Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

തലപ്പാടിയില്‍ നിയോഗിച്ച അധ്യാപകരോട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത് പകപോക്കല്‍ സമീപനം: ശ്രികാന്ത്

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന മലയാളികളെ സ്വീകരിക്കാന്‍ തലപ്പാടി അതിര്‍ത്തിയിലെ സേവനത്തിന് നിയോഗിച്ച അദ്ധ്യാപകരോട് സംസ്ഥാന സര്‍ക്കാര്‍ പക പോക്കല്‍ സമീപനമാണ് സ്വീകരിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.ശ്രീകാന്ത് ആരോപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2020, 10:38 pm IST
inKasargod
തലപ്പാടി അതിര്‍ത്തിയിലെ ഹെല്‍പ് ഡെസ്‌കിലെ ജീവനക്കാര്‍ അവരുടെ ബുദ്ധിമുട്ടുകള്‍ ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്തിനോട് വിവരിക്കുന്നു

തലപ്പാടി അതിര്‍ത്തിയിലെ ഹെല്‍പ് ഡെസ്‌കിലെ ജീവനക്കാര്‍ അവരുടെ ബുദ്ധിമുട്ടുകള്‍ ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്തിനോട് വിവരിക്കുന്നു

കാസര്‍കോട്: മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന മലയാളികളെ സ്വീകരിക്കാന്‍ തലപ്പാടി അതിര്‍ത്തിയിലെ സേവനത്തിന് നിയോഗിച്ച അദ്ധ്യാപകരോട് സംസ്ഥാന സര്‍ക്കാര്‍ പക പോക്കല്‍ സമീപനമാണ് സ്വീകരിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.ശ്രീകാന്ത് ആരോപിച്ചു. 

സാലറി ചാലഞ്ചിനെ എതിര്‍ത്ത അധ്യാപകരോടുള്ള പ്രതികാര നടപടിയാണോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആവശ്യമുള്ളതിനേക്കാള്‍ നാലിരട്ടി അധ്യാപകരെ നിയമിച്ചിരിക്കുകയാണ്. അവര്‍ക്കാവശ്യമായ ഭക്ഷണം പോലും സമയത്തെത്തിക്കാതെ ബോധപൂര്‍വം പീഡിപ്പിക്കുകയാണ്. മാസ്‌ക്കും കയ്യുറകളും നല്‍കുന്നില്ല. സാമൂഹ്യ അകലം പാലിക്കാന്‍ യാതൊരു സുരക്ഷാ സംവിധാനവും കൗണ്ടറുകളില്‍ ഒരുക്കിയിട്ടില്ലന്ന് ശ്രീകാന്ത് ആരോപിച്ചു.

വനിതാ ഉദ്യോഗസ്ഥരടക്കം നിരവധി പേര്‍ ഡ്യൂട്ടിക്കെത്തുന്നുണ്ടെങ്കിലും ആവശ്യത്തിനു ശുചിമുറികള്‍ ഏര്‍പെടുത്തിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അവസാന ഷിഫ്റ്റ് ഉദ്യോഗസ്ഥര്‍ രാത്രി മുഴുവനും ഉറക്കം ഒഴിയണമെങ്കിലും അവര്‍ക്ക് ചായ പോലും നല്‍കാന്‍ സംവിധാനമില്ല. സന്നദ്ധ സംഘടനകള്‍ ചായയും ഭക്ഷണവും നല്‍കാന്‍ തയ്യാറെങ്കിലും അതിന് സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന് ശ്രീകാന്ത് പറഞ്ഞു. 

നാട്ടിലേക്ക് മടങ്ങാന്‍ താല്‍പര്യമുള്ള കേരളീയര്‍ക്ക് കെഎസ്ആര്‍ടിസി ബസ് സൗകര്യമേര്‍പ്പെടുത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു. സ്വന്തം വാഹനങ്ങള്‍ ഇല്ലാത്തതു കൊണ്ട് നിരവധി ആള്‍ക്കാര്‍ ദുരിതമനുഭവിക്കുകയാണെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത്, സംസ്ഥാന സമിതി അംഗം പി.സുരേഷ് കുമാര്‍ ഷെട്ടി, മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് പി.മണികണ്ഠ റൈ എന്നിവര്‍ കൗണ്ടറുകള്‍ സന്ദര്‍ശിച്ചു.

Tags: kasargodbjpteachercovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

India

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

Editorial

രാജസ്ഥാനിലെ ബിജെപി മുന്നേറ്റം

India

വടക്കുകിഴക്കൻ മേഖലകളിൽ മോദി മാജിക്ക് : മേഘാലയയിൽ മുൻ മന്ത്രിയടക്കം എട്ട് യുഡിപി എംഎൽഎമാർ ബിജെപിയിൽ ചേർന്നു 

പുതിയ വാര്‍ത്തകള്‍

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.