Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘ രാജ്യത്തിനായി ഇതെങ്കിലും എനിക്ക് ചെയ്യണം ‘ ; സിനിമ ഉപേക്ഷിച്ച് കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ എത്തിയ നാനാ പടേക്കർ

ഞാൻ ശ്രീനഗറിൽ എത്തിയപ്പോൾ എന്റെ ഭാരം 76 കിലോഗ്രാം ആയിരുന്നു. തിരിച്ചെത്തിയപ്പോൾ എന്റെ ഭാരം 56 കിലോഗ്രാം ആയിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2026, 12:42 pm IST
inIndia, Entertainment

നായകനോളം കരുത്തനായ വില്ലൻ അതായിരുന്നു നാനാ പടേക്കർ . എന്നാൽ അഭിനേതാവ് എന്നതിലുപരി ദേശസ്നേഹിയായ സൈനികൻ കൂടിയായിരുന്നു നാനാ പടേക്കർ. ഇന്ത്യൻ ടെറിട്ടോറിയൽ ആർമി ഓഫീസർ ആയിരുന്ന അദ്ദേഹം 1999 ലെ കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ സൈന്യത്തോടൊപ്പം ഏകദേശം 60 ദിവസം ചെലവഴിച്ചു.

1991-ൽ പുറത്തിറങ്ങിയ “പ്രഹാർ” എന്ന സിനിമയിൽ മേജർ പ്രതാപ് ചൗഹാന്റെ വേഷമാണ് നാനാ പടേക്കർ അവതരിപ്പിച്ചത് . അതുമായി ബന്ധപ്പെട്ട അഭിമുഖങ്ങൾക്കിടെ താൻ ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ച കാര്യങ്ങൾ പടേക്കർ തുറന്ന് പറഞ്ഞിരുന്നു . “ഞാൻ ക്വിക്ക് റിയാക്ഷൻ ടീമിൽ അംഗമായി. അത് ഏറ്റവും ഉന്നത സേനകളിൽ ഒന്നാണ്. രാജ്യത്തിനായി ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും കുറഞ്ഞത് ഇതാണ്. നമ്മുടെ ഏറ്റവും വലിയ ആയുധം ബൊഫോഴ്‌സോ എ കെ കളോ അല്ല, മറിച്ച് നമ്മുടെ സൈനികരാണ്. ഞാൻ ശ്രീനഗറിൽ എത്തിയപ്പോൾ എന്റെ ഭാരം 76 കിലോഗ്രാം ആയിരുന്നു. തിരിച്ചെത്തിയപ്പോൾ എന്റെ ഭാരം 56 കിലോഗ്രാം ആയിരുന്നു “ എന്നും അദ്ദേഹം പറഞ്ഞു.

“പ്രഹാർ” എന്ന തന്റെ സിനിമയുടെ ഷൂട്ടിംഗിന്റെയും പരിശീലനത്തിന്റെയും ഭാഗമായി അദ്ദേഹം മറാത്ത ലൈറ്റ് ഇൻഫൻട്രിയിൽ പരിശീലനം നേടിയിരുന്നു. കാർഗിൽ യുദ്ധസമയത്ത്, അദ്ദേഹം അന്നത്തെ പ്രതിരോധ മന്ത്രി ജോർജ്ജ് ഫെർണാണ്ടസിനെ കാണുകയും സൈന്യത്തോടൊപ്പം പോകാൻ അനുമതി തേടുകയും ചെയ്തു. അനുമതി ലഭിച്ചതിനുശേഷം, ദ്രാസ്, ലേ, കുപ്വാര, ബാരാമുള്ള, സോപോർ തുടങ്ങിയ പ്രദേശങ്ങളിൽ അദ്ദേഹം ഇന്ത്യൻ സൈന്യത്തിന്റെ ക്വിക്ക് റിയാക്ഷൻ ടീമിന്റെ (ക്യുആർടി) ഭാഗമായി സേവനമനുഷ്ഠിച്ചു, പ്രദേശത്ത് പട്രോളിംഗ് നടത്തുകയും പരിക്കേറ്റ സൈനികരെ സഹായിക്കുകയും ചെയ്തു.

