Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സഞ്ചരിക്കാന്‍ വഴി തേടി കളക്ടറേറ്റ് പടിക്കല്‍ വയോധികന്റെ സമരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2019, 01:21 pm IST
in Alappuzha

ആലപ്പുഴ:തനിക്കും കുടുംബത്തിനും സഞ്ചരിക്കാന്‍ വഴിക്കായി കളക്ടറേറ്റ് പടിക്കല്‍ 16 ദിവസമായി വയോധികന്റെ ഏകാംഗ സമരം. രാവിലെ ഏഴുമണിയോടെയെത്തി സമരപന്തലോ കുടയോ പോലുമില്ലാതെ പൊരിവെയിലത്ത് കുത്തിയിരിക്കുന്ന വയോധികന് ആവശ്യം ഒന്നുമാത്രം, വീട്ടിലേക്ക് നടന്നുപോകാന്‍ ഒരു നടവഴി വേണം. മണ്ണഞ്ചേരി പഞ്ചായത്ത് 15-ാം വാര്‍ഡില്‍ ആര്യാട് വടക്ക് പുറമ്പോക്ക് കോളനി നിവാസിയായ കെ.കെ. ഭാസ്‌കരനാ (72)ണ് ജില്ലാ ഭരണകൂടത്തിന്റെ കനിവു തേടുന്നത്. കര്‍ഷക തൊഴിലാളിയായിരുന്ന ഭാസ്‌കരനും കുടുംബത്തിനും 1966ലാണ് പത്ത് സെന്റ് സ്ഥലം ലഭിച്ചത്. മറ്റ് 36 പട്ടികജാതി -പട്ടികവര്‍ഗ കുടുബത്തിനും ഇതോടൊപ്പം 10 സെന്റ് വീതം അനുവദിച്ചു. എല്ലാവര്‍ക്കും പൊതുവഴിയും ഇതുമായി ബന്ധപ്പെട്ട് ക്രമീകരിച്ചിരുന്നു.

എന്നാല്‍ 2012ന് ശേഷം പ്രദേശവാസികളില്‍ ചിലര്‍ വഴി കൈയേറി വേലികെട്ടുകയായിരുന്നെന്ന് ഭാസ്‌കരന്‍ കുറ്റപ്പെടുത്തുന്നു. ഇതോടെ സമീപത്തെ വീട്ടില്‍ക്കൂടി കയറി പോകേണ്ട സ്ഥിതിയായി. ഭാസ്‌കരന്റെ ഭാര്യ 14 വര്‍ഷം മുമ്പ് മരിച്ചു. ഏക മകന്‍ കല്‍പ്പണിക്കാരനായ സുരേഷ്ബാബുവും ഭാര്യ സുമിമോളും മകന്‍ അഭിരാമും ഭാസ്‌കരനൊപ്പം താമസിക്കുന്നുണ്ട്. 

സുതാര്യ കേരളത്തിലും ആര്‍ഡിഒയ്‌ക്കും മുമ്പ് പരാതികള്‍ നല്‍കിയിരുന്നെങ്കിലും ഫലമുണ്ടായില്ലെന്നും ഇതോടെയാണ് കളക്ടറേറ്റ് പടിക്കല്‍ സമരം നടത്താന്‍ തീരുമാനിച്ചതെന്നും ഭാസ്‌കരന്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍

Kerala

മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം: അധ്യാപകൻ അറസ്റ്റിൽ

Kerala

കവര്‍ച്ചയ്‌ക്കിടെ വയോധികയെ കൊലപ്പെടുത്തി കുഴിച്ചുമൂടി

Entertainment

സിനിമ എന്നും പുരുഷകേന്ദ്രീകൃതമാണ്, നടിമാർക്ക് അവിടെ നിലനിൽ‌ക്കാൻ പ്രയാസമാണ്;ഭാവന

India

വിയറ്റ്നാമില്‍ ഇന്ത്യൻ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് അപകടം; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

പുതിയ വാര്‍ത്തകള്‍

തൃണമൂലിന് വീണ്ടും തിരിച്ചടി; 12 ബാങ്ക് അക്കൗണ്ടുകൾ കൂടി മരവിപ്പിച്ച് ബംഗാൾ പൊലീസ്

വയനാട് തുരങ്ക പാത ദുരന്തം; അഞ്ചംഗ അന്വേഷണ സമിതി പ്രഖ്യാപിച്ച് സര്‍ക്കാര്‍

‘സത്‌ലുജ്’ സിനിമാ വിവാദം; ഒ ടി ടി ചിത്രങ്ങൾക്കും സെൻസർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ നീക്കം

അമ്മയെ കൊലപ്പെടുത്തിയതിന് നിയമ വിദ്യാര്‍ഥിനി കസ്റ്റഡിയില്‍; അച്ഛന്റെ മരണത്തിലും ആയുഷിക്ക് പങ്ക്?

തളിരോമലേ;ചിത്രയുടെ ആലാപനത്തിൽ തുടക്കം വീഡിയോ എത്തി

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരി ട്രെയ്‌ലർ പുറത്ത്

“തന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കണം”; ദേവസ്വം ബോർഡിന് കത്ത് നല്‍കി കണ്ഠരര് രാജീവര്

“കമ്മീഷണർ എന്നെ പറ്റിച്ചിട്ടില്ല, അന്വേഷണം നടക്കട്ടെ”; നടി അൻസിബയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി രമേശ് ചെന്നിത്തല

മകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, വെട്ടിനുറുക്കി നദിയിലെറിഞ്ഞു; മൂന്ന് വർഷത്തിനുശേഷം പിതാവ് അറസ്റ്റിൽ

പോക്‌സോ പ്രതിയുടെ പ്രതികാരം; പരാതിക്കാരിക്കൊപ്പം ഭാര്യയെയും മക്കളെയും ഉള്‍പ്പെടെ ആറുപേരെ കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.