Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

പെട്ടിമുടിയില്‍ ദുരന്തത്തില്‍ മരിച്ചവരെ അനുസ്മരിച്ച് രാജമല ഡിവിഷനിലെ കുടുംബങ്ങള്‍

മരണപ്പെട്ടവരുടെ ഫോട്ടോകള്‍ക്ക് മുമ്പില്‍ തിരിതെളിയിച്ചും പുഷ്പങ്ങള്‍ സമര്‍പ്പിച്ചും അവര്‍ പ്രയപ്പെട്ടവരെ ഓര്‍ത്തു. സ്വാതന്ത്ര്യദിനത്തില്‍ മുന്‍പ് ഇവിടെ ആഘോഷങ്ങള്‍ പതിവുണ്ടായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2020, 11:11 am IST
inIdukki
പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരെ രാജമല ഡിവിഷനിലെ കുടുംബങ്ങള്‍ അനുസ്മരിക്കുന്നു

പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരെ രാജമല ഡിവിഷനിലെ കുടുംബങ്ങള്‍ അനുസ്മരിക്കുന്നു

മൂന്നാര്‍: ഉരുള്‍പൊട്ടലുണ്ടായ പെട്ടിമുടിയില്‍ മരണപ്പെട്ടവരെ അനുസ്മരിച്ച് രാജമലയിലെ കുടുംബങ്ങള്‍. നയമക്കാട് എസ്റ്റേറ്റിന്റെ ഭാഗമായ രാജമല ഡിവിഷനിലെ തൊഴിലാളികളുടെയും കുടുംബങ്ങളുടെയും നേതൃത്വത്തിലാണ് സ്വാതന്ത്ര്യദിനത്തില്‍ മരണപ്പെട്ടവരെ അനുസ്മരിച്ചത്.

മരണപ്പെട്ടവരുടെ ഫോട്ടോകള്‍ക്ക് മുമ്പില്‍ തിരിതെളിയിച്ചും പുഷ്പങ്ങള്‍ സമര്‍പ്പിച്ചും അവര്‍ പ്രയപ്പെട്ടവരെ ഓര്‍ത്തു. സ്വാതന്ത്ര്യദിനത്തില്‍ മുന്‍പ് ഇവിടെ ആഘോഷങ്ങള്‍ പതിവുണ്ടായിരുന്നു. കൂടെയുണ്ടാ യിരുന്ന തൊഴിലാളികളിലേറെപേരും ആ ആഘോഷങ്ങളില്‍ എന്നും പങ്കെടുത്തിരുന്നു. അതില്‍ ഒരുപാട് സുഹൃത്തുക്കളുണ്ടായിരുന്നു. തങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥികളുണ്ടായിരുന്നു.

അത്തരത്തില്‍ പെട്ടിമുടിയിലെ സ്‌നേഹത്തിന്റെയും പരസ്പരമുള്ള ഐക്യത്തിന്റെയും ഓര്‍മകള്‍ ഓരോരുത്തരും പങ്കുവെച്ചു.  പെട്ടിമുടിയില്‍ മരണപ്പെട്ടവരെ കൂട്ടമായി സംസ്‌കരിച്ച മൈതാനത്ത് എത്തിയും  പുഷ്പങ്ങള്‍ അര്‍പ്പിച്ച് അനുസമരിച്ചു.

Tags: രാജമലപെട്ടിമുടി ദുരന്തം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പെട്ടിമുടി പുഴയില്‍ നീരൊഴിക്ക് വര്‍ധിച്ച നിലയില്‍, സമീപത്തെ റോഡിലെ വെള്ളക്കെട്ടും കാണാം
Idukki

പെട്ടിമുടിയില്‍ വീണ്ടും മഴ ആശങ്ക; 35 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

ഷണ്‍മുഖനാഥന്‍ കഴിഞ്ഞദിവസം പെട്ടിമുടിയിലെത്തിയപ്പോള്‍
Idukki

ഒടുവില്‍ ആ അച്ഛന്‍ പറയുന്നു, അവനിനി തിരിച്ചുവരില്ല..ഷണ്‍മുഖനാഥന് നഷ്ടമായത് രണ്ട് മക്കളടക്കം കുടുംബത്തിലെ 22 പേരെ

പെട്ടിമുടി ദുരന്ത ഭൂമിയില്‍ തെരച്ചില്‍ സംഘം പരിശോധന നടത്തുന്നു(ഫയല്‍)
Idukki

വീടുണ്ട്; പക്ഷേ താമസിക്കാന്‍ തൊഴിലാളികളില്ല, ജോലിക്ക് പോകുന്നതിന് സൗകര്യമില്ല, അതിരാവിലെ ഇറങ്ങിയാല്‍ സന്ധ്യമയങ്ങുമ്പോള്‍ മാത്രമേ തിരിച്ചെത്താനാകൂ

പെട്ടിമുടി ദുരന്ത ഭൂമിയില്‍ തെരച്ചില്‍ സംഘം പരിശോധന നടത്തുന്നു(ഫയല്‍)
Idukki

ഒഴുകിയെത്തിയ പെട്ടിമുടി മഹാദുരന്തത്തിന് നാളെ ഒരാണ്ട്; 70 പേരുടെ ജീവന്‍ അപഹരിച്ചു, നടുക്കുന്ന ഓര്‍മയില്‍ നാട്

Kerala

കൈമാറിയതിലും വീഴ്ച; വ്യക്തി താല്പര്യങ്ങള്‍ക്ക് ബലിയാടായി കുവി, നായയെ തിരികെ നല്‍കിയത് യാതൊരു മാനദണ്ഡവും പാലിക്കാതെ

പുതിയ വാര്‍ത്തകള്‍

നാനാ പടേക്കറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ്

ഗുരുവായൂരിൽ ക്ഷേത്രനിർമാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പെന്ന് പരാതി; ഗോലോകം ട്രസ്റ്റിനെതിരെ ആരോപണങ്ങൾ

നാടകവും സംസ്കാരവും ഒരേ അരങ്ങിൽ; അയ്യങ്കാളി ഹാളിൽ ഏഴുനാൾ സാംസ്കാരികോത്സവം

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

എംഡിഎംഎ വെള്ളത്തില്‍ കലക്കി നല്‍കി ; ഒരു സ്ത്രീ ഉണ്ടെന്നുള്ള വിശ്വാസത്തിലാണ് സ്പായിൽ പോയത് , ക്രൂരമായി പീഡിപ്പിച്ചതും ശരണ്യയെന്ന് യുവതി

ജഗൻ ഷാജി കൈലാസ്- ദിലീപ് ചിത്രം നീക്കം ടീസർ റിലീസ് ഒക്ടോബർ ഒമ്പതിന്

കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം ദേശീയ സെമിനാറിനിടെ നടന്ന കലാപ ശ്രമം ; വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

ഏപ്രിൽ 27ന് കൗൺസിൽ യോഗത്തിൽ ആര്‍. സുഗതന്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്ത് ; മേയറെ പ്രതിയാക്കി എടുത്ത കേസിൽ ട്വിസ്റ്റ്

ദീപാവലിക്ക് മുമ്പ് ആമസോണിൽ കൂട്ടപ്പിരിച്ചുവിടൽ; ഇന്ത്യയിലും ജീവനക്കാർക്ക് ജോലി നഷ്ടമായേക്കും

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.