Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

‘കാസര്‍ഗോഡ് ചികിത്സ കിട്ടാതെ മരിച്ചതില്‍ പ്രതിഷേധം ഉയരേണ്ടത് കേരളം ഭരിച്ചവര്‍ക്കെതിരെ; മെഡിക്കല്‍ കോളജ് പൂര്‍ത്തിയാക്കാത്തത് കര്‍ണാടകയുടെ കുറ്റമോ’

ബിജെപിയുടെ എക്കാലത്തെയും രാഷ്‌ട്രിയ ആരോപണങ്ങളില്‍ വളരെ പ്രധാനമായിരുന്നു കാസര്‍കോടില്‍ അത്യാധുനിക സൗകര്യത്തോടു കൂടിയ മെഡിക്കല്‍ കോളേജ് എന്നത്. ജില്ല രൂപികൃതമായിട്ട് ഇതുവരെ രണ്ട് മുന്നണികളും തിരിഞ്ഞ് നോക്കാത്ത കാസര്‍കോടില്‍ മെഡിക്കല്‍ കോളേജ് എന്നത്. അവസാനം മുറവിളിക്ക് ആശ്വസമായി ഉക്കിനടുകയില്‍ കെട്ടിടം ഉയര്‍ന്നു പക്ഷെ മുഖ്യമന്ത്രിമാര്‍ ഇതിന് തറക്കലിടല്‍ മാത്രമായി ഓടി നടന്നപ്പോള്‍ കെട്ടിടം മാത്രമായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2020, 08:48 pm IST
in Kasargod

കാസര്‍കോട്: ജില്ലയിലെ ജനസമൂഹത്തിന്റെ ഈ ദുരിതത്തിനു ഉത്തരവാദി സംസ്ഥാനം മാറി മാറി ഭരിച്ച ഇടതു വലതു മുന്നണികളാണ് ബിജെപി കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി പി.ആര്‍ സുനില്‍. ബിജെപിയുടെ എക്കാലത്തെയും രാഷ്‌ട്രിയ ആരോപണങ്ങളില്‍ വളരെ പ്രധാനമായിരുന്നു കാസര്‍കോടില്‍ അത്യാധുനിക സൗകര്യത്തോടു കൂടിയ മെഡിക്കല്‍ കോളേജ് എന്നത്. ജില്ല രൂപികൃതമായിട്ട് ഇതുവരെ രണ്ട് മുന്നണികളും തിരിഞ്ഞ് നോക്കാത്ത കാസര്‍കോടില്‍ മെഡിക്കല്‍ കോളേജ് എന്നത്. അവസാനം മുറവിളിക്ക് ആശ്വസമായി ഉക്കിനടുകയില്‍ കെട്ടിടം ഉയര്‍ന്നു പക്ഷെ മുഖ്യമന്ത്രിമാര്‍ ഇതിന് തറക്കലിടല്‍ മാത്രമായി ഓടി നടന്നപ്പോള്‍ കെട്ടിടം മാത്രമായി.  ഇന്ന് ഒരു അത്യാഹിത വന്നപ്പോള്‍ കാസര്‍കോട് ജനത നിസഹായരായി നില്‍ക്കുന്നു എല്ലാ കാലവും കര്‍ണ്ണാടകയെ ആശ്രിയക്കമെന്നത് ഇന്ന് പെട്ടന്ന് ഇല്ലാതവുമ്പോള്‍ നാം എന്തിനാണ് അയല്‍ സംസ്ഥാനത്തെ കുറ്റം പറയുന്നതെന്ന് അദേഹം ചോദിച്ചു.  

പി.ആര്‍ സുനിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്:  

ഈ ദുരിതകാലത്ത് രാഷ്‌ട്രീയം പറയണ്ട എന്ന് വിചാരിച്ചിരുന്നു എന്നാല്‍ പറയാതിരിക്കാനും വയ്യ കര്‍ണ്ണാടക അതിര്‍ത്ഥി അടച്ചിട്ടതിനാല്‍ ആറോളം ജീവനുകള്‍ നഷ്ടമായി വളെരെ ദയനിയമായ അവസ്ഥയാണ് കാസര്‍കോട് ജനത അനുഭവിക്കുന്നത് ,ഇന്ന് കര്‍ണ്ണാടക ഭരിക്കുന്നത് ബി ജെ പിയാണ് സത്യമാണ് അത് കൊണ്ടാണ് അതിര്‍ത്ഥികള്‍ അടച്ചിട്ടത് എന്ന വാദം തെറ്റാണ് ജനദാദള്‍ ആണ് ഭരിച്ചിരുന്നതെങ്കിലും ഇത് തന്നെയാവും അവസ്ഥ ഒരു സംശയം വേണ്ട  

