Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന്റെ വാര്‍ഷികം;രാമക്ഷേത്രത്തിന്റെ ഭൂമിപൂജ; ഓഗസ്റ്റ് അഞ്ചിന് ഭീകരാക്രമണത്തിന് പാക്കിസ്ഥാന്‍; അതീവജാഗ്രത നിര്‍ദേശം

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അയോധ്യയിലെ ഭൂമിയില്‍ രാമക്ഷേത്രത്തിനായുള്ള ഭൂമിപൂജയും ഓഗസ്റ്റ് അഞ്ചിനാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം വിവിഐപികള്‍ പങ്കെടുക്കുന്ന ചടങ്ങിന് അതീവസുരക്ഷ ഒരുക്കാനാണ് നിര്‍ദേശം. ഓഗസ്റ്റ് അഞ്ചിന് അതിര്‍ത്തി വഴി തീവ്രവാദികളെ എത്തിച്ച് കശ്മീരില്‍ ഭീകരാക്രമണത്തിനാണ് പാക്കിസ്ഥാന്‍ പദ്ധതിയിടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2020, 12:23 pm IST
inIndia

ന്യൂദല്‍ഹി: ഓഗസ്റ്റ് അഞ്ചിന് കശ്മീരിലും ഇന്ത്യയുടെ വിവിധയിടങ്ങളിലും പാക്കിസ്ഥാന്‍ ചാരസംഘടന ഐഎസ്‌ഐയുടെ ഒത്താശയില്‍ ഭീകരര്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. കശ്മീരിനു പ്രത്യേക പദവി നല്‍കിയിരുന്നു 370ാം വകുപ്പ് റദ്ദാക്കിയതിന്റെ ഒന്നാംവാര്‍ഷികമാണ് ഓഗസ്റ്റ് 5. ഒപ്പം, സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അയോധ്യയിലെ ഭൂമിയില്‍ രാമക്ഷേത്രത്തിനായുള്ള ഭൂമിപൂജയും ഓഗസ്റ്റ് അഞ്ചിനാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം വിവിഐപികള്‍ പങ്കെടുക്കുന്ന ചടങ്ങിന് അതീവസുരക്ഷ ഒരുക്കാനാണ് നിര്‍ദേശം. ഓഗസ്റ്റ് അഞ്ചിന് അതിര്‍ത്തി വഴി തീവ്രവാദികളെ എത്തിച്ച് കശ്മീരില്‍ ഭീകരാക്രമണത്തിനാണ് പാക്കിസ്ഥാന്‍ പദ്ധതിയിടുന്നത്.  

രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ സുപ്രധാന തീരുമാനമായിരുന്നു ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞത്. അതിന്റെ ഒന്നാം വാര്‍ഷികം കേന്ദ്രസര്‍ക്കാര്‍ ഏറെ പ്രാധാന്യത്തോടെയാണു കാണുന്നതും. രാജ്യത്താകമാനം പരിപാടികള്‍ സംഘടിപ്പിക്കണമെന്ന് സംസ്ഥാന ഘടകങ്ങള്‍ക്കു ബിജെപി കേന്ദ്ര നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഓഗസ്റ്റ് അഞ്ച് കരിദിനമായി ആചരിക്കണമെന്നാണു പാക്കിസ്ഥാന്റെ തീരുമാനം. പാക്കിസ്ഥാന്‍ ചാരസംഘടനയാണ് ഇത്തരം പരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. പാക്കിസ്ഥാന്റെ നീക്കങ്ങള്‍ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളും സൂക്ഷ്മമായി നിരീക്ഷിച്ചു വരുന്നു.

കശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യയ്‌ക്കെതിരെ പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കാന്‍ എല്ലാ പാക്കിസ്ഥാന്‍ എംബസികള്‍ക്കും ഹൈക്കമ്മിഷനുകള്‍ക്കും പാക്ക് ഭരണനേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. ‘കരിദിനം’, ‘കശ്മീര്‍’ എന്നീ വിഷയങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡുകള്‍ സൃഷ്ടിക്കാനാണ് പാക്കിസ്ഥാനിലെ സോഷ്യല്‍ മീഡയ ഗ്യാങ്ങുകളുടെ നീക്കം.  

