Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പെട്ടിമുടിയില്‍ വീണ്ടും മഴ ആശങ്ക; 35 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറില്‍ മേഖലയില്‍ 19.5 സെ.മീ. മഴയാണ് ലഭിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പെട്ടിമുടിയിലും പരക്കേ മഴയുണ്ടായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2022, 09:58 am IST
inIdukki
പെട്ടിമുടി പുഴയില്‍ നീരൊഴിക്ക് വര്‍ധിച്ച നിലയില്‍, സമീപത്തെ റോഡിലെ വെള്ളക്കെട്ടും കാണാം

പെട്ടിമുടി പുഴയില്‍ നീരൊഴിക്ക് വര്‍ധിച്ച നിലയില്‍, സമീപത്തെ റോഡിലെ വെള്ളക്കെട്ടും കാണാം

മൂന്നാര്‍: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 70 പേരുടെ ജീവന്‍ നഷ്ടമായ പെട്ടിമുടിയില്‍ ആശങ്കയായി വീണ്ടും കനത്ത മഴ. മുന്‍ കരുതലെന്ന നിലയില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ 35 കുടുംബങ്ങളിലെ 118 പേരെ മാറ്റിപ്പാര്‍പ്പിച്ചു. രാജമുടി എല്‍പി സ്‌കൂളിലേക്കാണ് ഇവരെ മാറ്റിയത്. റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ക്യാമ്പിനാവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറില്‍ മേഖലയില്‍ 19.5 സെ.മീ. മഴയാണ് ലഭിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പെട്ടിമുടിയിലും പരക്കേ മഴയുണ്ടായിരുന്നു. മുമ്പ് ദുരന്തമുണ്ടായ പ്രദേശങ്ങളിലെല്ലാം മഴവെള്ളപ്പാച്ചില്‍ ശക്തമാണ്. ഉരുള്‍പൊട്ടി വന്ന സ്ഥലത്ത് നീര്‍ച്ചാല് പോലെ വലിയ തോതില്‍ വെള്ളം ഒഴുകുന്നുണ്ട്. ഈ സ്ഥലത്ത് വീണ്ടും ദുരന്തങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് വിദഗ്ധരും പറയുന്നത്.  

ദുരന്തത്തിന് പിന്നാലെ ഈ സ്ഥലത്ത് നിന്ന് തദ്ദേശീയ തൊഴിലാളികളെല്ലാം ഒഴിഞ്ഞുപോയിരുന്നു. ഇവിടങ്ങളില്‍ ജോലിക്ക് മാത്രമാണ് ഇവരെത്തുന്നത്. നിലവില്‍ മേഖലയിലെ വീടുകളില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ മാത്രമാണുള്ളത്. 2020 ആഗസ്ത് ആറന് രാത്രി 10.45 ഓടെയാണ് കണ്ണന്‍ദേവന്‍ കമ്പനിയുടെ രാജമല ഡിവിഷനിലെ പെട്ടിമുടിയില്‍ ഉരുള്‍പൊട്ടലുണ്ടായത്. കല്ലും ചെളിയും വെള്ളവുമെല്ലാം താഴ്‌വാരത്ത് പെട്ടിമുടി പുഴയോട് ചേര്‍ന്ന് താമസിച്ചിരുന്ന തോട്ടം തൊഴിലാളികളുടെ ലയത്തിന് മുകളില്‍ പതിക്കുകയായിരുന്നു.

Tags: idukkiRainമൂന്നാര്‍പെട്ടിമുടി ദുരന്തം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

Kerala

തിരുവോണദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

Kerala

കനത്ത മഴ: വിനോദ സഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകള്‍ക്കും പ്രത്യേക നിര്‍ദേശം

Kerala

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

Kerala

ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ അജീഷ് സ്ഥിരം മദ്യപാനി; കൊലപാതക ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു കൊടുത്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.