Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സുഡാനില്‍ മുസ്ലിങ്ങളെ ഇസ്ലാമിക ഭീകരര്‍ കൊലപ്പെടുത്തുന്നത് ആര‍്എസ്എസ് കാരണമാണോ? സേവ് ഗാസ പോലെ സേവ് സുഡാന്‍ ഇല്ലല്ലോ?: വിദ്യാസാഗര്‍ഗുരുമൂര്‍ത്തി

ആര്‍എസ്എസും സംഘപരിവാറും ഉള്ളതുകൊണ്ടാണ് ഇസ്ലാമിക ഭീകരത ഉണ്ടാകുന്നതെന്ന വാദത്തിന്‍ മറുപടിയുമായി സാമൂഹ്യനിരീക്ഷകന്‍ ഗുരുമൂര്‍ത്തി. "സുഡാനില്‍ മുസ്ലിങ്ങളെ കൊന്നൊടുക്കുന്നത് ഇസ്ലാമിക ഭീകരസംഘടനയില്‍പ്പെട്ടവരാണ്. അവിടെ ആര്‍എസ്എസോ സംഘപരിവാറോ ഉണ്ടോ? അപ്പോള്‍ ഭീകരത എന്ന് പറയുന്നത് ഇസ്ലാമിന്റെ കൂടെപ്പിറപ്പാണ്." - ഗുരുമൂര്‍ത്തി വിശദീകരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2025, 10:01 pm IST
inKerala
സുഡാനിലെ ആര്‍എസ് എഫ് എന്ന ഇസ്ലാമിക ഭീകരസംഘടനയില്‍പ്പെട്ടവര്‍ (വലത്ത്) വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി (വലത്ത്)

സുഡാനിലെ ആര്‍എസ് എഫ് എന്ന ഇസ്ലാമിക ഭീകരസംഘടനയില്‍പ്പെട്ടവര്‍ (വലത്ത്) വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി (വലത്ത്)

തിരുവനന്തപുരം: ആര്‍എസ്എസും സംഘപരിവാറും ഉള്ളതുകൊണ്ടാണ് ഇസ്ലാമിക ഭീകരത ഉണ്ടാകുന്നതെന്ന വാദത്തിന്‍ മറുപടിയുമായി സാമൂഹ്യനിരീക്ഷകന്‍ വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി. “സുഡാനില്‍ മുസ്ലിങ്ങളെ കൊന്നൊടുക്കുന്നത് ഇസ്ലാമിക ഭീകരസംഘടനയില്‍പ്പെട്ടവരാണ്. അവിടെ ആര്‍എസ്എസോ സംഘപരിവാറോ ഉണ്ടോ? അപ്പോള്‍ ഭീകരത എന്ന് പറയുന്നത് ഇസ്ലാമിന്റെ കൂടെപ്പിറപ്പാണ്.” – ഗുരുമൂര്‍ത്തി വിശദീകരിക്കുന്നു.

ഡോക്ടര്‍മാരായ ഭീകരര്‍ ദല്‍ഹിയില്‍ സ്ഫോടനം നടത്തിയത് ആര്‍എസ്എസും സംഘപരിവാറും ഉള്ളതുകൊണ്ടാണെന്ന ചിലരുടെ അഭിപ്രായപ്രകടനങ്ങളെ ഖണ്ഡിക്കുകയായിരുന്നു വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി.

2023 ഏപ്രിലില്‍ തുടങ്ങി ഇന്നുവരെ ഏറ്റവും ക്രൂരമായ രീതിയിലാണ് സുഡാനില്‍ ഇസ്ലാമിക ഭീകരസംഘടന മുസ്ലിങ്ങള്‍ തന്നെയാണ് അവിടുത്തെ പൗരന്മാരെ കൊന്നൊടുക്കുന്നത്. പലരും മരണഭയം കൊണ്ട് രാജ്യം വിട്ടോടുകയാണ്. അവിടെ ആര്‍എസ്എസ് ഉണ്ടോ? അവിടെ അമ്മയുടെ മുന്‍പില്‍ കുഞ്ഞിനെക്കൊല്ലുന്നു. കുഞ്ഞ് കണ്ട് നില്‍ക്കെ അമ്മയെ കൊല്ലുന്നു. ഇത് ആര്‍എസ്എസ് കാരണമാണോ? അവിടുത്തെ ഭരണാധികാരിയായിരുന്ന ബഷീറിന്റെ കാലത്ത് മുളച്ച് വന്ന ആര്‍എസ്എഫ് എന്ന ഇസ്ലാമിക ഭീകരഗ്രൂപ്പിലുള്ളവരാണ് എതിര്‍ശബ്ദമുള്ളവരെയും എതിര്‍ഭാഗത്തുള്ളവരേയും കൊന്നൊടുക്കുന്നത്. ഇവര്‍ക്ക് ആയുധം നല്‍കുന്നത് യുഎഇ ആണ്. മുസ്ലിം രാജ്യമായ യുഎഇ മുസ്ലിംവിഭാഗക്കാരെ കൊല്ലാന്‍ ഇസ്ലാമിക ഭീകരഗ്രൂപ്പായ ആര്‍എസ്എഫിന് ആയുധം നല്‍കുന്നു- ഗുരുമൂര്‍ത്തി വിശദീകരിക്കുന്നു.

