Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്വാതന്ത്ര്യ സമര സേനാനികളായ ഗോത്ര വര്‍ഗക്കാര്‍ക്കായി പ്രത്യേക മ്യൂസിയങ്ങള്‍; ഒരെണ്ണം കോഴിക്കോട്

കോഴിക്കോട് ഉള്‍പ്പെടെ രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളിലും മ്യൂസിയങ്ങള്‍ പ്രവര്‍ത്തനമാരംഭിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2020, 10:41 pm IST
in India

ന്യൂദല്‍ഹി:രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തില്‍ ഗോത്രവര്‍ഗ വിഭാഗക്കാര്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് അവരുടെ സംഭാവനകള്‍ ഉള്‍പ്പെടുത്തിയുള്ളപ്രത്യേക മ്യൂസിയങ്ങള്‍ ഗോത്രവര്‍ഗ്ഗ മന്ത്രാലയം സ്ഥാപിക്കുന്നു. 9 ഗോത്ര വര്‍ഗ്ഗ സ്വാതന്ത്ര്യസമര സേനാനി മ്യൂസിയങ്ങളാണ്് ആരംഭിക്കുക.കോഴിക്കോട് ഉള്‍പ്പെടെ രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളിലും മ്യൂസിയങ്ങള്‍ പ്രവര്‍ത്തനമാരംഭിക്കും.

ദേശീയ പ്രാധാന്യമുള്ള അത്യാധുനിക മ്യൂസിയം ഗുജറാത്തില്‍ സജ്ജമാക്കും.മ്യൂസിയങ്ങളില്‍ രണ്ടെണ്ണത്തിന്റെ നിര്‍മ്മാണം ഭൂരിഭാഗവും പൂര്‍ത്തിയായി കഴിഞ്ഞു. ശേഷിക്കുന്ന 7 മ്യൂസിയങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 2022 ഓടു കൂടി ഒന്‍പത് മ്യൂസിയങ്ങളുടെയും പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത

ഇത് സംബന്ധിച്ച പ്രഖ്യാപനം 2016ലെ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പ്രധാനമന്ത്രി  നരേന്ദ്രമോദി നടത്തിയിരുന്നു. ബ്രിട്ടീഷുകാര്‍ക്ക് കീഴടങ്ങാതെ അവര്‍ക്കെതിരെ പോരാടിയ ധീരരായ ഗോത്ര വര്‍ഗ്ഗ വിഭാഗക്കാര്‍ അധിവസിച്ചിരുന്ന സംസ്ഥാനങ്ങളില്‍ അവര്‍ക്കായി പ്രത്യേക മ്യൂസിയങ്ങള്‍ സജ്ജമാക്കും എന്ന് മോദി ഉറപ്പുനല്‍കിയിരുന്നു. ഇത്തരം മ്യൂസിയങ്ങള്‍ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ സ്ഥാപിക്കുമെന്നും അതുവഴി ഗോത്ര വര്‍ഗ വിഭാഗക്കാര്‍ നല്‍കിയ ധീരമായ ത്യാഗങ്ങളെ പറ്റി വരുംതലമുറയ്‌ക്ക് അറിവ് ലഭിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.  

പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം വര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി, 3ഡി/7ഡി ഹോളോഗ്രാഫിക് പ്രൊജെക്ഷന്‍സ് തുടങ്ങിയ നൂതന സാങ്കേതിക വിദ്യകള്‍ മ്യൂസിയങ്ങളില്‍ ലഭ്യമാക്കും.

