Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബെംഗളൂരു കലാപം എസ്ഡിപിഐയുടെ ആസൂത്രിത നീക്കം; അള്ളാഹു അക്ബര്‍ വിളിച്ച് മത തീവ്രവാദികള്‍ എത്തിയത് പെട്രോളും ആയുധങ്ങളുമായി

ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം അരങ്ങേറിയത്. ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടത് ബന്ധുവാണെന്ന് ആരോപിച്ച് 100ഓളം വരുന്ന സംഘം എംഎല്‍എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ വീട് വളയുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2020, 03:12 pm IST
in India

ബെംഗളൂരു : ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ചൊവ്വാഴ്ച രാത്രി ബെംഗളൂരുവില്‍ എസ്ഡിപിഐ മതതീവ്രവാദികള്‍ അഴിച്ചുവിട്ടത് വര്‍ഗ്ഗീയ കലാപം. പ്രവാചകനെ അപമാനിച്ചെന്നാരോപിച്ച് എസ്ഡിപി മതവിദ്വേഷ പ്രസംഗങ്ങളിലൂടെ ജനങ്ങളെ അക്രമങ്ങള്‍ക്കായി പ്രേരിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.  

ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം അരങ്ങേറിയത്. ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടത് ബന്ധുവാണെന്ന് ആരോപിച്ച് 100ഓളം വരുന്ന സംഘം എംഎല്‍എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ വീട് വളയുകയായിരുന്നു. വിറക് കമ്പുകള്‍, ഇരുമ്പുവടികള്‍, മൂര്‍ച്ചയുള്ള മെറ്റല്‍ ഉപകരണങ്ങള്‍, മറ്റ് ആയുധങ്ങള്‍ എന്നിവയും കയ്യിലേന്തിയാണ് ആക്രമണകാരികള്‍ എംഎല്‍എയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയത്. വീട് ആക്രമിച്ച് നശിപ്പിച്ചതിന് ഇവര്‍ ശേഷം പ്രദേശത്തുള്ള കടകളും എടിഎമ്മുകളും കത്തിക്കാന്‍ ശ്രമിക്കുകയും, വാഹനങ്ങള്‍ കല്ലെറിഞ്ഞ് തകര്‍ക്കുകയും ചെയ്യുകയായിരുന്നു.

അക്രമികള്‍ എംഎല്‍എയുടെ വീടിന്റെ ഒരുഭാഗം കത്തിച്ചെങ്കിലും എംഎല്‍എയും കുടുംബവും ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടു. ശേഷം കലാപകാരികള്‍ രണ്ട് കാറുകള്‍ തീയിട്ട് നശിപ്പിച്ചു. ഇതിന് പുറമെ പുലകേശിനഗര്‍, കൊമേഷ്യല്‍ സ്ട്രീറ്റ്, ടാനരി റോഡ് എന്നിവിടങ്ങളിലെ കടകളും നിര്‍ബന്ധിച്ച് അടപ്പിച്ചു. ഇതിന് ശേഷമാണ് അക്രമികള്‍ ഡിജെ ഹള്ളിയിലെയും കെജി ഹള്ളിയിലെയും പോലീസ് സ്റ്റേഷന് മുന്നില്‍ തമ്പടിച്ചത്. വലിയ രീതിയില്‍ ആള്‍ക്കൂട്ടം ഇവിടെ തമ്പടിക്കുകയും പോലീസ് സ്റ്റേഷന്‍ പുറത്ത് നിന്ന് പൂട്ടി ശേഷം കല്ലെറിയുകയും തീവെയ്‌ക്കാനും ശ്രമം നടത്തുകയായിരുന്നു. ഇതോടെയാണ് പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്.  

സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തി. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരേയും ആക്രമണമുണ്ടായി. സംഭവത്തില്‍ മൂന്ന് പേര്‍ മരിക്കുകയും നിരവധിപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ എസ്ഡിപിഐ മുഖ്യ അസൂത്രകന്‍ പിടിയിലായിട്ടുണ്ട്്. മുസമ്മില്‍ പാഷ എന്നയാളാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. ഇയാള്‍ നേരത്തെ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലും മത്സരിച്ചിട്ടുണ്ട്. 

കഴിഞ്ഞ ദിവസം അരങ്ങേറിയത് അസൂത്രിതമായ ആക്രമണെന്നും പോലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. മാരക ആയുധങ്ങളുമേന്തിയാണ് സംഘം ആക്രമണം അഴിച്ച് വിട്ടത്. ഇതിന് പുറമെ പെട്രോളും മിക്കവരുടേയും കൈവശം ഉണ്ടായിരുന്നു. ആക്രമണം നടത്തിയവര്‍ക്ക് അതിനുമുമ്പ് പണം നല്‍കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അള്ളാഹു അക്ബര്‍, നര ഇ തക്ബീര്‍ എന്നിങ്ങനെ ഉരുവിട്ട് കൊണ്ടായിരുന്നു അക്രമികള്‍ ആക്രമണം നടത്തിയത്. കൂടാതെ തീയിട്ട് നശിപ്പിച്ച പ്രദേശങ്ങളിലെ തീ അണയ്‌ക്കാനും ഇവര്‍ ഉദ്യോഗസ്ഥരെ അനുവദിച്ചില്ല.  

