Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

കണ്‍സള്‍ട്ടന്‍സികളുടെ അധിനിവേശം കേരളത്തെ തകര്‍ക്കും; സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സിപിഎമ്മിന്റെ ഇഷ്ട നിയമനം: കുമ്മനം

അധികാരത്തിന്റെ താക്കോല്‍ സ്ഥാനങ്ങളില്‍ ഇരിക്കുന്നവരെ സ്വന്തം വരുതിയില്‍ കൊണ്ടുവരുവാന്‍ കണ്‍സള്‍ട്ടന്‍സികള്‍ക്ക് സാധിച്ചു. സ്പ്രിംഗ്ളര്‍ , കെപിഎംജി, ടെറാനസ് , പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ , എയ്ഡ്കോം , തുടങ്ങി ഒട്ടനവധി വിദേശ കമ്പനികള്‍ ഇപ്പോള്‍ സിപിഎമ്മിന്റെ തണലില്‍ കേരളത്തില്‍ വേരുറപ്പിച്ചുകഴിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2020, 06:22 pm IST
in BJP
മാമ്പുഴയില്‍ നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം കുമ്മനം രാജശേഖരന്‍ നിര്‍വഹിക്കുന്നു

മാമ്പുഴയില്‍ നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം കുമ്മനം രാജശേഖരന്‍ നിര്‍വഹിക്കുന്നു

തിരുവനന്തപുരം: കേരളത്തിലെ വികസന രംഗത്ത് ഇപ്പോള്‍ കണ്‍സള്‍ട്ടന്‍സികളുടെ അധിനിവേശമാണെന്നും  മുതലാളിത്ത ഫ്യുഡലിസ്റ്റ് ശക്തികളുടെ ചൂഷണത്തിന് ഇരയാവുകമൂലം പാവപ്പെട്ട ജനങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഗുണഫലങ്ങള്‍ ലഭിക്കുന്നില്ലെന്നും ബിജെപി നേതാവും മിസോറാം ഗവര്‍ണറുമായി കുമ്മനം രാജശേഖരന്‍.  

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം- കേരളത്തിലെ വികസന രംഗത്ത് ഇപ്പോള്‍ കണ്‍സള്‍ട്ടന്‍സികളുടെ അധിനിവേശമാണ്. മുതലാളിത്ത ഫ്യുഡലിസ്റ്റ് ശക്തികളുടെ ചൂഷണത്തിന് ഇരയാവുകമൂലം പാവപ്പെട്ട ജനങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഗുണഫലങ്ങള്‍ ലഭിക്കുന്നില്ല.

ഏത് പുതിയ സംരംഭത്തിനും ബഹുരാഷ്‌ട്ര ബന്ധമുള്ള കണ്‍സള്‍ട്ടന്‍സികളെ നിയമിച്ച് ധൂര്‍ത്തിനും അഴിമതിക്കും സര്‍ക്കാര്‍ വാതില്‍ തുറന്നിടുകയാണ്. കേരളത്തിലെ വ്യവസായ – വാണിജ്യ വ്യാപാര മേഖലകളിലുള്ള ഈ ബഹുരാഷ്‌ട്ര കുത്തകകളുടെ കടന്നുകയറ്റംമൂലം നാടിന്റെ സമ്പദ്ഘടന തകരുമെന്നത് മാത്രമല്ല അനധികൃത നിയമനങ്ങളും കോടികളുടെ വന്‍ അഴിമതിയും വഴി പ്രൊജക്റ്റുകള്‍ അവതാളത്തിലാകുകയും ചെയ്യും. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിയമനങ്ങള്‍ പിഎസ്സി വഴിയോ , എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയോ നടത്തണമെന്ന നിബന്ധന കാറ്റില്‍ പറത്തിക്കൊണ്ടാണ് സിപിഎമ്മിന്റെ ഇഷ്ടക്കാരായ ആയിരക്കണക്കിന് പേരെ കണ്‍സള്‍ട്ടന്‍സികളിലൂടെ നിയമിക്കുന്നത്.

