Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇന്ത്യയുടെ ഭൂപടം വികൃതമാക്കി പരീക്ഷാ ചോദ്യപേപ്പര്‍, യൂണിവേഴ്സിറ്റിക്കെതിരെ പ്രതിഷേധം

ചോദ്യപേപ്പറില്‍ പിഒകെ പാക്കിസ്ഥാന് നല്‍കിയും അക്‌സായ്ചിന്‍ ചൈനയുടെ ഭാഗമായുമാണ് ചിത്രീകരിച്ചിരിക്കുന്നത്. ബിഎ രണ്ടാംവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ഹിസ്റ്ററി രണ്ടാം പേപ്പര്‍ പരീക്ഷയിലാണ് ഗുരുതരമായ കടന്നുകൂടിയത്. സോഷ്യല്‍ ഫോര്‍മേഷന്‍സ് ഇന്‍ ഇന്ത്യ എന്നതാണ് വിഷയം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2020, 03:06 pm IST
inKerala
യൂണിവേഴ്‌സിറ്റി ഇന്‍ഫര്‍മേഷന്‍ സെന്ററിന് മുന്നില്‍ യുവമോര്‍ച്ച നടത്തിയ പ്രതിഷേധം

യൂണിവേഴ്‌സിറ്റി ഇന്‍ഫര്‍മേഷന്‍ സെന്ററിന് മുന്നില്‍ യുവമോര്‍ച്ച നടത്തിയ പ്രതിഷേധം

കൊല്ലം: ലഡാക്ക് മേഖലയിലെ ചൈനീസ് നുഴഞ്ഞുകയറ്റവും ഇന്ത്യന്‍സൈനികരുടെ വീരമൃത്യുവും രാജ്യത്തെ പിടിച്ചുലച്ച ഘട്ടത്തില്‍തന്നെ ഇന്ത്യന്‍ ഭൂപടത്തെ വികൃതമായി ചിത്രീകരിച്ച് കേരള യൂണിവേഴ്‌സിറ്റി. രണ്ടാംവര്‍ഷ ബിഎ പരീക്ഷാ ചോദ്യപേപ്പറിലാണ് ഇന്ത്യന്‍ഭൂപടത്തെ അപമാനിച്ചത്.  

ചോദ്യപേപ്പറില്‍ പിഒകെ പാക്കിസ്ഥാന് നല്‍കിയും അക്‌സായ്ചിന്‍ ചൈനയുടെ ഭാഗമായുമാണ് ചിത്രീകരിച്ചിരിക്കുന്നത്. ബിഎ രണ്ടാംവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ഹിസ്റ്ററി രണ്ടാം പേപ്പര്‍ പരീക്ഷയിലാണ് ഗുരുതരമായ കടന്നുകൂടിയത്. സോഷ്യല്‍ ഫോര്‍മേഷന്‍സ് ഇന്‍ ഇന്ത്യ എന്നതാണ് വിഷയം.  

വികൃതമായ ഇന്ത്യന്‍ ഭൂപടം നല്‍കിയ ശേഷം അതിന് അനുബന്ധമായി നല്‍കിയിരിക്കുന്ന ചോദ്യം എട്ടുമാര്‍ക്കിനാണ്. ഭൂപടത്തില്‍ കൃത്യമായി മോഹന്‍ജെദാരോ, ലോഥല്‍, ഹാരപ്പ, കാലിബഗന്‍, ബന്‍വാള്‍, ആലംഗിര്‍പൂരി, ചന്‍ഹുദാരോ, രംഗപൂര് എന്നിവ അടയാളപ്പെടുത്താനാണ് നിര്‍ദേശിച്ചിരിക്കുന്നത്. അല്ലെങ്കില്‍ അശോകചക്രവര്‍ത്തിയുടെ കാലത്തെ മഗധ, പാടലീപുത്രം, കലിംഗ, സാഞ്ചി എന്നീ പ്രദേശങ്ങള്‍ അടയാളപ്പെടുത്താനുമാണ് ചോദ്യം. മൊത്തം നൂറ് മാര്‍ക്കിനാണ് പരീക്ഷ. ഏപ്രിലില്‍ നിശ്ചയിച്ചിരുന്ന പരീക്ഷ കൊറോണയുടെ സാഹചര്യത്തിലാണ് മാറ്റി നിശ്ചയിച്ചതും ഇന്നലെ നടത്തിയതും.  

യൂണിവേഴ്സിറ്റിക്കെതിരെ പ്രതിഷേധം

കേരള യൂണിവേഴ്സിറ്റി ഹിസ്റ്ററി ബിരുദപരീക്ഷയിലെ ചോദ്യ കടലാസ്സില്‍ രാജ്യത്തിന്റെ ഭൂപടം വികൃതമായി ഉള്‍പെടുത്തിയതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കേരള യൂണിവേഴ്സിറ്റി ഇന്‍ഫര്‍മേഷന്‍ ഓഫീസിനു മുന്നില്‍ പ്രേതിഷേധിച്ചു. കോളേജ് ജംഗ്ഷനില്‍ നിന്നും പ്രകടനമായി എത്തിയായിരുന്നു ഇത്. ബിജെപിഇരവിപുരം മണ്ഡലം പ്രസിഡന്റ് സി.ബി. പ്രതീഷ് ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് രാഹുല്‍, ജനറല്‍സെക്രട്ടറി പ്രജിത് പന്നിമണ്‍, അഭിഷേക് മുണ്ടക്കല്‍, അര്‍ജുന്‍, ഹരി, സഞ്ചു എന്നിവര്‍ പങ്കെടുത്തു.

Tags: indianationalismമാപ്പ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

Music

ദിൽജിത് ദോസാഞ്ചിന്റെ ‘ഓറ വേൾഡ് ടൂർ’ ഇന്ത്യയിലേക്ക്; നവംബർ 21-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

India

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

India

ഇന്ത്യയ്‌ക്ക് യു.എന്നിൽ സ്ഥിരാംഗത്വം ലഭിച്ചേക്കും, പിന്തുണയുമായി നാല് മധ്യ യൂറോപ്യൻ രാജ്യങ്ങൾ

India

വംശനാശം മുതൽ തിരിച്ചുവരവ് വരെ : ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം നാല് വർഷത്തിനുള്ളിൽ 52 ആയി

പുതിയ വാര്‍ത്തകള്‍

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.