Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കോണ്‍ഗ്രസ് പിന്തുണയില്‍ എംപിയാകുന്നത് തിരിച്ചടിയാവുമെന്ന് ഭയം; കേരളാ ഘടകത്തിന്റെ എതിര്‍പ്പ്‌ യെച്ചൂരിക്ക് തലവേദന; ഇത്തവണയും രാജ്യസഭാ സീറ്റില്ല

വിഷയവുമായി ബന്ധപ്പെട്ട് ഫെബ്രുവരി ആറിന് ദല്‍ഹിയില്‍ അവെയ്‌ലബിള്‍ പോളിറ്റ് ബ്യൂറോ യോഗം കൂടിയിരുന്നു. യോഗത്തില്‍ യെച്ചൂരിയെ വീണ്ടും രാജ്യസഭയിലേക്ക് അയയ്‌ക്കണമെന്ന ബംഗാള്‍ ഘടകത്തിന്റെ നിര്‍ദ്ദേശത്തിനെതിരെ കേരളഘടകം കടുത്ത എതിര്‍പ്പാണ് പ്രകടിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2020, 06:15 pm IST
inKerala

ന്യൂദല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ രാജ്യസഭാ പ്രവേശനത്തിന് വിലങ്ങുതടിയായി പാര്‍ട്ടിയുടെ കേരളാ ഘടകത്തിന്റെ എതിര്‍പ്പ്.

വിഷയവുമായി ബന്ധപ്പെട്ട് ഫെബ്രുവരി ആറിന് ദല്‍ഹിയില്‍ അവെയ്‌ലബിള്‍ പോളിറ്റ് ബ്യൂറോ യോഗം കൂടിയിരുന്നു. യോഗത്തില്‍ യെച്ചൂരിയെ വീണ്ടും രാജ്യസഭയിലേക്ക് അയയ്‌ക്കണമെന്ന ബംഗാള്‍ ഘടകത്തിന്റെ നിര്‍ദ്ദേശത്തിനെതിരെ കേരളഘടകം കടുത്ത എതിര്‍പ്പാണ് പ്രകടിപ്പിച്ചത്. 

കോണ്‍ഗ്രസ് പിന്തുണയില്‍ എംപിയാകുന്നത് തിരിച്ചടിയാവുമെന്ന ഭയമാണ് സിപിഎം കേരളാ ഘടകത്തിന്റെ എതിര്‍പ്പിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ പ്രതിപക്ഷം കോണ്‍ഗ്രസായതിനാല്‍ രാഷ്‌ട്രീയ എതിരാളിക്കൊപ്പം കൈകോര്‍ത്ത് പാര്‍ട്ടി ജനറല്‍ സെക്രട്ടറി തന്നെ രാജ്യസഭ എം.പിയാകുന്നത് കേരളത്തില്‍ തിരിച്ചടിയാവുമെന്നാണ് വാദം. 

ഇതിന് മുമ്പും യെച്ചൂരിക്ക് തലവേദന സൃഷ്ടിക്കുന്ന നിലപാട് കൈകൊണ്ടിട്ടുള്ളത് പാര്‍ട്ടിയുടെ കേരള ഘടകം തന്നെയാണ്. 2005 മുതല്‍ 2017 വരെ യെച്ചൂരി രാജ്യസഭാംഗമായിരുന്നു. വീണ്ടും എം.പിയാകാന്‍ കോണ്‍ഗ്രസ് അക്കാലത്ത് തന്നെ പിന്തുണയറിയിച്ചിരുന്നു. എ്ന്നാല്‍ അന്ന് കേരള ഘടകത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് എം.പി സ്ഥാനം വേണ്ടെന്ന് പാര്‍ട്ടി നിലപാടെടുക്കുകയായിരുന്നു. 

മാര്‍ച്ച് 26 നാണ് ബംഗാളില്‍ രാജ്യസഭ തെരഞ്ഞെടുപ്പ്. ഈ തെരഞ്ഞെടുപ്പിലും ഒരാളെ പോലും രാജ്യസഭയിലെത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ബംഗാളില്‍ നിന്ന് ഒരു രാജ്യസഭ എം.പി പോലുമില്ലാത്ത അവസ്ഥയിലാകും സിപിഎം.  

Tags: keralacpmരാജ്യസഭയച്ചൂരി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

Kerala

എരുമേലിയിലെ യുവാവിന്റെ കൊലപാതകം : സിപിഎം പഞ്ചായത്ത് അംഗം ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.