Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൊറോണ അവിശ്വാസികള്‍ക്കെതിരായ ആയുധം; അമുസ്ലിങ്ങള്‍ക്കിടയില്‍ വൈറസ് പടര്‍ത്താന്‍ ഇന്ത്യന്‍ മുസ്ലിങ്ങളോട് ഐഎസ് ആഹ്വാനം

ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ജാമിയ മില്ലിയ ഇസ്ലാമിയയിലെ ചില വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തതില്‍ പകരം വീട്ടണമെന്ന് മുസ്ലിങ്ങളോട് ആഹ്വാനം ചെയ്യുന്നുണ്ട്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2020, 09:16 pm IST
inIndia

ന്യൂദല്‍ഹി: കൊറോണ വൈറസ് എന്ന മഹാമാരിയെ ഉപയോഗിച്ച് ഇന്ത്യയെ ആക്രമിക്കാന്‍ ഇസ്ലാമിക് സ്‌റ്റേറ്റ്( ഐഎസ് ) ഭീകരര്‍ പദ്ധതിയിടുന്നു.  മുസ്ലിങ്ങള്‍ അല്ലാത്തവര്‍ക്കിടയില്‍ കൊറോണ വൈറസ് വ്യാപിപ്പിക്കണമെന്ന് ഐഎസിന്റെ ഓണ്‍ലൈന്‍ പബ്ലിക്കേഷനായ ‘വോയ്‌സ് ഓഫ് ഹിന്ദ്’ ലൂടെ ആഹ്വാനം ചെയ്തിരിക്കുയാണ്. കൊറോണയെ അവിശ്വാസികള്‍ക്കെതിരായ ആയുധങ്ങളായി ഉപയോഗിക്കണമെന്ന് മാസിക നിര്‍ദേശിക്കുന്നു.

ഇന്ത്യന്‍ മുസ്ലിങ്ങളോട് കൊറോണ വൈറസിന്റെ സൂപ്പര്‍ വാഹകരാകാനാണ് നിര്‍ദ്ദേശം. അതിലൂടെ എളുപ്പത്തിലും കുറഞ്ഞ പരിശ്രമത്തിലും കൊല്ലാന്‍ സാധിക്കും. ലോക്ക് ഡൗണിനിടയില്‍ നിയന്ത്രിക്കാന്‍ വിന്യസിച്ച പോലീസുകാര്‍ക്കിടയില്‍ കൊറോണ വൈറസ് വ്യാപിപ്പിക്കാനും ഐഎസ് ആവശ്യപ്പെടുന്നു.  

അവിശ്വാസികളായവരെ ഉന്മൂലനം ചെയ്യാനുള്ള മാര്‍ഗ്ഗങ്ങള്‍ മാസികയില്‍ വിശദീകരിച്ചിട്ടുണ്ട്. കഴിയുന്നത്ര മുസ്ലിം മത വിശ്വാസികള്‍ അല്ലാത്തവരെ കൊല്ലാനുള്ള അവസരം ഒരിക്കലും നഷ്ടപ്പെടാതിരിക്കാന്‍ എല്ലായ്‌പ്പോഴും ആയുധധാരികളായിരിക്കുക, അവരെ കൊല്ലാനും ആക്രമിക്കാനും തക്ക ചങ്ങലകളും റോപ്പുകളും വയറുകളും കൈവശം ഉണ്ടായിരിക്കണം, ഗ്ലാസ് പോലുള്ള മൂര്‍ച്ചയുള്ള വസ്തുക്കള്‍ എളുപ്പത്തില്‍ കൊല്ലാന്‍ സാധിക്കും, കത്രിക, ചുറ്റിക തുടങ്ങിയ വസ്തുക്കള്‍ ഉപയോഗപ്രദമാകും.

ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ജാമിയ മില്ലിയ ഇസ്ലാമിയയിലെ ചില വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തതില്‍ പകരം വീട്ടണമെന്ന് മുസ്ലിങ്ങളോട് മാസികയില്‍ ആഹ്വാനം ചെയ്യുന്നുണ്ട്‌

Tags: indiaISISCoronaVirus
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

India

സാംഭാൽ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ഷാരിഖ് സാത്തയ്‌ക്കെതിരെ റെഡ് കോർണർ നോട്ടീസ് : ദുബായിൽ ഒളിവിൽ കഴിയുന്ന പ്രതിയെ ഇന്ത്യയിലെത്തിക്കും

India

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

Gulf

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

India

ഹാഫിസ് സയീദ് 10,000 ഭീകരരെ കശ്മീരിലേക്ക് അയച്ചിട്ടുണ്ടെന്ന്  മൗലവി നസീർ മദനി : വേഗം സ്വർഗത്തിലേക്ക് പോകമെന്ന് മുൻ ഇന്ത്യൻ ലെഫ്റ്റനന്റ് ജനറൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത് ;

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ.എൻട്രി സൗജന്യം

ചിരിയും ആഘോഷവുമായി “മെൽകൗ പോണ്ടിച്ചേരി”; അർജുൻ അശോകന് ജന്മദിന ആശംസകളുമായി ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്

നന്മയോണം” റിലീസായി

പരമ്പരാഗത കയര്‍ മേഖല കടുത്ത പ്രതിസന്ധിയില്‍; ഓണക്കാലത്ത് അധിക ബാദ്ധ്യത

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

ആചാരപ്പെരുമയില്‍ മങ്ങാട് ഭട്ടതിരി; ഇന്ന് മൂവിടത്ത് മനയിൽ, സാക്ഷിയായി മീനച്ചിലാറും പമ്പാ നദിയും

ശുക്രാചാര്യരായി അക്ഷയ് ഖന്ന;മഹാകാളി” ആദ്യ ഗ്ലിമ്പ്സ് പുറത്ത്

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.