Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വനപര്‍വം, സമാദരണം…. വേറിട്ട പരിപാടികളുമായി തപസ്യ

പ്രശസ്തര്‍ക്കൊപ്പം പരിപാടിയില്‍ കവി ഇഞ്ചക്കാട് ബാലചന്ദ്രനായിരുന്നു ആദ്യ അതിഥി. വ്യത്യസ്ത മേഖലകളില്‍ പ്രതിഭയുടെ മുദ്ര പതിപ്പിച്ചവരുമായി പ്രവര്‍ത്തകര്‍ക്കായി തപസ്യ ഫേസ്ബുക്ക് പേജിലൂടെ പരിചയപ്പെടുത്തുന്നതായിരുന്നു ഒരു പരിപാടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2020, 04:12 pm IST
in Kollam

കുന്നത്തൂര്‍: വേറിട്ട കലാപ്രവര്‍ത്തനവുമായി തപസ്യ കലാസാഹിത്യവേദി കുന്നത്തൂര്‍ താലൂക്ക് സമിതി. വനപര്‍വ്വം പരിസ്ഥിതി പരിപാടികളും താലൂക്കിലെ പ്രശസ്തര്‍ക്കൊപ്പം എന്ന പേരില്‍ ഫേസ് ബുക്ക് ലൈവും കലാപരിപാടികളുമൊക്കെയായി വിവിധ യൂണിറ്റുകള്‍ കൊറോണക്കാലത്തും സജീവമാവുകയാണ്.  

പ്രശസ്തര്‍ക്കൊപ്പം പരിപാടിയില്‍ കവി ഇഞ്ചക്കാട് ബാലചന്ദ്രനായിരുന്നു ആദ്യ അതിഥി. വ്യത്യസ്ത മേഖലകളില്‍ പ്രതിഭയുടെ മുദ്ര പതിപ്പിച്ചവരുമായി പ്രവര്‍ത്തകര്‍ക്കായി തപസ്യ ഫേസ്ബുക്ക് പേജിലൂടെ പരിചയപ്പെടുത്തുന്നതായിരുന്നു ഒരു പരിപാടി. ചിത്രകാരന്മാര്‍, യോഗ പരിശീലകര്‍, ഗായകര്‍, നര്‍ത്തകര്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ ഇതില്‍ പങ്കാളികളായി.  

കവി മുഖത്തല അയ്യപ്പന്‍പിള്ളയെ താലൂക്ക് സമിതി ആദരിച്ചു. കുന്നത്തൂര്‍ ദാനകൃഷ്ണപിള്ള, മണി കെ. ചെന്താപ്പൂര്, വാഴപ്പള്ളിയില്‍ ജയകുമാര്‍, കെ.ആര്‍. സന്തോഷ്, തെക്കേമഠത്തില്‍ രാധാകൃഷ്ണപിള്ള എന്നിവര്‍ പങ്കെടുത്തു.  

കിഴക്കേ കല്ലട യൂണിറ്റിന്റെ വനപര്‍വ്വം പരിപാടി റിട്ട.എച്ച്എസ് അദ്ധ്യാപകന്‍ കുഞ്ഞിരാമക്കുറുപ്പ് ഉദ്ഘാടനം ചെയ്തു.പരിപാടിയില്‍ സിവികെഎംഎച്ച്എസ്എസ് അദ്ധ്യാപകനായ ശ്രീകുമാറിനെ ആദരിച്ചു.  

തപസ്യ താലൂക്ക് ജനറല്‍ സെക്രട്ടറി ശിവശങ്കരപ്പിള്ള, കിഴക്കേകല്ലട യൂണിറ്റ് വൈസ്പ്രസിഡന്റ് രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി ജയകുമാര്‍, രക്ഷാധികാരി കെ.ആര്‍. സന്തോഷ്, പടിഞ്ഞാറെ കല്ലട യൂണിറ്റ് പ്രസിഡന്റ് കെ. തുളസീധരന്‍ എന്നിവര്‍ പങ്കെടുത്തു.

