Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

22 ലക്ഷം വീടുകളില്‍ സഹായമെത്തിച്ചു; 15 ലക്ഷത്തിലധികം നമോ കിറ്റുകള്‍ വിതരണം ചെയ്തു; കേരളത്തിന് മാതൃകയായി ബിജെപിയുടെ പ്രവര്‍ത്തനം

സംസ്ഥാനത്ത് 15,6,399 പച്ചക്കറി പലവ്യഞ്ജനം ഉള്‍പ്പെടുന്ന ഭക്ഷ്യധാന്യ നമോ കിറ്റുകള്‍, 5,3360 ഭക്ഷണ പൊതികള്‍, 2,47,000 മാസ്‌കുകള്‍ തുടങ്ങിയവ ബിജെപി വിതരണം ചെയ്തു. 22,0000 വീടുകളില്‍ സേവന സന്നദ്ധപ്രവര്‍ത്തനുമായി എത്തുവാന്‍ ബിജെപി പ്രവര്‍ത്തകര്‍ക്കായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2020, 08:56 pm IST
inBJP

തിരുവനന്തപുരം:ലോക്ക് ഡൗണ്‍ കാലത്ത് സാധാരണക്കാരന് കൈത്താങ്ങായി ബിജെപി. സംസ്ഥാനത്ത് 15,6,399 പച്ചക്കറി പലവ്യഞ്ജനം ഉള്‍പ്പെടുന്ന ഭക്ഷ്യധാന്യ നമോ കിറ്റുകള്‍, 5,3360 ഭക്ഷണ പൊതികള്‍, 2,47,000 മാസ്‌കുകള്‍ തുടങ്ങിയവ ബിജെപി വിതരണം ചെയ്തു. 22,0000 വീടുകളില്‍ സേവന സന്നദ്ധപ്രവര്‍ത്തനുമായി എത്തുവാന്‍ ബിജെപി പ്രവര്‍ത്തകര്‍ക്കായി. പാര്‍ട്ടിയുടെ മറ്റെല്ലാ പ്രവര്‍ത്തനങ്ങളും മാറ്റിവച്ചാണ് പ്രവര്‍ത്തകര്‍ കൊറോണയ്‌ക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനത്തില്‍ അണിനിരന്നത്. റേഷന്‍കടകളിലൂടെ സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുമെന്ന് അറിയിച്ചിരുന്ന ഭക്ഷ്യധാന്യ കിറ്റുകള്‍ ഇതുവരെ പൂര്‍ണമായി വിതരണം ചെയ്യാന്‍ സാധിച്ചിട്ടില്ല. ഈ സ്ഥാനത്താണ് ബിജെപിയുടെ പ്രവര്‍ത്തനം വ്യത്യസ്തമാകുന്നത്.

ലോക്ഡൗണ്‍ കാലത്ത് സാധാരണക്കാര്‍ക്ക് സഹായം എത്തിക്കുന്നതില്‍ ബിജെപി സജീവമായിരുന്നു. 27 ദിവസമായി നഗര ഗ്രാമങ്ങള്‍ ഉള്‍പ്പടെ സമൂഹത്തിലെ എല്ലാ മേഖലകളിലും സഹായവുമായി ബിജെപി പ്രവര്‍ത്തകര്‍ എത്തിയിരുന്നു. ഓഡിയോ, വീഡിയോ കോണ്‍ഫറന്‍സ് മുഖേനയുള്ള ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിച്ച് പാര്‍ട്ടിയുടെ മുഴുവന്‍ സംവിധാനത്തെയും കൊറോണ പ്രതിരോധത്തിനായി രംഗത്തിറക്കാന്‍ സാധിച്ചെന്ന് സുധീര്‍ വ്യക്തമാക്കി.

കൊറോണ പ്രതിരോധ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സംസ്ഥാന തലത്തില്‍ ബിജെപി സംവിധാനമൊരുക്കിയിട്ടുണ്ട്. വീഡിയൊ കോണ്‍ഫറന്‍സ് വഴി അതാത് ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതും പോരായ്‌മകള്‍ ചൂണ്ടിക്കാട്ടി പരിഹരിക്കുന്നതും നിര്‍ദേശം നല്‍കുന്നതുമെല്ലാം ബിജെപി സംസ്ഥാന കാര്യാലയത്തിലെ ഈ സംവിധാനം വഴിയാണ്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നേരിട്ടാണ് ഇതിന് നേതൃത്വം നല്‍കുന്നത്.

Tags: bjpകെ. സുരേന്ദ്രന്‍covidലോക്ഡൗണ്‍CoronaNamo kit
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദേശീയ പതാക വഹിക്കുന്നത് എങ്ങിനെ കുറ്റമാകും? കോയമ്പത്തൂര്‍ പൊലീസിനെതിരായ ബിജെപിയുടെ ഹര്‍ജിയില്‍ കോടതി

India

പ്രൊഫസർ താരിഖ് മൻസൂറും , കുൻവർ ബാസിത് അലിയും ദേശീയ നേതൃത്വത്തിലേയ്‌ക്ക് ; ന്യൂനപക്ഷങ്ങൾക്ക് അർഹിക്കുന്ന പരിഗണന നൽകി ബിജെപി

India

സ്മൃതി ഇറാനി ബിജെപി ദേശീയ ജനറൽ സെക്രട്ടറി, കെ. സുരേന്ദ്രൻ, അനിൽ ആൻ്റണി ദേശീയ സെക്രട്ടറിമാർ

India

വന്ദേമാതരത്തെ അപമാനിച്ച സോണിയയും കോൺഗ്രസ് നേതൃത്വവും മാപ്പ് പറയണം : രൂക്ഷ വിമർശനവുമായി രവിശങ്കർ പ്രസാദ്

India

വന്ദേമാതരത്തെ അപമാനിച്ച സംഭവം: സോണിയ ​ഗാന്ധിക്കെതിരായ പരാതിയിൽ കേസെടുക്കുന്നതിൽ നിയമോപദേശം തേടി ദില്ലി പൊലീസ്

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.