എന്നാല്‍ സുഡാന്‍ ഒരു ഇസ്ലാം രാജ്യമായതിനാലും ഒരു ഇസ്ലാമിക രാജ്യത്തില്‍ ഇസ്ലാം ഇസ്ലാമിനെ കൊല്ലുന്നതിനാലും കേരളത്തില്‍ ഒരു മുസ്ലിമോ ഇസ്ലാമിക സംഘടനകളോ സേവ് സുഡാന്‍ എന്ന് പറഞ്ഞ് വരുന്നില്ല. സേവ് ഗാസ എന്ന് പറയുന്നതുപോല എന്തുകൊണ്ട് സേവ് സുഡാന്‍ ഉണ്ടാകുന്നില്ല?- ഗുരുമൂര്‍ത്തി ചോദിക്കുന്നു.

Tags: Sangh ParivarRSSVidyasagar GurumurthySudan islamic terrorist organisationRSF
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)
India

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

Kerala

ആദർശശുദ്ധമായ ദേശീയത ഉൾക്കൊളളുന്ന പത്രം, ജന്മഭൂമി ജനങ്ങളുടെ ഇടയിൽ കൂടുതൽ സ്വീകാര്യമാകുന്നു: എസ് സേതുമാധവൻ

India

ക്ഷേത്രം സാമൂഹിക മൂല്യങ്ങളുടെ കേന്ദ്രം: സര്‍സംഘചാലക്

News

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

പുതിയ വാര്‍ത്തകള്‍

സൈനിക നടപടികള്‍ പാകിസ്ഥാനില്‍ ലൈവ് സ്ട്രീമിങ്; ഐഎസ്‌ഐ ചാരന്‍ പിടിയില്‍

കലിഫോർണിയയിൽ ഉറ്റ സുഹൃത്തിനാൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

റെയ്ഡിനപ്പുറം മാധ്യമ സ്വാതന്ത്ര്യം

ചിപ്പ് ഡിസൈന്‍ ഇനി ഏവര്‍ക്കും; അര്‍ദ്ധചാലക വിപ്ലവത്തിന് വഴിതുറന്ന് ‘ചിപ്പ്ഇന്‍’

സംസ്ഥാനത്ത് കനത്ത മഴ; മരണം ഒൻപതായി, മലപ്പുറത്ത് അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തി, തിരച്ചിൽ തുടരുന്നു 

ഗൂഗിളിൽ ആശുപത്രികളുടെ വിവരങ്ങൾ തിരയുന്നവരാണോ,​ സൂക്ഷിക്കുക, നിങ്ങളെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

വെളിച്ചെണ്ണ പാല്‍, തേന്‍ എന്നിവ കലര്‍ത്തി രണ്ടാഴ്ച ഉപയോഗിച്ചാൽ ചര്‍മത്തിന്റെ പ്രായം പത്തുവയസ്സ് കുറയും

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു

നാടിന്റെ മനംകവര്‍ന്ന രാമകഥാ കോണ്‍ക്ലേവ്

എംഎംഎ: ചരിത്ര മെഡല്‍ ഉറപ്പിച്ച് സുചിക തരിയാല്‍

ഭാരത വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ്ങും ജപ്പാന്‍ വ്യോമസേനാ മേധാവി ജനറല്‍ തകേഹിറോ മൊറിറ്റയും ജോധ്പൂരിലെ വ്യോമസേനാ താവളത്തില്‍

തേജസില്‍ പറന്ന് ജപ്പാന്‍ വ്യോമസേനാ മേധാവി; ‘മേക്ക് ഇന്‍ ഇന്ത്യ’യുടെ കരുത്തെന്ന് പ്രശംസ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.