ഇത് സംബന്ധിച്ച് സംസ്ഥാനങ്ങളുമായി ഗോത്ര വര്‍ഗ മന്ത്രാലയം നിരവധി ചര്‍ച്ചകളും നടത്തി കഴിഞ്ഞു. നിര്‍ദേശങ്ങളും, പുരോഗതിയും വിലയിരുത്താന്‍ മന്ത്രാലയ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഒരു ദേശീയ തല സമിതിക്കും രൂപം നല്‍കിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാരതത്തില്‍ സോളാര്‍ വിപ്ലവത്തിന് ലോക ബാങ്കിന്റെ 35,000 കോടി

India

റിലയൻസ് അനിൽ അംബാനി ഗ്രൂപ്പിനെതിരെ ഇഡി നടപടി; 1,021 കോടി രൂപയുടെ ആസ്തികൾ കൂടി കണ്ടുകെട്ടി

തിരുവനന്തപുരം കൊച്ചുവേളി പ്രകൃതി വാതക കേന്ദ്രത്തില്‍ ശുചിത്വ യജ്ഞ പരിപാടി ഉദ്ഘാടനം ചെയ്ത ശേഷം കേന്ദ്രമന്ത്രി സുരേഷ്‌ഗോപി അമ്മ വി. ജ്ഞാനലക്ഷ്മിയമ്മയുടെ പേരിലുള്ള വൃക്ഷത്തൈ നടുന്നു
Kerala

ഒരുലക്ഷം പ്ലാവിന്‍ തൈകളും തെങ്ങിന്‍ തൈകളും വച്ചുപിടിപ്പിക്കും: സുരേഷ്‌ഗോപി

ഓള്‍ കേരള അണ്‍ എയിഡഡ് സ്‌കൂള്‍ സ്റ്റാഫ് അസോസിയേഷന്‍ (ബിഎംഎസ്) സംസ്ഥാന സമ്മേളനം ബിഎംഎസ് ദേശീയ ഉപാധ്യക്ഷന്‍ സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

അണ്‍ എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍ക്ക് തുല്യ ജോലിക്ക് തുല്യ വേതനം ഉറപ്പാക്കണം: സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍

Kerala

ഗോപകുമാര്‍ എംഎല്‍എയ്‌ക്ക് വധഭീഷണി, അന്വേഷണം മന്ദഗതിയില്‍

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

ഭീകരവാദത്തെ ന്യായീകരിക്കുന്നു; സത്ലജ് സിനിമയ്‌ക്കുള്ള വിലക്ക് തുടരണമെന്ന് സമിതി

അനില്‍ മേനോന്റെ അന്താരാഷ്‌ട്ര ബഹിരാകാശ കേന്ദ്രത്തിലേക്കുള്ള യാത്ര ലൈവായി കാണാം; 14ന് രാവിലെ 9.45ന് (ഭാരത സമയം രാത്രി 8.17)

ഒരിക്കലും മറക്കാനാവാത്ത കടപ്പാടാണ്‌ ജാനകിയമ്മയോട് :മോഹൻലാൽ

നാഷണൽ കോൺഫ്രൻസ് എംഎൽഎ ബിജെപിയിലേക്കോ? ഒമർ അബ്ദുള്ള ക്ഷുഭിതനാകുന്നതെന്തിന്? മാപ്പുപറയണമെന്ന് ബിജെപി

വാമോസ് അർജൻ്റീന….. സ്വിറ്റ്സർലൻസുകാരെ ഗോളിൽ മുക്കി മെസിപ്പട ; സെമിയിൽ ഇംഗ്ലണ്ടിനെ നേരിടും

ഓപ്പറേഷൻ ടൈഗർ: ശിവസേനാ എംപിമാർ ലോക്‌സഭാ സ്പീക്കറെ കണ്ടത് വിവാദമാക്കുന്നു

കാ​ന​ഡ​യി​ലെ ടൊ​റ​ന്‍റോ​യി​ൽ വെ​ടി​വ​യ്‌പ്പ്: ര​ണ്ടു​പേ​ർ കൊ​ല്ല​പ്പെ​ട്ടു

ആറന്മുള വിമാനത്താവളത്തിന്റെ പേരില്‍ നടക്കുന്നത് റിയല്‍ എസ്റ്റേറ്റ് കച്ചവടം

വിമാനത്താവളം വേണ്ടത് കൊടുമണ്‍ സര്‍ക്കാര്‍ ഭൂമിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.