Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൈക്കൂലി നല്‍കാന്‍ വൃക്ക വില്‍ക്കാനും തയാര്‍

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Feb 13, 2019, 04:39 am IST
in Kerala

അടിമാലി: പ്രളയത്തിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ കോടാനുകോടികള്‍ പിരിച്ച് ഖജനാവ് നിറയ്‌ക്കുമ്പോള്‍ പ്രളയം വരുത്തിയ ബാധ്യതയില്‍നിന്ന് കരകയറാന്‍ വൃക്ക വില്‍പ്പനയ്‌ക്കുണ്ടെന്ന് വീടിന് മുന്നില്‍ പരസ്യം ചെയ്ത് കാത്തിരിക്കുകയാണ് വെള്ളത്തൂവല്‍ സ്വദേശി ജോസഫ് തണ്ണിക്കോട്ട്. 

തന്റെ വീടിന്റെ മേല്‍ക്കൂരയിലാണ് ജോസഫ് വൃക്കവില്‍പ്പനയ്‌ക്ക് എന്നെഴുതി പരസ്യപ്പെടുത്തിയിട്ടുള്ളത്. ‘ദുരന്തത്താല്‍ മുറികള്‍ തകര്‍ന്ന വീട്, കൈക്കൂലി കൊടുക്കാത്തതിനാല്‍ ഒരു സഹായവും കിട്ടിയില്ല. അതിന് പണമുണ്ടാക്കാന്‍, വൃക്ക വില്‍പ്പനയ്‌ക്ക് വയ്‌ക്കുന്നു’വെന്നാണ് ജോസഫിന്റെ പരസ്യവാചകം. വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തിലെ 12-ാം വാര്‍ഡിലാണ് ജോസഫും ഭാര്യ ആലീസും കാല്‍നൂറ്റാണ്ടായി താമസിക്കുന്നത്. പട്ടയമില്ലാത്ത 40 സെന്റ് ഭൂമിയാണ് വെള്ളത്തൂവല്‍ ടൗണിന് സമീപം ജോസഫിന്റെ കൈവശമുള്ളത്. ഇതില്‍ മൂന്ന് മുറികളുള്ള വീടുണ്ട്. രണ്ട് മുറികള്‍ വാടകയ്‌ക്ക് കൊടുത്തിരുന്നു. ഈ ഇനത്തില്‍ ലഭിച്ചിരുന്ന തുകയായിരുന്നു വരുമാനമാര്‍ഗം. 

 ആഗസ്ത് 15ന് ഉണ്ടായ കനത്തമഴയില്‍ വീടിനോട് ചേര്‍ന്നുണ്ടായിരുന്ന മുറികള്‍ മണ്ണിടിഞ്ഞ് തകര്‍ന്നു. വീടിന് മുകളിലേക്ക് ഇടിഞ്ഞ് വീണ മണ്ണ് നീക്കം ചെയ്യാന്‍ 60,000 രൂപ വേണ്ടി വന്നു. ഇതിനായി ഭാര്യയുടെ സ്വര്‍ണം വിറ്റു. സഹായമഭ്യര്‍ഥിച്ച് പഞ്ചായത്തോഫീസും കളക്ടറേറ്റും ഉള്‍പ്പെടെ താന്‍ കയറിയിറങ്ങാത്ത ഓഫീസുകളില്ല, നല്‍കാത്ത അപേക്ഷകളില്ല. എല്ലായിടത്തുനിന്നും അവഗണനയായിരുന്നു മിച്ചം. ഇതില്‍ പ്രകോപിതനായാണ് ജോസഫ് വൃക്ക വില്‍പ്പനയ്‌ക്കെന്നെഴുതി പരസ്യപ്പെടുത്തിയത്. വൃക്ക വിറ്റ് പണം ലഭിച്ചാല്‍ അതിലൊരോഹരി കൈക്കൂലിയായി നല്‍കാമെന്നും ജോസഫ് പറയുന്നു. 