പ്രദേശത്തെ സ്ത്രീകളെയും കുട്ടികളെയുമെല്ലാം നേരത്തേ തന്നെ മാറ്റിയതിനാല്‍ വന്‍ അപകടം ഒഴിവായി. ഏറ്റുമുട്ടലില്‍ പോലീസ് കമ്മിഷണര്‍ ഉള്‍പ്പെടെ 60ഓളം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായി പോലീസ് കമ്മിഷണര്‍ കമല്‍ പന്ത് പറഞ്ഞു. പ്രദേശത്ത് ഇപ്പോള്‍ പോലീസ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കലാപം അഴിച്ച് വിട്ട നൂറോളം മതതീവ്രവാദികളേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമികള്‍ക്കെതിരെ കര്‍ശ്ശന നടപടി കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി ബി.എസ്. യദ്യൂരപ്പ അറിയിച്ചിട്ടുണ്ട്.

Tags: riotattacksdpiBengaluruബെംഗളൂരു കലാപം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

India

കലിമ ചൊല്ലാൻ വിസമ്മതിച്ചതിന് സുരക്ഷാ ജീവനക്കാർക്ക് നേരെ ആക്രമണം; ഞെട്ടിക്കുന്ന സംഭവം മുംബൈയിൽ

Kerala

പെട്രോള്‍ അടിച്ചതിന്റെ പണം ചോദിച്ചു; പമ്പ് ജീവനക്കാരിയെ യുവാവ് ക്രൂരമായി മര്‍ദ്ദിച്ചു, സംഭവം മലപ്പുറത്ത്

India

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ ക്രൂഡ് ബോംബ് ആക്രമണം; മുർഷിദാബാദിൽ നിരവധി പേർക്ക് പരിക്കേറ്റു

India

കാമുകനെ വീട്ടിൽ വിളിച്ചു വരുത്തി പെട്രോളൊഴിച്ച് കത്തിച്ചുകൊന്ന സംഭവം; യുവതി അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

നഷ്ട സ്വര്‍ണം കണ്ടെത്താനാകാതെ എസ്‌ഐടി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം ഇതര സംസ്ഥാന ക്ഷേത്രങ്ങളിലേക്കും

ലഫ്. ജനറല്‍ വിജയ് നായര്‍ ഇന്‍ഫന്‍ട്രി സ്‌കൂള്‍ കമാന്‍ഡന്റ്

ഡോളര്‍ വിമുക്ത വ്യാപാരവും ആത്മനിര്‍ഭര ഭാരതവും; ഊര്‍ജ സുരക്ഷയില്‍ ഭാരതത്തിന്റെ നയതന്ത്ര വിജയം

കേരളം ഭരണം ആര്‍ക്ക്? നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ഒരുനാള്‍ മാത്രം

കുമാരനാശാന്‍ പിറന്ന മണ്ണില്‍ മീന്‍ചന്ത; പ്രതിഷേധം കനക്കുന്നു

പ്രതിസന്ധിക്കിടെയും ജിഎസ്ടിയില്‍ ചരിത്ര നേട്ടം; ഏപ്രിലില്‍ 2.43 ലക്ഷം കോടി

ജിഎസ്ടിയും ചെക്ക് പോസ്റ്റുകളുടെ അവസാനവും സ്മാര്‍ട്ട് ഗതാഗത യുഗത്തിന്റെ തുടക്കം

മാറാട് കൂട്ടക്കൊലയുടെ 23-ാം വാര്‍ഷികത്തോടനുബന്ധിച്ച് മാറാട് അരയസമാജം പരിസരത്ത് നടന്ന ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത സഹകാര്യവാഹ്
പി.പി. സുരേഷ്ബാബു പുഷ്പാര്‍ച്ചന നടത്തുന്നു

മാറാട് നല്‍കുന്ന പാഠം ഇസ്ലാമിക ഭീകരതയുടെ കേരളത്തിലേക്കുള്ള വരവ്: എ.പി. അഹമ്മദ്

പുനരുദ്ധാരണം നടക്കുന്ന കൂവോട് ശ്രീമേലോംമുറ്റം ശ്രീകൃഷ്ണക്ഷേത്രം

നാടിനെ ഭക്തിസാന്ദ്രമാക്കുന്ന ശ്രീകൃഷ്ണ ക്ഷേത്രം

ജീവിതത്തിന്റെ അര്‍ത്ഥം തേടുന്ന മനസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.