Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളം ശരിയുടെ ദിശയിലേക്ക് മാറും: എം.എ. കൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2019, 04:49 am IST
in Kerala

കൊച്ചി: ശരിയുടെ ദിശയിലേക്ക് കേരളം മാറുകയാണെന്ന് ആര്‍എസ്എസ് പ്രചാരകനും ബാലഗോകുലം മാര്‍ഗദര്‍ശിയുമായ എം.എ.കൃഷ്ണന്‍. തൊണ്ണൂറാം പിറന്നാള്‍ ദിനമായ ഇന്നലെ ജില്ലയിലെ  വിവിധ ബാലഗോകുലങ്ങളില്‍ നിന്നുമെത്തിയ വിദ്യാര്‍ത്ഥികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

വളരെ സാവധാനത്തില്‍ ആരംഭിച്ച നാടിന്റെ മാറ്റത്തിന് ഇന്ന് വേഗം കൈവരുന്നു എന്നത് ആശാവഹമാണ്. ബാലഗോകുലം ആ മാറ്റത്തിനുള്ള യഥാര്‍ത്ഥ മാര്‍ഗരേഖയാണ്. ഇന്നത്തെ കാലഘട്ടം സാങ്കേതികവിദ്യയുടേതാണെങ്കിലും ജീവിതം സാങ്കേതികമായി മാത്രം മുന്നോട്ട് പോകേണ്ട ഒന്നല്ല. ഭൗതികമായ പ്രതിഫലം മാത്രമല്ല ആത്മീയമായ പ്രതിഫലം കൂടി നേടിയെടുക്കാന്‍ സാധിക്കുക എന്നതാകണം ജീവിതലക്ഷ്യം. കഷ്ടപ്പെടാതിരിക്കാന്‍ കൃത്യവും വ്യക്തവുമായ ജീവിതലക്ഷ്യത്തോടെ ഇഷ്ടപ്പെട്ട് പഠിക്കുവാന്‍ സാധിക്കണം.  

പുസ്തകങ്ങളില്‍ എഴുതിവച്ചത് മാത്രം പകര്‍ന്നുകൊടുക്കേണ്ടവരല്ല അദ്ധ്യാപകര്‍. അവര്‍ കുട്ടിയുടെ രക്ഷാധികാരികളാകണമെന്നും അദ്ദേഹം പറഞ്ഞു. 

എളമക്കര സരസ്വതി വിദ്യാനികേതന്‍ ഹാളില്‍ ഗുരുപൂജയോടെ ആരംഭിച്ച സംവാദപരിപാടിയില്‍ ബാലഗോകുലം എറണാകുളം മേഖലാദ്ധ്യക്ഷന്‍ ജി.സതീഷ്‌കുമാര്‍ അദ്ധ്യക്ഷനായി. സംസ്ഥാന പൊതുകാര്യദര്‍ശി ആര്‍. പ്രസന്നകുമാര്‍, ഡോ.എസ്.ഡി.സിങ്, ബാലഗോകുലം സംസ്ഥാന നിര്‍വാഹക സമിതിയംഗം എം.കെ. സതീശന്‍, മൂവാറ്റുപുഴ ജില്ല രക്ഷാധികാരി വേണുവാര്യത്ത്, സംയുക്ത രവിചന്ദ്രന്‍, സ്വാതിസന്തോഷ്, അരുന്ധതി.ആര്‍.നായര്‍, വൃന്ദവിജയന്‍, അനുജ് അജിലാല്‍ സംസാരിച്ചു.

പിറന്നാള്‍ ദിനത്തില്‍ കുട്ടികളോട് സംവദിച്ച്  എം.എ സാര്‍

കൊച്ചി: നവതി ആഘോഷിക്കുന്ന മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും ബാലഗോകുലം മാര്‍ഗദര്‍ശിയുമായ എം.എ സാറെന്ന എം.എ. കൃഷ്ണന്‍ തന്റെ പിറന്നാള്‍ ദിനം ചെലവഴിച്ചത് കുട്ടികള്‍ക്കൊപ്പം. നവതി ആഘോഷങ്ങളുടെ ഭാഗമായി ഇന്നലെ രാവിലെ എളമക്കര സരസ്വതി വിദ്യാനികേതന്‍ സ്‌കൂളില്‍ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ വിശിഷ്ഠാതിഥിയായാണ് അദ്ദേഹം എത്തിയത്.

