Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എംഎല്‍എക്കെതിരെ കളക്ടറുടെ റിപ്പോര്‍ട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2019, 04:27 am IST
in Kerala

ഇടുക്കി: സിപിഎം എംഎല്‍എ എസ്. രാജേന്ദ്രന്‍ ദേവികുളം സബ്കളക്ടര്‍ ഡോ. രേണുരാജിനെ ശകാരിക്കുകയും അവഹേളിക്കുകയും ചെയ്തുവെന്ന് കളക്ടര്‍ കെ. ജീവന്‍ബാബുവിന്റെ റിപ്പോര്‍ട്ട്. സബ്കളക്ടറുടെ ഓഫീസിലെത്തിയ എംഎല്‍എ അവരോട് ദേഷ്യപ്പെട്ടു. പിന്നെ ഫോണില്‍ വിളിച്ചും ശകാരിച്ചു,  മോശമായി സംസാരിച്ചു. ചീഫ് സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ കളക്ടര്‍ വ്യക്തമാക്കി.

പഴയ മൂന്നാറിലെ പാര്‍ക്കിങ് ഗ്രൗണ്ടിനോട് ചേര്‍ന്ന് പഞ്ചായത്ത് നിര്‍മിക്കുന്ന ഷോപ്പിങ് കോംപ്ലക്‌സിന്  റവന്യൂവകുപ്പിന്റെ  അനുമതിയില്ലെന്നു കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രശ്‌നത്തില്‍ ഇടപെട്ട എംഎല്‍എ സബ് കളക്ടറുടെ ഓഫീസില്‍ നേരിട്ടെത്തി നിര്‍മാണത്തിന് അനുമതി തേടി.  അനുവദിക്കാതെ വന്നതോടെ ദേഷ്യപ്പെട്ട് മടങ്ങി. നിരോധന ഉത്തരവിന് ശേഷവും പണി തുടര്‍ന്നതോടെ ഉച്ചയോടെ മൂന്നാര്‍ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസറും ഭൂസംരക്ഷണ സേനയും സ്ഥലത്തെത്തി. എന്നാല്‍ കോണ്‍ട്രാക്ടറും പഞ്ചായത്ത് അംഗങ്ങളും ഇവരെ അധിക്ഷേപിച്ച് മടക്കി അയച്ചു. പിന്നീട് ദേവികുളം ഭൂരേഖ തഹസില്‍ദാര്‍ പോലീസിന്റെ സഹായത്തോടെ എത്തി പണി തടഞ്ഞു. എന്നാല്‍ എംഎല്‍എ എത്തി പണി തുടരാന്‍ നിര്‍ദേശിച്ച് ഉദ്യോഗസ്ഥരെ ശകാരിച്ചു. പണി തടയാന്‍ വെല്ലുവിളിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സബ് കളക്ടറെ ഫോണില്‍ വിളിച്ചു ശകാരിച്ചെന്നും കളക്ടറുടെ റിപ്പോര്‍ട്ടിലുണ്ട്. 29 സെക്കന്‍ഡ് കോളില്‍ യാതൊരു അനുമതിയും ആവശ്യമില്ലെന്നും പണി നടത്തിക്കുമെന്നും രാജേന്ദ്രന്‍ പറഞ്ഞു. വിവരങ്ങള്‍ രാവിലെ എംഎല്‍എയോട് പറഞ്ഞിരുന്നല്ലോ എന്ന് സബ് കളക്ടര്‍ പറഞ്ഞതിനെയും രാജേന്ദ്രന്‍ ചോദ്യം ചെയ്തു. മേലില്‍ അങ്ങനെ വിളിക്കരുതെന്ന് ഉച്ചത്തില്‍ പലതവണ പറഞ്ഞു. പിന്നീടാണ് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുണ്ടായ വിവാദമായ പരമാര്‍ശം നടത്തുന്നത്.  വീഡിയോ തെളിവുസഹിതം  കളക്ടര്‍ വ്യക്തമാക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Kerala

ദിശാബോധമില്ലാത്ത ബജറ്റ്; കട ബാധ്യത കുറയ്‌ക്കാന്‍ പദ്ധതിയില്ല: ബിജെപി

Spiritual

ഗണപതിക്ക് കറുകമാല പ്രിയങ്കരമായതിന് പിന്നിലെ ഐതീഹ്യം

Spiritual

സാക്ഷാൽ ശ്രീകൃഷ്ണൻ പൂജിച്ചിരുന്ന ശത്രുഘ്‌നന്റെ വിഗ്രഹം ഉള്ള ക്ഷേത്രം തൃശൂരിൽ

Kerala

കെഎസ്ആര്‍ടിസിയുടെ മരണവാറണ്ടെന്ന് എംപ്ലോയീസ് സംഘ്

പുതിയ വാര്‍ത്തകള്‍

പുതിയ സാധ്യതകള്‍ തുറക്കും: ഡോ. മോഹനന്‍ കുന്നുമ്മല്‍

അദ്ധ്യാപകരെയും പൊതുവിദ്യാഭ്യാസ മേഖലയെയും അവഗണിച്ചു: എന്‍ടിയു

കേരള ബജറ്റ്: 2026-27; ശബരിമലയ്‌ക്ക് ഒന്നുമില്ല

പ്രഖ്യാപനങ്ങള്‍ പലത്, ജനക്ഷേമത്തിന് കടുത്ത അവഗണന

കേരള ബജറ്റ്: 2026-27; ‘രോഗ’ നിര്‍ണയം ശരി, ചികിത്സ എവിടെ?

എന്താണ് ധ്യാനലിംഗം?

ഫിഫ ലോകകപ്പ് 2026: ചരിത്രമായി വനിതാ റഫറി ത്രയം

കോടികള്‍ വാരുന്ന ഹൈഡ്രേഷന്‍ ബ്രേക്കുകള്‍

ദക്ഷിണ കൊറിയയ്‌ക്കെതിരെ മെക്‌സിക്കോ താരം ലൂയിസ് റോമോ (ജഴ്‌സി നമ്പര്‍ 7)ഗോള്‍ നേടുന്നു

മെക്‌സിക്കന്‍ അപാരത; പൊരുതിക്കളിച്ച ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി

ബോസ്‌നിയയ്‌ക്കെതിരായ മത്സര വിജയത്തിനു ശേഷം യോഹാന്‍ മൊന്‍സാംബി ആരാധകരെ നോക്കി വിജയ ചിഹ്നം കാണിക്കുന്നു

ഫിഫ ലോകകപ്പ് 2026: സ്വിസ് അക്കൗണ്ടില്‍ ഗോള്‍പെരുപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.