അതേസമയം, ഓഗസ്റ്റ് അഞ്ചു മുതല്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന പതിനഞ്ചുവരെ രാജ്യത്തെ അസ്വസ്ഥമാക്കാന്‍ പാക്കിസ്ഥാന്‍ പദ്ധതിയിടുന്നെന്ന് മറ്റൊരു റിപ്പോര്‍ട്ടും കേന്ദ്ര ഏജന്‍സികള്‍ക്കു ലഭിച്ചിട്ടുണ്ട്. സുപ്രധാന നഗരങ്ങളെ ലക്ഷ്യമിട്ടുള്ള ചാവേര്‍ ആക്രമണത്തിനാണ് സാധ്യത കൂടുതലെന്നും സൂചനയുണ്ട്. പ്്രശസ്തമായ ഹിന്ദു ആരാധാനാലയങ്ങള്‍ക്കു കനത്ത സുരക്ഷ നല്‍കാനും അധികൃതര്‍ ആലോചിക്കുന്നുണ്ട്.  

Tags: pakistanterroristsattackകശമീര്‍Ayodhya
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

World

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

India

തൈമാമൻ സ്വർണ്ണ മോതിരം കിട്ടാൻ വൈകി; നഴ്സിനെ അടക്കം മൂന്നു പേരെ വെട്ടി പരിക്കേൽപ്പിച്ച് യുവാവ്

World

പൈലറ്റിനെ കൊന്ന് വിമാനം തകര്‍ക്കാന്‍ പദ്ധതിയിട്ടു; എന്‍ജിനുകള്‍ ഓഫാക്കാനും ശ്രമിച്ചു, മാസങ്ങള്‍ക്കു മുന്‍പേ തയാറാക്കിയ പദ്ധതി

Kerala

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

നാടകവും സംസ്കാരവും ഒരേ അരങ്ങിൽ; അയ്യങ്കാളി ഹാളിൽ ഏഴുനാൾ സാംസ്കാരികോത്സവം

എംഡിഎംഎ വെള്ളത്തില്‍ കലക്കി നല്‍കി ; ഒരു സ്ത്രീ ഉണ്ടെന്നുള്ള വിശ്വാസത്തിലാണ് സ്പായിൽ പോയത് , ക്രൂരമായി പീഡിപ്പിച്ചതും ശരണ്യയെന്ന് യുവതി

ജഗൻ ഷാജി കൈലാസ്- ദിലീപ് ചിത്രം നീക്കം ടീസർ റിലീസ് ഒക്ടോബർ ഒമ്പതിന്

കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം ദേശീയ സെമിനാറിനിടെ നടന്ന കലാപ ശ്രമം ; വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

ഏപ്രിൽ 27ന് കൗൺസിൽ യോഗത്തിൽ ആര്‍. സുഗതന്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്ത് ; മേയറെ പ്രതിയാക്കി എടുത്ത കേസിൽ ട്വിസ്റ്റ്

ദീപാവലിക്ക് മുമ്പ് ആമസോണിൽ കൂട്ടപ്പിരിച്ചുവിടൽ; ഇന്ത്യയിലും ജീവനക്കാർക്ക് ജോലി നഷ്ടമായേക്കും

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

11 കാരനെ ലൈംഗികമായി പീഡിപ്പിച്ചു ; ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ പോക്‌സോ കേസ്

‘ രാജ്യത്തിനായി ഇതെങ്കിലും എനിക്ക് ചെയ്യണം ‘ ; സിനിമ ഉപേക്ഷിച്ച് കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ എത്തിയ നാനാ പടേക്കർ

കുട്ടികളുടെ ഓൺലൈൻ സുരക്ഷ ശക്തമാക്കാൻ മെറ്റ; ലൈംഗിക ചൂഷണം തടയാൻ പുതിയ എഐ സംവിധാനങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.