Tags: Sangh Parivar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളസ്റ്റോറി 2 കേരളത്തെക്കുറിച്ചല്ല, കേരള സ്റ്റോറി ഗോസ് ബിയോണ്ട് എന്നതിനര്‍ത്ഥം കേരളത്തിനപ്പുറം ഉള്ള കഥ എന്നാണ്; രാജീവ് മേനോന്റെ പോസ്റ്റ്

Kerala

സംഘർഷത്തിലൂടെ സംഘപരിവാർ വളർച്ച തടയാൻ കഴിയില്ലെന്ന് സിപിഎം തിരിച്ചറിഞ്ഞു; എൻ.കെ നാണു മാസ്റ്റർ

സുഡാനിലെ ആര്‍എസ് എഫ് എന്ന ഇസ്ലാമിക ഭീകരസംഘടനയില്‍പ്പെട്ടവര്‍ (വലത്ത്) വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി (വലത്ത്)
Kerala

സുഡാനില്‍ മുസ്ലിങ്ങളെ ഇസ്ലാമിക ഭീകരര്‍ കൊലപ്പെടുത്തുന്നത് ആര‍്എസ്എസ് കാരണമാണോ? സേവ് ഗാസ പോലെ സേവ് സുഡാന്‍ ഇല്ലല്ലോ?: വിദ്യാസാഗര്‍ഗുരുമൂര്‍ത്തി

Kerala

ഹിജാബ് വിവാദം ആളിക്കത്തിച്ച് എസ് ഡിപിഐ..പക്ഷെ സിപിഐ കുറ്റം ചാര്‍ത്തുന്നത് സംഘപരിവാറിന്

Kerala

സ്കൂളില്‍ കുത്തിത്തിരിപ്പുണ്ടാക്കിയത് എസ് ഡിപിഐ; സെന്‍റ് റീത്താസ് സ്കൂളില്‍ ചെന്ന ഹൈബി ഈഡന്‍ കുറ്റപ്പെടുത്തിയത് സംഘപരിവാറിനെ…കാരണം പേടി?

പുതിയ വാര്‍ത്തകള്‍

റീത്ത് വേണ്ട ,എന്റെ ശവം കാണാന്‍ പോലും ഒരുത്തരും വരരുത്;അമ്മയില്‍ നിന്നും രാജിവച്ച് ലക്ഷ്മി പ്രിയ

ശ്വേത മേനോന് ഷോക്ക്;മോഹന്‍ലാലിന്റെ പിന്തുണ അന്‍സിബയ്‌ക്ക്? ജനറല്‍ ബോഡിയില്‍ ലാല്‍ പറഞ്ഞത്

ധർമ്മടം പി എസ് . ആൻസറിംഗ്- സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് 2026 ജൂലൈ 3 ന്

മകൾ ക്ലിൻ കാരയുടെ മുഖം ആദ്യമായി പൊതുമാധ്യമത്തിൽ പങ്ക് വെച്ച് രാം ചരൺ- ഉപാസന കൊനിഡേല ദമ്പതികൾ

നീറ്റ് യുജി പുനഃപരീക്ഷ വിജയകരം; ചോദ്യപ്പേപ്പർ ചോർച്ചാ വീഡിയോ വ്യാജം, പരീക്ഷ അടുത്ത വർഷം മുതൽ ഓൺലൈനിൽ: എൻടിഎ

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ” ഓ സുകുമാരി” ടൈറ്റിൽ ഗാനം ലിറിക് വീഡിയോ പുറത്ത്; നിർമ്മാണം ഗംഗ എന്റർടൈൻമെന്റ്‌സ്

സ്നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം അരയനും അമരക്കാരനും.

കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യയാത്ര ഭരണഘടനാ വിരുദ്ധമല്ല; പൊതുതാൽപര്യ ഹർജി തള്ളി ഹൈക്കോടതി

ഇന്ത്യ-പാക് ഉഭയകക്ഷി ബന്ധം : പാകിസ്ഥാൻ സൗഹൃദത്തിന്റെ കൈ നീട്ടി ഇന്ത്യയെ ചർച്ചയ്‌ക്ക് ക്ഷണിക്കണമെന്ന് പാക് വിദഗ്‌ദ്ധർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.