വേദിയിലെത്തിയ അദ്ദേഹത്തെ കാല്‍കഴുകി തിലകം ചാര്‍ത്തി സ്വീകരിച്ചു. ബാലഗോകുലാംഗങ്ങള്‍ പാദപൂജ ചെയ്തു. സംസ്ഥാന പൊതുകാര്യദര്‍ശി ആര്‍. പ്രസന്നന്‍ എം.എ. സാറിനെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തി. പിന്നീട് ഒരു മണിക്കൂറോളം അദ്ദേഹം കുട്ടികള്‍ക്കൊപ്പം ചെലവഴിച്ചു. തന്റെ ജീവിതാനുഭവങ്ങള്‍ കുട്ടികളോട് പങ്കുവെച്ചു. എറണാകുളം മേഖലയിലെ ബാലഗോകുലത്തിലെ ഇരുനൂറോളം കുട്ടികളാണ് എം.എ. സാറുമായി സംവദിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ജിതിന്‍ ഭാസ്‌കറിന്റെ ഫോണ്‍ റീസെറ്റ് ചെയ്‌തെന്ന് കണ്ടെത്തി

World

ല​ണ്ട​ന് സ​മീ​പം ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഡ്രൈ​വ​ർ മ​രി​ച്ചു; എ​ൺ​പ​തി​ല​ധി​കം പേ​ർ​ക്ക് പ​രു​ക്ക്

India

ഫ്രാന്‍സ് നിങ്ങളെ സ്നേഹിക്കുന്നു; പ്രധാനമന്ത്രിക്ക് ഹിന്ദിയില്‍ യാത്രയയപ്പ് നല്‍കി മക്രോണ്‍

Kerala

ഇന്നും കനത്ത മഴ, 3 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

India

രാജി വെക്കാമെന്ന് ഉദ്ധവ്, ബാലാസാഹേബിന്റെ ആശയധാര ഉപേക്ഷിച്ച് ഉദ്ധവ് കോൺഗ്രസിനും എൻസിപിക്കും ഒപ്പം പോയി, നെറ്റിയിലെ സിന്ദൂരം പോലും ഉപേക്ഷിച്ചു: ഷിൻഡെ

പുതിയ വാര്‍ത്തകള്‍

നാരീശക്തിയുടെ ദശകം; വികസിത ഭാരതത്തിന്റെ മുന്നേറ്റം

മലര്‍പ്പൊടിക്കാരന്റെ മധുര സ്വപ്‌നങ്ങള്‍

സക്ഷമ: സമദൃഷ്ടിയുടെ 18 സേവന വര്‍ഷങ്ങള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഭാരതത്തിന്റെ ആഗോള വളർച്ചയെയും പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

കണ്ണൂര്‍ വാണിയപ്പാറ പള്ളിയില്‍ കല്ലറയിൽ മൃതദേഹത്തിന് മുകളിൽ പായയിൽ പൊതിഞ്ഞു മറ്റൊരു മൃതദേഹം! ദുരൂഹത, അന്വേഷണം ആരംഭിച്ചു

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ദിശാബോധമില്ലാത്ത ബജറ്റ്; കട ബാധ്യത കുറയ്‌ക്കാന്‍ പദ്ധതിയില്ല: ബിജെപി

ഗണപതിക്ക് കറുകമാല പ്രിയങ്കരമായതിന് പിന്നിലെ ഐതീഹ്യം

സാക്ഷാൽ ശ്രീകൃഷ്ണൻ പൂജിച്ചിരുന്ന ശത്രുഘ്‌നന്റെ വിഗ്രഹം ഉള്ള ക്ഷേത്രം തൃശൂരിൽ

കെഎസ്ആര്‍ടിസിയുടെ മരണവാറണ്ടെന്ന് എംപ്ലോയീസ് സംഘ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.