Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തപസ്യ സംസ്ഥാന വാര്‍ഷികാഘോഷങ്ങള്‍ ഇന്ന് തുടങ്ങും

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Feb 13, 2019, 04:45 am IST
inKerala

കൊച്ചി: തപസ്യ കലാസാഹിത്യ വേദി സംസ്ഥാന വാര്‍ഷികസമ്മേളനം 16, 17 തീയതികളില്‍ എളമക്കര ഭാസ്‌കരീയം ഓഡിറ്റോറിയത്തില്‍. എം.എ. കൃഷ്ണന്റെ നവതി സമാദരണ സദസ്സിനും വേദിയാകുന്ന വാര്‍ഷികാഘോഷത്തിന് ഇന്ന് മുതല്‍ മൂന്ന് ദിവസത്തെ ദേശീയ നാടന്‍ നൃത്ത കലോത്സവത്തോടെയാണ് തുടക്കം കുറിക്കുക. 14ന് വൈകിട്ട് ആറിന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ദേശീയ നൃത്തോത്സവം ഉദ്ഘാടനം ചെയ്യും. 

കേരളത്തിനു പുറമേ മണിപ്പൂര്‍, നാഗാലാന്‍ഡ്, സിക്കിം, ത്രിപുര, മിസോറാം, അസാം, ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍, ജമ്മു-കശ്മീര്‍, അരുണാചല്‍പ്രദേശ്, മേഘാലയ, ഗുജറാത്ത്, കേരളം എന്നീ സംസ്ഥാനങ്ങളിലെ തനത് കലാരൂപങ്ങള്‍ കാണികള്‍ക്ക് മുന്നിലെത്തും. ദിവസവും വൈകിട്ട് ആറിനാണ് നൃത്താവിഷ്‌ക്കാരം. 

വാര്‍ഷികസമ്മേളനം 16ന് രാവിലെ 9.30ന് പിഗുരൂസ് ന്യൂസ് പോര്‍ട്ടല്‍(കാലിഫോര്‍ണിയ) ചീഫ് എഡിറ്റര്‍ ശ്രീഅയ്യര്‍ ഉദ്ഘാടനം ചെയ്യും. പി. നാരായണക്കുറുപ്പ് അധ്യക്ഷനാകും. പി. വത്സല മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ്‌ക്ക് രണ്ടിന് കാവ്യകേളി സദസ്, മൂന്നിന് എം.പി. ശങ്കുണ്ണിനായര്‍ അനുസ്മരണത്തില്‍ ഐഎസ് കുണ്ടൂര്‍ അധ്യക്ഷനാകും. ഡോ. പി.കെ. മാധവന്‍ അനുസ്മരണ പ്രഭാഷണം നടത്തും. നാലിന് വിചാരസഭ. വിഷയം- കമ്മ്യൂണിസം പരാജയപ്പെട്ട പ്രത്യയശാസ്ത്രം. ഡോ. ജെ. പ്രമീളാദേവി അദ്ധ്യക്ഷയാകും. എന്‍.എം. പിയേഴ്‌സണ്‍, എം.വി.ബെന്നി, കെ.പി. ശശിധരന്‍, മുരളി പാറപ്പുറം, കുമാര്‍ ചെല്ലപ്പന്‍, എന്‍. സന്തോഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുക്കും. കെ. വേണു വിഷയം അവതരിപ്പിക്കും. 

ആറിന് ദുര്‍ഗാദത്ത പുരസ്‌കാരം കാവാലം അനിലിന് സമ്മാനിക്കും. പി. ബാലകൃഷ്ണന്‍ അധ്യക്ഷനാകും, കാവാലം ശശികുമാര്‍, പി. നാരായണക്കുറുപ്പ്, കല്ലറ അജയന്‍, ജി. മഹേഷ് എന്നിവര്‍ പങ്കെടുക്കും. ഏഴിന് മേജര്‍സെറ്റ് കഥകളി- രുഗ്മാംഗദ ചരിതം. 17ന് രാവിലെ 10ന് നവതി സമാദരണ സഭ സിംല ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ഡയറക്ടര്‍ പ്രൊഫ. മകരന്ദ്. ആര്‍. പരഞ്ജ്‌പെ ഉദ്ഘാടനം ചെയ്യും. മഹാകവി അക്കിത്തം അദ്ധ്യക്ഷനാകും. ബാബ യോഗേന്ദ്രജി എം.എ. കൃഷ്ണനെ അനുമോദിക്കും. പ്രതിനിധി സഭയില്‍ തപസ്യ ജനറല്‍ സെക്രട്ടറി സി. രജിത്കുമാര്‍, ദക്ഷിണ ക്ഷേത്രീയ പ്രമുഖ് കെ. ലക്ഷ്മീനാരായണന്‍, ദക്ഷിണ ക്ഷേത്രീയ സംഘടനാ സെക്രട്ടറി പി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും. പ്രൊഫ. പി.ജി. ഹരിദാസ് അദ്ധ്യക്ഷനാകും. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

Kerala

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.