Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kasargod

കമറുദ്ദീന്‍ ആദ്യം രാജി വെക്കേണ്ടിയിരുന്നത് എംഎല്‍എ സ്ഥാനം: അഡ്വ.കെ.ശ്രീകാന്ത്

നിയമനടപടികളുമായി മുന്നോട്ട് പോകുന്ന നിക്ഷേപകരെ ഭീഷണിപ്പെടുത്താനോ സ്വാധീനിക്കാനുമാണ് സാവകാശം നല്‍കലാണ് ലീഗിന്റെ ഈ നടപടിയെന്ന് സുവ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2020, 01:48 pm IST
inKasargod
ഒബിസി മോര്‍ച്ച ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഗുരുവന്ദനം പരിപാടി ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ:കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്യുന്നു

ഒബിസി മോര്‍ച്ച ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഗുരുവന്ദനം പരിപാടി ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ:കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്യുന്നു

കാസര്‍കോട്: മഞ്ചേശ്വരം എം.എല്‍.എ കമറുദ്ദീന്‍ നടത്തിയ തട്ടിപ്പുകള്‍ക്ക് കുടചൂടുന്ന നിലപാടാണ് മുസ്ലീം ലീഗ് നേതൃത്വത്തിന്റേതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.ശ്രീകാന്ത് ആരോപിച്ചു. യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലാത്ത വ്യക്തിക്ക് എം എല്‍എ സ്ഥാനത്ത് തുടരാനെന്ത് അര്‍ഹതയാണുള്ളതെന്ന് മുസ്ലീം ലീഗ് നേതൃത്വം വ്യക്തമാക്കണം. 

നിക്ഷേപകര്‍ക്ക് പണം തിരിച്ചു നല്‍കാന്‍ കമറുദ്ദീന്‍ 4 മാസത്തെ സാവകാശമാണ് നിക്ഷേപകരോട് ആവശ്യപ്പെട്ടതെങ്കില്‍ വിശാലമനസ്‌കരായ പാര്‍ട്ടി നേതൃത്വം അത് ആറ് മാസമാക്കി നീട്ടിനല്‍കി തട്ടിപ്പുകാര്‍ക്ക് ഒപ്പം ശക്തമായി നിലയുറപ്പിച്ചു.  നിയമനടപടികളുമായി മുന്നോട്ട് പോകുന്ന നിക്ഷേപകരെ ഭീഷണിപ്പെടുത്താനോ സ്വാധീനിക്കാനുമാണ് സാവകാശം നല്‍കലാണ് ലീഗിന്റെ ഈ നടപടിയെന്ന് സുവ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു.

സ്വത്തുവിവരങ്ങളെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെയും കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടിയില്‍ നിന്നും ഒരാളെ ചുമതലപ്പെടുത്തുമെന്നാണ് ലീഗിന്റെ നിലപാട്. കമറുദ്ദീന്റെ നേതൃത്വത്തില്‍ നടന്ന മുഴുവന്‍ സാമ്പത്തിക ഇടപാടുകളും പരസ്യപ്പെടുത്താന്‍ ലീഗ് നേതൃത്വം തയ്യാറാണോയെന്ന് വ്യക്തമാക്കണം. അല്ലാത്തപക്ഷം ലീഗ് നേതൃത്വത്തിനും ഈ തട്ടിപ്പില്‍ പങ്കുണ്ടെന്നും സംസ്ഥാന വ്യാപകമായി ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നും കരുതേണ്ടി വരുമെന്ന് ശ്രീകാന്ത് പറഞ്ഞു. 

സ്വര്‍ണ്ണാഭരണ വ്യാപാരത്തിന് എത്ര നിക്ഷേപകരില്‍ നിന്ന് എത്ര തുക സ്വരൂപിച്ചുവെന്ന് വെളിപ്പെടുത്താന്‍ കമറുദ്ദീന്‍ തയ്യാറാകാത്തത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുവെന്നും നിക്ഷേപം വകമാറ്റി ദേശവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കുള്‍പ്പെടെ ഉപയോഗപ്പെടുത്തിയിട്ടുണ്ടോയെന്ന് സംശയിക്കേണ്ടുന്ന സാഹചര്യമാണ് ഉരുത്തിരിഞ്ഞു വന്നിരിക്കുന്നതെന്നും അഡ്വ.കെ. ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു. 

മുസ്ലിം ലീഗിന്റെ സംസ്ഥാന നേതൃത്വത്തിലെ തീരുമാനം സ്വന്തം പാര്‍ട്ടിയുടെ എംഎല്‍എയുടെ തട്ടിപ്പിനുള്ള അംഗീകാരമാണ്. കമറുദ്ദീന്‍ എംഎല്‍എ സ്ഥാനം രാജിവെക്കുക, അറസ്റ്റും, സമഗ്ര അന്വേഷണം എന്നിവ ആവശ്യപ്പെട്ടുള്ള ബിജെപിയുടെ പ്രക്ഷോഭം തുടരുമെന്ന് ശ്രീകാന്ത് അറിയിച്ചു.
 

Tags: kasargodAdvocatebjpM.C Kamarudeen
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

Kerala

പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം: റെയിൽവേ വികസനത്തിൽ കേന്ദ്ര വിവേചനമെന്ന ആരോപണം വസ്തുതാവിരുദ്ധം: വി മുരളീധരൻ എംഎൽ എ

Kerala

മുഖ്യമന്ത്രിയുടെ പേര് മാറിയാല്‍ മാത്രം ഭരണം മാറില്ല, നയത്തിലും നിലപാടിലും മാറ്റമില്ല: ബിജെപി

India

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

Kerala

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.