയ്‌ക്കാണ് സുശീല്‍ മോദി തിരഞ്ഞെടുക്കപ്പെട്ടത്. 

സുശീല്‍ കുമാര്‍ മോദിക്ക് പുറമെ ശ്യം നന്ദന്‍ പ്രസാദെന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയും രാജ്യസഭ തിരഞ്ഞെടുപ്പിലേയ്‌ക്ക് മത്സരത്തിനുണ്ടായിരുന്നു. എന്നാല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിനിടയില്‍ നടക്കുന്ന സൂഷ്മപരിശോധനയില്‍ സ്ഥാനാര്‍ഥിത്വം തള്ളിപോകുകയായിരുന്നു. കേന്ദ്രമന്ത്രിയായിരുന്ന റാം വിലാസ് പാസ്വാന്‍ കൈകാര്യം ചെയ്ത വകുപ്പ് തന്നെയായിരിക്കും സുശീല്‍ കുമാറിന് ലഭിക്കുകയെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയില്‍ ആദ്യ പരിഗണന ഇദേഹത്തിനായിരിക്കും നല്‍കുക.

ബിഹാര്‍ നിയമസഭ, ബിഹാര്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍, ലോക്‌സഭ, രാജ്യസഭ എന്നിങ്ങനെ നാലു സഭകളിലും അംഗമാകുകയെന്ന അപൂര്‍വ നേട്ടവും സുശീല്‍ മോദിക്കു ഇന്നലത്തെ വിജയത്തോടെ ലഭിച്ചു.  കോട്ടയം പൊന്‍കുന്നം സ്വദേശി ജെസി ജോര്‍ജിനെയാണ് സുശീല്‍ വിവാഹം ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ബിഹാര്‍ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായിരുന്നു സുശീല്‍ കുമാര്‍ മോദി. 11 വര്‍ഷത്തോളം ബിഹാറിന്റെ ഉപമുഖ്യമന്ത്രി സ്ഥാനം അലങ്കരിച്ചതിന് ശേഷമാണ് സുശീല്‍ കുമാര്‍ മോദി രാജ്യസഭാംഗമായി എത്തുന്നത്.  ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച ഒരാള്‍ സുശീല്‍ കുമാറായിരുന്നു. 243 അംഗ ബിഹാര്‍ നിയമസഭയില്‍ 125 സീറ്റുകള്‍ നേടിയാണ് എന്‍ഡിഎ അധികാരത്തിലെത്തിയത്.

Tags: keralabjpkottayammodi governmentSushil Kumar Modi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയെ കേസില്‍ നിന്ന് രക്ഷിക്കാന്‍ വി ഡി സതീശന്‍ എന്തിന് ശ്രമിക്കുന്നു? ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍

India

കോയമ്പത്തൂര്‍ സ്ഫോടന പരമ്പര: അഞ്ച് പേര്‍ക്ക് പരോള്‍, തീവ്രവാദികളോട് വിജയ് സര്‍ക്കാരിന് മൃദുസമീപനമെന്ന് ബിജെപി

India

ആരോഗ്യനിലയിൽ പുരോഗതി : എൽ കെ അദ്വാനിയെ ഡിസ്ചാർജ് ചെയ്തു

Kerala

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

India

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

വിചാരം — വാർത്തയ്ക്കപ്പുറം, നിലപാടുകളും വിശകലനങ്ങളും
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ

പുതിയ വാര്‍ത്തകള്‍

യുഎന്നിനെതിരെ ആഞ്ഞടിച്ച് ഇന്ത്യയുടെ പ്രതിനിധി ബര്‍ഖ തമ്രാകര്‍, ‘ഇന്ത്യയെ ഇല്ലാത്ത ആരോപണങ്ങള്‍ നിരത്തി മോശമായി ചിത്രീകരിക്കരുത്’

രാഹുല്‍ ഗാന്ധിയുടെ ഗണ്‍മാനായി എം.എ. ബേബി

ടൈഗര്‍ ഷ്രോഫിനെയല്ല, സല്‍മാൻ ഖാനെ വെടിവച്ച്‌ വീഴ്‌ത്താനായിരുന്നു പ്ലാന്‍; പ്രതികളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

19 തുന്നലുണ്ടെന്ന് പറഞ്ഞ് തല പൊതിഞ്ഞുകെട്ടി: അടുത്ത ദിവസം അഞ്ച് രൂപയുടെ ഹാന്‍ഡ് പ്ലാസ്റ്ററൊട്ടിച്ച് വന്ന ഐഷി ഘോഷിന് മികച്ച നടിക്കുള്ള ഓസ്കാര്‍

സിപിഎം യുവനേതാവ് ഐഷി ഘോഷ് (വലത്ത്)

100 വയസ്സുള്ള ആര്‍എസ്എസിനെ ഓടിക്കാന്‍ 30 വയസ്സുള്ള ഐഷി ഘോഷ്…..ചിരി വരുന്നുവെന്ന് സോഷ്യല്‍ മീഡിയ

ഇങ്ങനെ ശ്രീപാർവതീദേവിയെ പ്രാർഥിച്ചു തുമ്പപ്പൂക്കൾ സമർപ്പിച്ചാൽ വിവാഹം സുനിശ്ചയം

ഭാരതവും അമേരിക്കയും വ്യാപാര കരാറിലേക്ക് അടുക്കുകയാണെന്ന് ട്രംപ്, ആവര്‍ത്തിച്ച് മാര്‍ക്കോ റൂബിയോ

വിവാഹ ചിലവ് മാത്രം നൂറ് കോടി , ഗ്രീസിലേയ്‌ക്ക് പറക്കാൻ നാല് വിമാനങ്ങൾ ; അതിഥികൾക്കായി റോൾസ് റോയ്സ് കാറുകൾ

‘നാല് ക്ലാസ് കൂടി പഠിച്ചിരുന്നെങ്കിൽ ഞാൻ ഇം​ഗ്ലീഷൊക്കെ പറഞ്ഞ് അഹങ്കാരിയായേനെ; അറിവുള്ള ആളുകളോട് അടുക്കാൻ വിഷമമാണ്’

ചോദ്യം രാഹുല്‍ ഗാന്ധിയുടെ വിയറ്റ്‌നാം യാത്രയെക്കുറിച്ച്, ‘ഞാന്‍ ട്രാവല്‍ ഏജന്റല്ലെ’ന്ന് തരൂരിന്‌റെ മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.