ഇതുമൂലം സമാന്തര സമ്പദ്ഘടന കേരളത്തില്‍ കെട്ടിപ്പടുത്ത് അധികാരത്തിന്റെ താക്കോല്‍ സ്ഥാനങ്ങളില്‍ ഇരിക്കുന്നവരെ സ്വന്തം വരുതിയില്‍ കൊണ്ടുവരുവാന്‍ കണ്‍സള്‍ട്ടന്‍സികള്‍ക്ക് സാധിച്ചു. സ്പ്രിംഗ്ളര്‍ , കെപിഎംജി, ടെറാനസ് , പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ , എയ്ഡ്കോം , തുടങ്ങി ഒട്ടനവധി വിദേശ കമ്പനികള്‍ ഇപ്പോള്‍ സിപിഎമ്മിന്റെ തണലില്‍ കേരളത്തില്‍ വേരുറപ്പിച്ചുകഴിഞ്ഞു.

കിറ്റ്‌കോ, കേപ് തുടങ്ങിയ നല്ല കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങള്‍ നാട്ടിലുള്ളപ്പോഴാണ് അവരെയെല്ലാം ഒഴിവാക്കി വിദേശ സ്ഥാപനങ്ങള്‍ക്ക് നമ്മുടെ വികസനമേഖല തീറെഴുതികൊടുക്കുന്നത്.മറ്റു സംസ്ഥാനങ്ങളിലെ വിവിധ പ്രോജെക്റ്റുകള്‍ക്ക് കണ്‍സള്‍ട്ടന്‍സിയായി കിറ്റ്‌കോയെ നിയമിക്കാറുണ്ട്. ഓരോ മന്ത്രിമാരും വിദേശയാത്ര കഴിഞ്ഞെത്തുന്നത് പല കമ്പനികളുടെയും കണ്‍സള്‍ട്ടന്‍സി കരാറുമായിട്ടാണ്. കേരളത്തിലെ കഴിവുള്ള മാനേജ്‌മെന്റ് വിദഗ്ധര്‍ ധാരാളമുണ്ട്. അവരുടെ പ്രതിഭയെ അംഗീകരിക്കാനും തദ്ദേശീയമായ കണ്‍സള്‍ട്ടന്‍സി സംവിധാനം കെട്ടിപ്പടുക്കുവാനും ഈ വൈകിയ വേളയിലെങ്കിലും സര്‍ക്കാര്‍ തയ്യാറാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Tags: Kummanam Rajasekharan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

Kerala

കേരളത്തെ ചേര്‍ത്തുപിടിക്കുന്ന മോദി സര്‍ക്കാരിന് അഭിനന്ദനം: കുമ്മനം

Kerala

പദ്ധതി തര്‍ക്ക ഭൂമിയില്‍ ആറന്മുള വിമാനത്താവളം; നിയമം അട്ടിമറിക്കുന്നു

Kerala

വീണ്ടും ജനവിരുദ്ധ നീക്കം; ആറന്മുള വിമാനത്താവളത്തിന് ഡ്രോണ്‍ സര്‍വേ

Article

ചക്കയെ ആരും തിരിച്ചറിഞ്ഞില്ല

പുതിയ വാര്‍ത്തകള്‍

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ്​ ഒരുമരണം; രണ്ടു പേരെ കാണാതായി, മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ അപകടം

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ യുവതി പാളത്തിലേക്ക് വീണു: റെയിൽവേ പോലീസിന്റെ സമയോചിത ഇടപെടലിൽ യുവതി തലനാരിഴയ്‌ക്ക് രക്ഷപെട്ടു

ശബരിമലയിൽ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങുന്നില്ല; ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത് ഈശ്വരൻ: കെ.ജയകുമാർ

മുത്തങ്ങ സമരം; പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ, ഗീതാനന്ദൻ അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു

കെ.ബി ഗണേഷ്‌കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചു: കരയോഗ ഭരണസമിതിയെ പിരിച്ചുവിട്ട് എൻഎസ്എസ്

പ്രധാനമന്ത്രി മോദിക്കെതിരെ മോർഫ് ചെയ്ത അധിക്ഷേപ വീഡിയോ പ്രചരിപ്പിച്ചു; മെറ്റാ ഇന്ത്യ മേധാവിക്കെതിരെ കേസെടുത്ത് പോലീസ്

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

PM ശ്രീ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനം: അണികളുടെ പ്രതിഷേധത്തിൽ മുസ്ലിം ലീഗ് കടുത്ത പ്രതിസന്ധിയിൽ

5ജിയിൽ ചരിത്രക്കുതിപ്പുമായി ഭാരതം; ഉപഭോക്താക്കൾ 50 കോടി കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.