Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Parivar
BJP

നിക്ഷേപത്തട്ടിപ്പ്; പ്രതികളെ ചോദ്യം ചെയ്യാത്തത് ഇടത്-വലത് ധാരണ; ശ്രീകാന്ത്

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ എം.സി കമറുദ്ദീന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള പ്രതികളായ കമ്പനി ഉടമകളെ ചോദ്യം ചെയ്യാത്തത് ഇടത്-വലത് ധാരണയുടെ അടിസ്ഥാനത്തിലാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2020, 05:31 pm IST
inBJP
ഒബിസി മോര്‍ച്ച ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഗുരുവന്ദനം പരിപാടി ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ:കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്യുന്നു

ഒബിസി മോര്‍ച്ച ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഗുരുവന്ദനം പരിപാടി ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ:കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്യുന്നു

കാസര്‍കോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ എം.സി കമറുദ്ദീന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള പ്രതികളായ കമ്പനി ഉടമകളെ ചോദ്യം ചെയ്യാത്തത് ഇടത്-വലത് ധാരണയുടെ അടിസ്ഥാനത്തിലാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. 

വമ്പിച്ച സാമ്പത്തിക തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്യുകയും വണ്ടി ചെക്ക് കേസില്‍ കോടതി സമന്‍സ് പുറപ്പെടുവിക്കുകയും ചെയ്തിട്ടും പ്രതികളെ കസ്റ്റഡിയിലെടുക്കാനോ സ്വത്തുക്കള്‍ മരവിപ്പിക്കാനോ ശ്രമിക്കാതെ കേസ് അട്ടിമറിക്കാനുള്ള സഹായങ്ങള്‍ മുസ്ലീം ലീഗിന് ഒരുക്കി കൊടുക്കുകയാണ് ഇടതുപക്ഷം ചെയ്യുന്നത്. വീടുകളില്‍ റെയ്ഡ് നടത്തിയെന്ന പ്രഹസന നാടകമാണ് പോലീസ് കളിക്കുന്നത്.  

അന്വേഷണം വൈകിപ്പിക്കുന്നതിലൂടെ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും നിക്ഷേപത്തിലൂടെ സമാഹരിച്ച പണവും സ്വത്തുക്കളും ഉള്‍പ്പെടെയുള്ളവ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുമുള്ള എല്ലാ സാഹചര്യവുമൊരുക്കി കൊടുക്കുകയാണ് സിപിഎം.
കമ്പനിയുടെ ഷെയര്‍ ഹോള്‍ഡേഴ്‌സ് ആരോക്കെയാണെന്നും ഓരോ വര്‍ഷവും എത്ര രൂപ നിക്ഷേപമായി ലഭിച്ചെന്നും, എത്രരൂപയുടെ വ്യാപാരം നടന്നെന്നും, എത്ര ലാഭം, നഷ്ടം തുടങ്ങിയ വിവരങ്ങള്‍ എംഎയും കൂട്ടരും പരസ്യമായി പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. 

നിയമങ്ങളെ കാറ്റില്‍ പറത്തി സര്‍ക്കാറിനെയും സമൂഹത്തെയും വഞ്ചിച്ചു കൊണ്ടുള്ള സ്വര്‍ണ്ണക്കള്ളക്കടത്ത് ഉള്‍പ്പെടെയുള്ള ഒരു വന്‍ സാമ്പത്തിക തട്ടിപ്പാണ് എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്നിരിക്കുന്നത്. നിയമവിരുദ്ധമായി സ്വീകരിച്ച പണം പല നിയമവിരുദ്ധ ഇടപാടുകള്‍ക്കുമാണ് ഉപയോഗിച്ചിട്ടുള്ളതെന്ന ആരോപണം ബലപ്പെടുത്തുന്നതാണ് കമ്പനി പൊളിഞ്ഞെന്ന ഉടമകളുടെ വാദം. ജ്വല്ലറിയുടെ പേരില്‍ സമാഹരിച്ച പണം കള്ള ബിസിനസ്സുകള്‍ നടത്താനുള്ള കള്ളപ്പണമായി ഉപയോഗിക്കുകയാണ് കമ്പനി ഉടമകള്‍ ചെയ്തിട്ടുള്ളത്. സുതാര്യമായ ബിസിനസ്സാണ് നടത്തിയതെങ്കില്‍ എന്തിന് സമാനസ്വഭാവമുള്ള ഒരു കച്ചവടത്തിനായി ഒരു പ്രദേശത്ത് തന്നെ ഒന്നുലധികം കമ്പനികള്‍ ആരംഭിച്ചു. പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി ആരംഭിക്കാത്തത് തന്നെ തട്ടിപ്പ് നടത്തുകയെന്ന് ഉദ്ദേശ്യത്തോടെയാണ് ബിസിനസ് ആരംഭിച്ചതെന്നതിന്റെ തെളിവാണ്.

2019 വരെ കമ്പനിയുടെ ലാഭവിഹിതം കൃത്യമായി നല്‍കിയിട്ടുണ്ടെന്നാണ് പറയുന്നത്. നിക്ഷേപകര്‍ക്ക് 150 കോടിയോളം രൂപയ്‌ക്ക് 14.4 ശതമാനം നിരക്കില്‍ ലാഭം നല്‍കണമെങ്കില്‍ 21കോടി 60 ലക്ഷം രൂപയോളം വേണം. ഇതില്‍ നിന്ന് തന്നെ കമ്പനി നഷ്ടത്തിലായിരുന്നുവെന്ന കമറുദ്ദീന്റെ വാദം പൊളിയുകയാണ്. രേഖകള്‍ പ്രകാരം കമ്പനി ലാഭത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്.
എം.സി കമറുദ്ദീന്‍ എംഎല്‍എയെ ന്യായികരിക്കുന്ന കോണ്‍ഗ്രസ്സ് നിലപാട് പരിഹാസ്യമാണ്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മുസ്ലീം ലീഗ് നേതാക്കളുടെ ചെവിയിലല്ല അഭിപ്രായം പറയേണ്ടത്. ജനപ്രതിനിധിയെന്ന നിലയില്‍ തന്റെ നിലപാട് പരസ്യമായി പറയുകയാണ് വേണ്ടത്. എംഎല്‍എയെ സംരക്ഷിച്ചു കൊണ്ട് കോണ്‍ഗ്രസ്സ്-മുസ്ലീം ലീഗ് നേതാക്കളുടെ മൗനം ദുരൂഹത ഉയര്‍ത്തുന്നതാണെന്ന് കാസര്‍കോട് പ്രസ് ക്ലബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. പത്രസമ്മേളനത്തില്‍ ബിജെപി ജില്ലാ വൈസ് പ്രസിഡണ്ടും മണ്ഡലം ഇന്‍ചാര്‍ജ്ജുമായ അഡ്വ.സദാനന്ദ റൈ, മണ്ഡലം പ്രസിഡണ്ട് മണികണ്ഠറെ എന്നിവരും പങ്കെടുത്തു.

Tags: എംഎല്എആഭരണംM.C Kamarudeenkasargodbjp
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

Kerala

പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം: റെയിൽവേ വികസനത്തിൽ കേന്ദ്ര വിവേചനമെന്ന ആരോപണം വസ്തുതാവിരുദ്ധം: വി മുരളീധരൻ എംഎൽ എ

Kerala

മുഖ്യമന്ത്രിയുടെ പേര് മാറിയാല്‍ മാത്രം ഭരണം മാറില്ല, നയത്തിലും നിലപാടിലും മാറ്റമില്ല: ബിജെപി

India

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

Kerala

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.