ഇതിന്റെ പേരില്‍ ബിജെപിയെ പഴി പറയുന്നത് രാഷ്‌ട്രിയ ലാഭത്തിന് വേണ്ടി ചിലര്‍ മാത്രമാണ് അല്ലാതെ ആരും തന്നെ പറയുല്ല അതാണ് സത്യം ബി ജെ പി കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി എന്ന നിലയ്‌ക്ക് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത് ഇന്ന് കാസര്‍കോട് ജന സമൂഹത്തിന്റെ ഈ ദുരിതത്തിനു ഉത്തരവാദി സംസ്ഥാനം മാറി മാറി ഭരിച്ച ഇടതു വലതു മുന്നണികളാണ്.  

ബിജെപിയുടെ എക്കാലത്തെയും രാഷ്‌ട്രിയ ആരോപണങ്ങളില്‍ വളരെ പ്രധാനമായിരുന്നു കാസര്‍കോടില്‍ അത്യാധുനിക സൗകര്യത്തോടു കൂടിയ മെഡിക്കല്‍ കോളേജ് എന്നത് ജില്ല രൂപികൃതമായിട്ട് ഇതുവരെ രണ്ട് മുന്നണികളും തിരിഞ്ഞ് നോക്കാത്ത മേഘലയാണ് കാസര്‍കോടില്‍ മെഡിക്കല്‍ കോളേജ് എന്നത്, അവസാനം മുറവിളിക്ക് ആശ്വസമായി ഉക്കിനടുകയില്‍ കെട്ടിടം ഉയര്‍ന്നു പക്ഷെ മുഖ്യമന്ത്രിമാര്‍ ഇതിന് തറക്കലിടല്‍ മാത്രം മായി ഓടി നടന്നപ്പോള്‍ കെട്ടിടം മാത്രമായി, ഇന്ന് ഒരു അത്യാഹിത വന്നപ്പോള്‍ കാസര്‍കോട് ജനത നിസഹായരായി നില്ക്കുന്നു

എല്ലാ കാലവും കര്‍ണ്ണാടകയെ ആശ്രിയക്കമെന്നത് ഇന്ന് പെട്ടന്ന് ഇല്ലാതവുമ്പോള്‍ നാം എന്തിനാണ് അയല്‍ സംസ്ഥാനത്തെ കുറ്റം പറയുന്നത്, അവര്‍ക്കും ആ സംസ്ഥാനത്തെ ജനത്തെ സംരക്ഷിക്കേണ്ടതുണ്ട് ഇതിനു മുമ്പ് ഒരിക്കലും കര്‍ണ്ണാടക അശുപത്രിയോ ചികിത്സയോ നിഷേധിച്ചതായി അറിഞ്ഞിട്ടില്ല ഇന്നത്തെ സാഹചര്യത്തില്‍ അവര്‍ അതു ചെയ്തു പകരം സംവിധാനമില്ലാത്ത നമ്മുടെ ജില്ലപെട്ടു ഇതിനെതിരെ പ്രതിഷേധം ഉയരേണ്ടത് കമ്മ്യുണിസത്തിനെതിരെയും കോണ്‍ഗ്രസിനെതിരെയുംമാണ് അല്ലാതെ ബി ജെ പി ക്കെതിരെയല്ല. തിരഞ്ഞടുപ്പ് സമയത്ത് മാത്രം കാസര്‍കാട് ജനതയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വ്യാകുലരാവുന്ന ഈ രണ്ടു മുന്നണി നേതാക്കളാണ് മറുപടി പറയേണ്ടത്.

Tags: kasargodbjpകര്‍ണ്ണാടകഫെയ്സ്ബുക്ക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

Kerala

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

Kerala

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

പുതിയ വാര്‍ത്തകള്‍

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (30 ജൂൺ 2026) – AI ജ്യോതിഷം

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

തിരുവനന്തപുരത്ത് ‘ഇന്‍ഡി’ സഖ്യത്തിന്റെ തിരനോട്ടം

സതീശന്റെ മര്‍മരവും കുഞ്ഞാലിക്കുട്ടിയുടെ ന്യായീകരണവും

പ്രകൃതി ദുരന്തങ്ങളും അകാല മൃത്യുവും ഒഴിവാക്കാൻ മഹാമൃത്യുഞ്ജയ മന്ത്രം

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ക്ഷേത്ര പ്രദക്ഷിണം നടത്തേണ്ടത് വലതുവശത്തു കൂടിയോ ഇടതുവശത്തു കൂടിയോ?അറിയാം പ്രദക്ഷിണനിയമങ്ങള്‍

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.