മേസ്തിരിപ്പണിക്കാരനായ ജോസഫ് ഇടുക്കി അണക്കെട്ടിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ പങ്ക് ചേര്‍ന്നിട്ടുണ്ട്. രോഗിയായ തനിക്ക് ഇനി മുമ്പോട്ട് പോകാന്‍ നിര്‍വാഹമില്ലെന്നും ജോസഫ് കണ്ണീരോടെ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കണ്ണൂരില്‍ വി കുഞ്ഞികൃഷ്ണന്‍ അനുകൂലി ടി പുരുഷോത്തമനെ സി പി എം പുറത്താക്കി

Kerala

പിന്നണിയില്‍ നിന്ന് എല്ലാം ചെയ്തത് കെ സി വേണുഗോപാലെന്ന് വെളളാപ്പളളി,സതീശന്‍ പ്രവര്‍ത്തിച്ചത് മുഴുവന്‍ ടെലിവിഷനില്‍,മതാധിപത്യം അണ് ഇവിടെ ഉളളത്

Environment

ഒരു ഉറുമ്പിന് 9,300 രൂപ ! ആനക്കൊമ്പിനെ വെല്ലുന്ന കടത്ത് : ലക്ഷങ്ങൾ മറിയുന്ന ബിസിനസ്

Kerala

കോഴിക്കോട് ബന്ധുവായ പെണ്‍കുട്ടിയെ കൊലപ്പെടുത്തി യുവാവിന്റെ ആത്മഹത്യയില്‍ ദുരൂഹതയേറുന്നു

Food

പച്ചമുളക് കൂടുതൽ ദിവസങ്ങൾ കേടാകാതെ സൂക്ഷിക്കാം; ഇങ്ങനെ ചെയ്യൂ

പുതിയ വാര്‍ത്തകള്‍

ഇരുമ്പ് ചീനച്ചട്ടി പുതിയതാണോ? എങ്കിൽ ഇങ്ങനെ ചെയ്യാതെ ഉപയോഗിക്കരുത്!

അടുക്കള ഈ ഭാഗത്താണോ , രോഗദുരിതം ഒഴിയില്ല

നിങ്ങൾ ജനിച്ചത് തിങ്കളാഴ്‌ച്ചയാണോ ? എങ്കിൽ ഈ സ്വഭാവം ഉടൻ മാറ്റണം

“ഇന്ത്യയുമായുള്ള ബന്ധം ശക്തമാണ്, പ്രശ്നം ഉടൻ പരിഹരിക്കപ്പെടും”; ഹോർമുസിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്തതിൽ പ്രതികരിച്ച് ഇറാൻ 

ബല്‍ബീര്‍ പുഞ്ജ് സമൂഹത്തിന് ആശയ വ്യക്തത നല്കി : ആര്‍ എസ് എസ്

ഇത് ദ്രൗപദിയുടെ വസ്ത്രാക്ഷേപംപോലെ; യോഗി ആദിത്യനാഥ് വനിതാബിൽ വിഷയത്തിൽ

ഇറ്റലിയിലെ ഗുരുദ്വാരയ്‌ക്ക് പുറത്ത് രണ്ട് ഇന്ത്യക്കാരെ വെടിവച്ചു കൊന്നു ; അന്വേഷണം പുരോഗമിക്കുന്നു

‘സ്ത്രീ സംവരണ ബിൽ തടയാൻ മമത കോൺഗ്രസുമായി ഒത്തുകളിച്ചു’: ജംഗിൾ രാജിനെ ശിക്ഷിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

വനിതകൾ രാഷ്‌ട്രീയതത്തിൽ വരാതിരിക്കാൻ മമതയും കോൺഗ്രസ്സും ചേർന്ന് വനിതാ ബില്ലിനെതിരേ ഗൂഢാലോചന നടത്തി: മോദി

വനിതാ സംവരണ ബിൽ പാസാക്കത്തതിന് പിന്നിൽ സ്ത്രീകൾക്കെതിരായ ഗൂഢാലോചന , പ്രതിപക്ഷം സ്ത്രീവിരുദ്ധമാണെന്നും മുഖ്യമന്ത്രി യോഗി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.