Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ധോണി യഥാര്‍ഥ നായകന്‍: മോഹിത്

ധോണിയുടെ വിനയവും നന്ദി പ്രകടനങ്ങളുമൊക്കെ മറ്റു കളിക്കാരില്‍ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. യഥാര്‍ഥ നായകനാണ് ധോണിയെന്നാണ് എന്റെ വിശ്വാസം. ഇന്‍സ്റ്റഗ്രാം പരിപാടിയില്‍ സംസാരിക്കുകായിരുന്നു മോഹിത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2020, 03:00 am IST
inCricket

ന്യൂദല്‍ഹി: എം.എസ്. ധോണി യോഗ്യനായ ക്യാപ്റ്റനാണ്. ടീം തോല്‍ക്കുമ്പോഴോക്കെ അദ്ദേഹം തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുമായിരുന്നെന്ന് ഇന്ത്യന്‍ പേസര്‍ മോഹിത് ശര്‍മ. മുപ്പത്തിയൊന്നുവയസുകാരനായ മോഹിത് ശര്‍മ ഏറെക്കാലും ധോണിയുടെ കീഴിലാണ് ഇന്ത്യക്കായും ഐപിഎല്ലല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായും കളിച്ചത്.

ധോണിയുടെ  വിനയവും നന്ദി പ്രകടനങ്ങളുമൊക്കെ മറ്റു കളിക്കാരില്‍ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. യഥാര്‍ഥ നായകനാണ് ധോണിയെന്നാണ് എന്റെ വിശ്വാസം. ഇന്‍സ്റ്റഗ്രാം പരിപാടിയില്‍ സംസാരിക്കുകായിരുന്നു മോഹിത്.

ടീം വിജയിക്കുമ്പോള്‍ വീമ്പുപറയാന്നൊന്നും ധോണിയെ കിട്ടില്ല. എന്നാല്‍ ടീം തോല്‍ക്കുമ്പോള്‍ ഉത്തരവാദിത്വം ഏറ്റെടുത്ത ധോണി മുന്നില്‍ തന്നെയുണ്ടാകും. അതാണ് ഒരു നായകന്റെ ഗുണം. അതുകൊണ്ടാണ് ഞാന്‍ അദ്ദേഹത്തെ ആരാധിക്കുന്നതെന്ന് മോഹിത് ശര്‍മ വെളിപ്പെടുത്തി.

പുറംവേദനയെ തുടര്‍ന്ന് ശര്‍മ പത്ത് മാസമായി ക്രിക്കറ്റില്‍ നിന്ന് വിട്ടു നില്‍ക്കുയായിരുന്നു. ശസ്ത്രക്രിയയ്‌ക്ക് വിധേയനായ മോഹിത് ഐപിഎല്ലില്‍ തിരിച്ചുവരാന്‍ തയ്യാറെടുത്തിരിക്കുകയാണ്. ഇത്തവണ ദല്‍ഹി ക്യാപിറ്റല്‍സിനായാണ് മോഹിത് കളിക്കുന്നത്.

ഇത്തവണ ഐപിഎല്‍ കിരീടം നേടാന്‍ സാധ്യതുള്ള ടീമാണ് ദല്‍ഹിയെന്ന് മോഹിത് പറഞ്ഞു.ഒട്ടേറെ ഇന്ത്യന്‍ താരങ്ങള്‍ അണിനിരക്കുന്ന ഞങ്ങളുടെ ടീം ശക്തമാണ്. ശിഖര്‍ ധവാന്‍, ഇഷാന്ത് ശര്‍മ, അമിത് മിശ്ര, ഹര്‍ഷല്‍ പട്ടേല്‍ തുടങ്ങിവര്‍ ദല്‍ഹി ടീമിലാണ്.

Tags: indiacricketindianധോണി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകവിപണി കുത്തനെ ഇടിയുമ്പോഴും ഇന്ത്യയിലെ ഓഹരി വിപണിയില്‍ വൻ കുതിപ്പ്’, സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

India

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

Cricket

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

പുതിയ വാര്‍ത്തകള്‍

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; കൊല്ലം–എറണാകുളം മെമു റദ്ദാക്കി, എക്സ്പ്രസ് ട്രെയിനുകൾക്ക് റൂട്ട് മാറ്റം

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

മതം മാറിയാൽ സംവരണം കിട്ടില്ല; തമിഴ്‌നാട് സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി, മദ്രാസ് ഹൈക്കോടതി വിധി ശരിവച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: സിബിഐ ആദ്യ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു : കേസിൽ പ്രതികളുടെ എണ്ണം 14 ആയി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; ബോളിവുഡ് താരം ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശം

‘നിരവധി ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൽ സ്വമേധയാ ചേരുന്നുണ്ട് ‘ : സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ 

ആർക്കും തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ രൂപം മാറി നെടുമ്പാശ്ശേരി അപകടത്തിൽ പ്രതി സുഹൈല്‍ സജീവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.