Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബെംഗളൂരുവിലെ അക്രമം ആസൂത്രിതം; പാര്‍ട്ടിയുടെ ദളിത് മുഖമായ എംഎല്‍എയ്‌ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ മൗനംപാലിച്ച് കോണ്‍ഗ്രസ്

പോലീസ് സ്റ്റേഷനുകളില്‍ കുറച്ചു പോലീസുകാര്‍ മാത്രമായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇവരെ അക്രമി സംഘം വളഞ്ഞിട്ട് ആക്രമിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2020, 10:37 am IST
inIndia

ബെംഗളൂരു: പ്രവാചകനെ അവഹേളിച്ചെന്ന് ആരോപിച്ച് ബെംഗളൂരുവില്‍ തുടങ്ങിയ പ്രതിഷേധം ആസൂത്രിതം. ഞൊടിയിട കൊണ്ടാണ് കലാപമായി മാറിയത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെ മുസ്ലിം സമുദായത്തില്‍പ്പെട്ട ഇരുപതോളം പേര്‍ കോണ്‍ഗ്രസ് എംഎല്‍എ ശ്രീനിവാസ് മൂര്‍ത്തിയുടെ കാവല്‍ബൈ സാന്ദ്രയിലെ വീടിനു മുന്‍പിലെത്തി പ്രതിഷേധിച്ചതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. പ്രതിഷേധം മിനിട്ടുകള്‍ക്കുള്ളില്‍ അക്രമത്തിലേക്ക് വഴിമാറി.  

സംഘടിച്ചെത്തിയ മറ്റൊരു സംഘമാണ് ആക്രമണത്തിന് തുടക്കം കുറിച്ചത്. കല്ലുകളും വടികളും പെട്രോളും മണ്ണെണ്ണയുമായി എത്തിയ സംഘം ആദ്യം എംഎല്‍എയുടെ വീടിനു നേര്‍ക്ക് കല്ലെറിഞ്ഞു. ഇതിനു ശേഷം നവീന്റെ കാര്‍ ഉള്‍പ്പെടെ  തീവച്ചു നശിപ്പിച്ചു. എംഎല്‍എയുടെ സഹോദരിയുടെ നിര്‍മാണത്തിലിരുന്ന വീടും അക്രമി സംഘം അഗ്നിക്കിരയാക്കി. പത്തുമണിയോടെ എസ്ഡിപിഐക്കാരുടെ നേതൃത്വത്തില്‍ മറ്റൊരു സംഘം നവീനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത ഡി.ജെ. ഹള്ളി പോലീസ് സ്റ്റേഷനു നേര്‍ക്ക് ആക്രമണം അഴിച്ചു വിട്ടു. ഇവര്‍ പോലീസ് സ്റ്റേഷനുള്ളില്‍ സൂക്ഷിച്ചിരുന്ന വാഹനങ്ങളെല്ലാം കത്തിച്ചു.  

നവീന്‍ കെ.ജി. ഹള്ളി പോലീസ് സ്റ്റേഷനില്‍ ഉണ്ടെന്ന് പതിനൊന്നുമണിയോടെ പ്രചരണമുണ്ടായി. ഇതോടെ അഞ്ഞൂറോളം വരുന്ന കലാപകാരികള്‍ പോലീസ് സ്റ്റേഷനു മുന്‍പിലെത്തി ആക്രമണം ആരംഭിച്ചു. പോലീസ് സ്റ്റേഷന്‍ വളപ്പിലും പുറത്തും നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളെല്ലാം കലാപകാരികള്‍ കത്തിച്ചു. പോലീസ് സ്റ്റേഷനുകളിലെ ഫര്‍ണിച്ചറും അക്രമികള്‍ കത്തിച്ചു.  

പോലീസ് സ്റ്റേഷനുകളില്‍ കുറച്ചു പോലീസുകാര്‍ മാത്രമായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇവരെ അക്രമി സംഘം വളഞ്ഞിട്ട് ആക്രമിച്ചു. പലരും സ്റ്റേഷനു പുറത്തുള്ള സുരക്ഷിത കേന്ദ്രത്തിലേക്ക് ഓടി രക്ഷപെടുകയായിരുന്നു കൂടുതല്‍ പോലീസ് എത്തിയ ശേഷമാണ് ഇവര്‍ തിരികെ എത്തിയത്.  

അക്രമകാരികളുടെ കൈവശം പെട്ടിരുന്നെങ്കില്‍ പോലീസുകാരുടെ ജീവന്‍തന്നെ അപകടത്തിലാകുമായിരുന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.  കലാപം ആസൂത്രിതമാണെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പറഞ്ഞു. ഇതിനു പിന്നിലുള്ളവരെ ഉടന്‍ അറസ്റ്റു ചെയ്യും. സ്ഥിതി നിയന്ത്രണ വിധേയമാണ്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും സമാധാനം പാലിക്കാന്‍ പോലീസുമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി  അഭ്യര്‍ഥിച്ചു.

എന്നാല്‍ പാര്‍ട്ടിയുടെ കര്‍ണാടകയിലെ ദളിത് മുഖമായ എംഎല്‍എയ്‌ക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിക്കാന്‍ പോലും കോണ്‍ഗ്രസ് തയ്യാറായിട്ടില്ല. പ്രമുഖ നേതാക്കളോട് മാധ്യമങ്ങള്‍ പ്രതികരണം തേടിയെങ്കിലും അവര്‍ മൗനം അവലംബിക്കുകയായിരുന്നു.

Tags: houseattackBengaluruബെംഗളൂരു കലാപം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൈമാമൻ സ്വർണ്ണ മോതിരം കിട്ടാൻ വൈകി; നഴ്സിനെ അടക്കം മൂന്നു പേരെ വെട്ടി പരിക്കേൽപ്പിച്ച് യുവാവ്

World

പൈലറ്റിനെ കൊന്ന് വിമാനം തകര്‍ക്കാന്‍ പദ്ധതിയിട്ടു; എന്‍ജിനുകള്‍ ഓഫാക്കാനും ശ്രമിച്ചു, മാസങ്ങള്‍ക്കു മുന്‍പേ തയാറാക്കിയ പദ്ധതി

Kerala

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

Kerala

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

India

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

പുതിയ വാര്‍ത്തകള്‍

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.