Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ടൂറിസം വികസനത്തിന് കേരളത്തിന് നല്‍കിയത് 550 കോടി

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Feb 10, 2019, 04:07 am IST
inKerala

കോട്ടയം: കേന്ദ്ര ടൂറിസം മന്ത്രാലയം നടപ്പാക്കുന്ന ശിവരിരി തീര്‍ത്ഥാടക സര്‍ക്യൂട്ടിന്റെ നിര്‍മാണ പ്രവര്‍ത്തനത്തിന് ഇന്ന് രാവിലെ 9ന് വര്‍ക്കല ശിവഗിരിയില്‍ തുടക്കമാകും. 69.47 കോടി ചെലവ് വരുന്ന പദ്ധതിയുടെ നടത്തിപ്പിനായി കേന്ദ്ര ഏജന്‍സിയായ ഇന്ത്യ ടൂറിസം ഡവലപ്പമെന്റ് കോര്‍പ്പറേഷനെ (ഐടിഡിസി) ചുമതലപ്പെടുത്തിയതായി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. 

രാജ്യത്ത് ഏറ്റവും കൂടുതല്‍ തുക വിനോദസഞ്ചാര വികസനത്തിന് അനുവദിച്ചത് കേരളത്തിനാണ്. ഇതുവരെ 550 കോടി രൂപയാണ് ആറ് പദ്ധതികള്‍ക്കായി നല്‍കിയത്. രണ്ട് വര്‍ഷം മുമ്പ് ശബരിമലയ്‌ക്കായി 100 കോടി രൂപ അനുവദിച്ചു. എന്നാല്‍ ഒരു രൂപ പോലും ഇതു വരെ ചെലവഴിച്ചിട്ടില്ലെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. 

സ്വദേശി ദര്‍ശന്‍ സ്‌കീമില്‍  ഉള്‍പ്പെടുത്തി അഞ്ച് പദ്ധതികളും പ്രസാദത്തില്‍ ഒരു പദ്ധതിയുമാണുള്ളത്. ശബരിമല (100 കോടി), മലബാര്‍ ക്രൂയിസ് ടൂറിസം (80.3 കോടി), ശിവഗിരി സര്‍ക്യൂട്ട് (69.47 കോടി), ഗവി- വാഗമണ്‍ സര്‍ക്യൂട്ട് (76.5 കോടി), കേരള സ്പിരിച്യൂവല്‍ ടൂറിസം പദ്ധതി പ്രകാരം 133 ആരാധാനലയങ്ങള്‍ക്ക് (85.23 കോടി), പ്രസാദം പദ്ധതി പ്രകാരം ഗുരുവായൂര്‍ ക്ഷേത്രത്തിന് (44 കോടി) എന്നിങ്ങനെയാണ് തുക അനുവദിച്ചത്. 133 ആരാധനാലയങ്ങള്‍ക്കുള്ള കേരള സ്പരിച്യൂവല്‍ ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം 16ന് പത്തനംതിട്ടയില്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ നിര്‍വഹിക്കും. ഗവി- വാഗമണ്‍ സ്വദേശി ദര്‍ശന്‍ പദ്ധതി 17ന് വാഗമണില്‍ ഉദ്ഘാടനം ചെയ്യുമെന്നും കണ്ണന്താനം പറഞ്ഞു. 

പ്രളയത്തിന് ശേഷം കേരളത്തിലേക്ക് വരുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ 18.5 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതിന് പരിഹാരമായി ടൂറിസം മന്ത്രാലയം സാംസ്‌കാരിക പരിപാടി നടത്തും. 

ആദ്യത്തെ പരിപാടി 23ന് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലാണ്. രണ്ടാമത്തെ പരിപാടി കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജീനിയറിങ് കോളേജില്‍ 24ന് നടക്കും. 

രാജ്യത്തെ പത്ത് സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ പരിപാടിയില്‍ പങ്കെടുക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

Kerala

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

India

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

Kerala

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

Kerala

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.