Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

കൊവിഡ് വെറുമൊരു ശ്വാസകോശ രോഗമല്ല, രോഗികളിൽ രക്തം കട്ട പിടിക്കാനുള്ള സാധ്യത കൂടുതൽ, മസ്തിഷ്കാഘാതത്തിന് വരെ കാരണമാകും

സ്ട്രോക്ക് വന്ന് ചികിത്സിച്ച 32 പേരിൽ പകുതിയോളം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തലച്ചോറിലെ ഞരമ്പുകളിൽ വലിയ ബ്ലോക്കുകളാണ് ഇവരിൽ ഉണ്ടായത്. ഇവരെല്ലാം 49 വയസിന് താഴെയുള്ളവരായിരുന്നു...

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2020, 04:44 pm IST
in Health

ന്യുയോർക്ക് : കൊവിഡ് വെറുമൊരു ശ്വാസകോശ രോഗം മാത്രമല്ലെന്ന് ഡോക്ടർമാർ. കൊവിഡ്  വൈറസ് ബാധിതരിൽ രക്തത്തിന് കട്ടി കൂടാനും കട്ട പിടിക്കാനും സാധ്യതയുണ്ടെന്ന് ന്യൂയോർക്കിലെ മൗണ്ട് സീനായ് ആശുപത്രിയിലെ ഡോക്ടർമാർ  മുന്നറിയിപ്പ് നൽകി. 

രക്തം കട്ട പിടിക്കുന്നത് രോഗികളിൽ മസ്തിഷ്കാഘാതത്തിന് കാരണമാകും. നിലവിൽ രക്തം കട്ടിയാവുകയോ കട്ട പിടിക്കുകയോ ചെയ്യുന്നതിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതിന് മുമ്പ് തന്നെ  ഇതിനുള്ള മരുന്നുകൾ നൽകുന്ന ചികിത്സാ രീതിയാണ് ഞങ്ങൾ സ്വീകരിച്ചതെന്ന് മൗണ്ട് സീനായ് ആശുപത്രിയിലെ ന്യൂറോ സർജനായ ഡോ.ജെ. മോക്കൊ ചൂണ്ടിക്കാട്ടി. കൊറോണ രോഗികളിൽ ഈ അവസ്ഥ ഉണ്ടായവരിൽ പകുതിയും യുവാക്കളായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.  

മൗണ്ട്സീനായ് ആശുപത്രിയിൽ  സ്ട്രോക്ക് വന്ന് ചികിത്സിച്ച 32 പേരിൽ പകുതിയോളം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തലച്ചോറിലെ ഞരമ്പുകളിൽ വലിയ ബ്ലോക്കുകളാണ് ഇവരിൽ ഉണ്ടായത്. ഇവരെല്ലാം 49 വയസിന് താഴെയുള്ളവരായിരുന്നുവെന്നും മൊക്കോ പറയുന്നു.

ദീർഘകാലം വെന്റിലേറ്റർ സഹായത്തോടെ ചലനമറ്റ് ചികിത്സയിൽ കഴിയുന്നവരിൽ രക്തം കട്ട പിടിക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ കൊവിഡ്-19 ബാധിച്ചവരിൽ ഇത് വളരെ നേരത്തെയുണ്ടാകുന്നു. വെറസ് ബാധ ഏറ്റവും അധികമായ ചൈനയിലും സമാനമായ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നുവെന്നാണ് ഇവർ പറയുന്നത്.

Tags: covidStroke
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

India

കൊച്ചി സിറ്റി ഡിഐജിയുടെ അച്ഛന്‍ കെ.പി. ശങ്കരദാസിന് ശരിയ്‌ക്കും അസുഖമാണെന്ന് ഡോക്ടര്‍മാര്‍; അതിനാല്‍ അറസ്റ്റ് നീളുന്നു

Health

മഞ്ഞുകാലത്തെ പ്രഭാതസവാരി ഹൃദയത്തിന് ദോഷമോ? അറിയാം ഈ മുന്നറിയിപ്പുകൾ

പുതിയ വാര്‍ത്തകള്‍

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.