Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

13കാരനായ തിലക് മേത്ത എന്ന കുട്ടിയും ബിസിനസിനെക്കുറിച്ച് ചിന്തിച്ചത് തന്റെ ജീവിതത്തിലെ ഒരു ആഗ്രഹം നടപ്പാക്കാനാണ്. എന്തായിരുന്നു തിലക് മേത്തയുടെ ആവശ്യമെന്നോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2026, 12:41 am IST
inIndia

മുംബൈ: ഒരു ബിസിനസ് ആശയം ഉണ്ടാകുന്നത് എങ്ങിനെയാണ്? മനുഷ്യന്റെ ഒഴിച്ചുകൂടാന്‍ പറ്റാത്ത ആവശ്യങ്ങള്‍ പരിഹരിക്കാന്‍ വേണ്ടിയാണ് പല ബിസിനസുകളും ഉണ്ടാകുന്നത്. 13കാരനായ തിലക് മേത്ത എന്ന കുട്ടിയും ബിസിനസിനെക്കുറിച്ച് ചിന്തിച്ചത് തന്റെ ജീവിതത്തിലെ ഒരു ആഗ്രഹം നടപ്പാക്കാനാണ്. എന്തായിരുന്നു തിലക് മേത്തയുടെ ആവശ്യമെന്നോ? മണിക്കൂറുകള്‍ക്കകം ഒരാള്‍ക്ക് അവശ്യം ആവശ്യമായ സാധനം നഗരത്തിന്റെ ഒരു മൂലയില്‍ നിന്നും മറ്റൊരു മൂലയിലേക്ക് മണിക്കൂറുകള്‍ക്കകം എത്തിക്കുക.

ഈ ആവശ്യത്തില്‍ നിന്നാണ് ആ കൊറിയര്‍ കമ്പനി പിറന്നത്. പേരെന്തെന്നോ? പേപ്പേഴ്സ് ആന്‍റ് പാഴ്സല്‍സ്. ഈ ബിസിനസ് ഇന്ന് നൂറുകോടിയുടെ വിറ്റുവരവുള്ള കമ്പനിയായി മാറിയിരിക്കുന്നു.

ഇനി തിലക് മേത്ത എന്ന കുട്ടി ഈ കമ്പനി ഉണ്ടാക്കാനുള്ള അനുഭവം പങ്കുവെയ്‌ക്കാം. ​ഒരിക്കൽ തന്റെ അമ്മാവന്റെ വീട്ടിൽ വിരുന്നിനെത്തിയ തിലക് മേത്ത തന്റെ പാഠപുസ്തകങ്ങള്‍ വീട്ടില്‍ നിന്നും എടുക്കാന്‍ മറന്നുപോയി. വരാനിരിക്കുന്ന പരീക്ഷയ്‌ക്ക് പഠിക്കേണ്ടതാണ് ആ പുസ്തകങ്ങള്‍. എങ്ങിനെയങ്കിലും തന്‍രെ പാഠപുസ്തകങ്ങള്‍ വീട്ടില്‍ നിന്നും അമ്മാവന്റെ വീട്ടിലേക്ക് എത്തിക്കാന്‍ കഴിയുമോ എന്ന് ചോദിച്ച് കൊറിയർ സർവീസുകളെ സമീപിച്ചു. ആരും അതിന് സമ്മതിച്ചില്ല. ഈ ആവശ്യത്തില്‍ നിന്നാണ് അത്യാവശ്യസാധനങ്ങള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ നഗരത്തില്‍ എവിടെയും എത്തിക്കാന്‍ കഴിയുന്ന ഒരു കൊറിയര്‍ കമ്പനി ആരംഭിച്ചത്. അച്ഛന്റെ സാമ്പത്തിക സഹായത്തോടെ ‘പേപ്പേഴ്സ് ആന്‍റ് പാഴ്സൽസ്’ (Paper n Parcels) തുടങ്ങി. ഇന്ന് ഓണ്‍ലൈന്‍ രംഗത്തും സജീവമാണ് പേപ്പേഴ്സ്ആന്‍റ് പാഴ്സല്‍സ്. 2018ല്‍ ആരംഭിച്ച കമ്പനിയുടെ വിറ്റുവരവ് ഇന്ന് 100 കോടി കവിഞ്ഞു.

Tags: Latest newsTilak MehtaPapers and parcelscourier serviceBusiness venture
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

Kerala

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

Kerala

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)
Kerala

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

പുതിയ വാര്‍ത്തകള്‍

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.