Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

വീടുണ്ട്; പക്ഷേ താമസിക്കാന്‍ തൊഴിലാളികളില്ല, ജോലിക്ക് പോകുന്നതിന് സൗകര്യമില്ല, അതിരാവിലെ ഇറങ്ങിയാല്‍ സന്ധ്യമയങ്ങുമ്പോള്‍ മാത്രമേ തിരിച്ചെത്താനാകൂ

വല്ലപ്പോഴും വീടുകള്‍ തൂത്തുവാരുന്നതിനായി എത്തുന്ന ചില കുടുംബങ്ങള്‍ മാത്രമാണ് ആകെയുള്ള സന്ദര്‍ശകര്‍. ഇക്കാര്യം സമീപത്തെ താമസക്കാരും വ്യാപാരികളും സ്ഥിരീകരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2021, 10:41 am IST
inIdukki
പെട്ടിമുടി ദുരന്ത ഭൂമിയില്‍ തെരച്ചില്‍ സംഘം പരിശോധന നടത്തുന്നു(ഫയല്‍)

പെട്ടിമുടി ദുരന്ത ഭൂമിയില്‍ തെരച്ചില്‍ സംഘം പരിശോധന നടത്തുന്നു(ഫയല്‍)

മൂന്നാര്‍: പെട്ടിമുടിദുരന്തത്തെ അതിജീവിച്ചയാളുകളുടെ പുനരധിവാസനത്തിനായി സര്‍ക്കാരും കണ്ണന്‍ ദേവന്‍ കമ്പനിയും ചേര്‍ന്ന് കുറ്റിയാര്‍വാലിയില്‍ നിര്‍മിച്ച വീടുകളില്‍ ആള്‍താമസമില്ല. ഇവിടെ നിന്ന് ജോലിക്ക് പോകുന്നതിന് സൗകര്യമില്ലാത്തതാണ് സര്‍ക്കാര്‍ ഏറെ ആഘോഷമായി കൈമാറിയ വീടുകള്‍ അനാഥമാകാന്‍ കാരണം.

വല്ലപ്പോഴും വീടുകള്‍ തൂത്തുവാരുന്നതിനായി എത്തുന്ന ചില കുടുംബങ്ങള്‍ മാത്രമാണ് ആകെയുള്ള സന്ദര്‍ശകര്‍. ഇക്കാര്യം സമീപത്തെ താമസക്കാരും വ്യാപാരികളും സ്ഥിരീകരിക്കുന്നു. ഒരു വീട് സാധനങ്ങള്‍ സൂക്ഷിക്കുന്നതിനായി വാടകയ്‌ക്കും നല്‍കിയിട്ടുണ്ട്. ശരണ്യ- അന്നലക്ഷ്മി, സരസ്വതി, സീതാലക്ഷ്മി ഇങ്ങനെ പെട്ടിമുടിയില്‍ നിന്ന് രക്ഷപെട്ട എട്ട് കുടുംബങ്ങള്‍ക്കാണ് ലയങ്ങള്‍ക്ക് പകരം പുതിയ വീട് കിട്ടിയത്. 

പെട്ടിമുടിയില്‍ നിന്ന് 30 കിലോ മീറ്ററോളം ദൂരത്താണ് വീടുകള്‍. തേയിലത്തോട്ടത്തിലെ പണിയല്ലാതെ മറ്റു വരുമാന മാര്‍ഗ്ഗില്ലാത്തതിനാല്‍ പുതിയ വീട്ടില്‍ ആരും പതിവായി എത്താറില്ല. വീടുകളില്‍ നിന്ന് ജോലി സ്ഥലത്തേക്ക് എത്താന്‍ വാഹനമില്ലാത്തതും അതിരാവിലെ ഇറങ്ങിയാല്‍ സന്ധ്യമയങ്ങുമ്പോള്‍ മാത്രം തിരിച്ചെത്താനാകുന്നതുമാണ് പ്രധാന പ്രശ്‌നം.  

കുറ്റിയാര്‍വാലിയില്‍ സര്‍ക്കാര്‍ അനുവദിച്ച 50 സെന്റ് പട്ടയഭൂമിയില്‍ കണ്ണന്‍ദേവന്‍ കമ്പനിയാണ് ഒരു കോടി ചെലവിട്ട് വീടും വഴിയുമടക്കം നിര്‍മിച്ച് നല്‍കിയത്. ഇടുക്കി മുന്‍ ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്റെ നേതൃത്വത്തിലായിരുന്നു നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കിയത്. രണ്ട് കിടപ്പ് മുറികളും സ്വീകരണ മുറിയും അടുക്കളയും ശുചിമുറിയും വരാന്തയും അടങ്ങുന്നതാണ് വീട്. 

വീടുകളുടെ താക്കോല്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 14ന് കൈമാറി. എന്നാല്‍ എസ്റ്റേറ്റിലെ ജോലി ഇല്ലാതാകുന്നതോടെ ലയത്തില്‍ നിന്ന് ഇവര്‍ മാറിക്കൊടുക്കേണ്ടി വരും. അപ്പോള്‍ കേറിക്കിടക്കാന്‍ ആരെയും ആശ്രയിക്കേണ്ടി വരില്ലല്ലോ എന്ന സമാധാനത്തിലാണിവര്‍. അതേ സമയം ആള്‍താമസമില്ലാതെ കിടക്കുന്നതിനാല്‍ വീടുകള്‍ മറ്റ് വ്യക്തികള്‍ക്ക് വാടകയ്‌ക്ക് നല്‍കാനും നീക്കമുള്ളതായാണ് വിവരം.

 

Tags: houseidukkiപെട്ടിമുടി ദുരന്തം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍
Kerala

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
Kerala

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.