കൊച്ചി ; ഫ്ലൈ ദുബായ് വിമാനം തകർക്കാൻ തന്നെയാണ് ഒമാനി പൈലറ്റ് ശ്രമിച്ചതെന്ന് കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. മരണത്തെ മുന്നിൽ കണ്ടാണ് താൻ ഭീകരാക്രമണത്തെ ചെറുത്തതെന്നും, ആ സമയത്തും ഉരുവിട്ടത് ഹനുമാൻ ചാലിസയായിരുന്നുവെന്ന് ക്യപ്റ്റൻ സ്മിത് മച്ചാറും പറഞ്ഞിരുന്നു.
അതിനു പിന്നാലെ എക്സ് മുസ്ലീം ആരിഫ് ഹുസൈൻ തെരുവത്ത് പങ്ക് വച്ച ഫേസ്ബുക്ക് പോസ്റ്റാണിപ്പോൾ വൈറലാകുന്നത് . ‘ അള്ളാഹു അക്ബർ വിളിച്ച് കൊല്ലും, ഹനുമാൻ ചാലിസ വിളിച്ച് രക്ഷിക്കും…! ദൈവങ്ങളുടെ ഓരോ ലീലാവിലാസങ്ങൾ..‘ എന്നാണ് ആരിഫിന്റെ പോസ്റ്റ്.
മറ്റൊരു പോസ്റ്റിൽ സ്മിത് മച്ചാറിനെ കണ്ട് സ്നേഹചുംബനം നൽകുന്ന ദുബായ് കിരീടാവകാശിയുടെ ചിത്രവും ആരിഫ് പങ്ക് വച്ചിട്ടുണ്ട് . ഒപ്പം ‘ യുഎഇ യിൽ മുക്കാൽ മീഡിയ ഇല്ല. ഉണ്ടായിരുന്നതിനെ പൂട്ടി. താലിബാനികൾക്ക് തലപൊക്കാൻ അവസരവുമില്ല. അതുകൊണ്ട് ധീരനായ പൈലറ്റിനെ ചെന്ന് കണ്ട് നെറ്റിയിൽ സ്നേഹ ചുംബനം നൽകാൻ അറബിക്ക് സാധിക്കുന്നു. എന്നാൽ ഇവിടെ ലീഗിന്റെ തങ്ങൾക്ക് ഒരു പോസ്റ്റിടാൻ പോലും സാധിക്കുന്നില്ല. കമന്റിലെ പൊട്ടൻഷ്യൽ ജിഹാദികളും സ്ലീപ്പർ സെല്ലുകളും ഉണ്ടാകുന്ന ബഹളവും കൊലവിളിയും അത്രമാത്രമാണ്. ‘ എന്ന കുറിപ്പുമുണ്ട്.
