മുഗൾപുര, ദ്രാസ്, ലേ, കുപ്വാര, ബാരാമുള്ള, സോപോർ എന്നിവിടങ്ങളിലാണ് തനിക്ക് നിയമനം ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞിരുന്നു . സൈന്യത്തിൽ ഓണററി ക്യാപ്റ്റൻ പദവി ലഭിച്ച അദ്ദേഹം അതിൽ നിന്ന് 62 വയസ്സിൽ വിരമിച്ചു.മൂന്ന് തവണ ദേശീയ അവാർഡ് ജേതാവായ നാനാ പടേക്കർ തന്റെ കരിയറിന്റെ ഉന്നതിയിലാണ് സിനിമകൾ ഉപേക്ഷിച്ച് മുൻനിര യോദ്ധാവായി രാജ്യത്തെ സേവിക്കാൻ ഇന്ത്യൻ സൈന്യത്തിൽ ചേർന്നത്.

Tags: Nana Patekarfilm news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

ഇതൊരു യുഗത്തിന്റെ അന്ത്യം; വെള്ളിത്തിരയ്‌ക്ക് പുറത്തും നാനാ പടേക്കർ ഒരു യഥാർത്ഥ നായകൻ, അനുസ്മരിച്ച് നടൻ റിതേഷ് ദേശ്മുഖ്

India

ഇന്ത്യൻ സിനിമയ്‌ക്ക് നഷ്ടമായത് അതിശക്തനായ ഒരു പ്രതിഭയെ; നാനാപടേക്കറെ അനുസ്മരിച്ച് പ്രധാനമന്ത്രി

India

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിഖ്യാത നടനും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു

Entertainment

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

Entertainment

ദുബായിലെ മുസ്ലീങ്ങളെ ഇഷ്ടമാണല്ലോ , എന്നിട്ടെന്തുകൊണ്ടാണ് നമുക്ക് പാകിസ്ഥാനിലെ മുസ്ലീങ്ങളെ ഇഷ്ടമല്ലാത്തത് ? മിക്ക സിംഗ്

പുതിയ വാര്‍ത്തകള്‍

കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം ദേശീയ സെമിനാറിനിടെ നടന്ന കലാപ ശ്രമം ; വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

ഏപ്രിൽ 27ന് കൗൺസിൽ യോഗത്തിൽ ആര്‍. സുഗതന്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്ത് ; മേയറെ പ്രതിയാക്കി എടുത്ത കേസിൽ ട്വിസ്റ്റ്

ദീപാവലിക്ക് മുമ്പ് ആമസോണിൽ കൂട്ടപ്പിരിച്ചുവിടൽ; ഇന്ത്യയിലും ജീവനക്കാർക്ക് ജോലി നഷ്ടമായേക്കും

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

11 കാരനെ ലൈംഗികമായി പീഡിപ്പിച്ചു ; ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ പോക്‌സോ കേസ്

‘ രാജ്യത്തിനായി ഇതെങ്കിലും എനിക്ക് ചെയ്യണം ‘ ; സിനിമ ഉപേക്ഷിച്ച് കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ എത്തിയ നാനാ പടേക്കർ

കുട്ടികളുടെ ഓൺലൈൻ സുരക്ഷ ശക്തമാക്കാൻ മെറ്റ; ലൈംഗിക ചൂഷണം തടയാൻ പുതിയ എഐ സംവിധാനങ്ങൾ

വ്യാജ ആരോപണങ്ങൾക്കെതിരെ നിയമപോരാട്ടവുമായി മേയർ വി.വി.രാജേഷ്; ദീപക്കിനെതിരെ 5 കോടി രൂപയുടെ മാനനഷ്ടക്കേസ്

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

ലഹരി നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ശരണ്യ അതിക്രൂരമായി ലൈംഗിക അതിക്രമത്തിന് ഇരയാക്കി- യുവതിയുടെ മൊഴി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.