Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സിപിഎം ഭരണത്തിലുള്ള ക്ഷേത്രത്തില്‍ അയിത്തം; ക്ഷേത്രാചാരമെന്ന് വിചിത്രവാദം!

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Feb 9, 2019, 01:34 am IST
inKerala

കണ്ണൂര്‍: നവോത്ഥാനമെന്നു പറഞ്ഞ് സിപിഎം കോലാഹലമുണ്ടാക്കുമ്പോഴും വനിതാ മതില്‍ പണിയുമ്പോഴും സിപിഎം  നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില്‍ അയിത്തം തുടരുന്നു. ക്ഷേത്രാചാരമാണെന്നാണ് പാര്‍ട്ടിയുടെയും പാര്‍ട്ടി അംഗങ്ങളായ ഭരണസമിതിയുടെയും വാദം. ശബരിമല ക്ഷേത്രത്തിലെ  ആചാരങ്ങള്‍ തകര്‍ക്കാനും നശിപ്പിക്കാനും നമുക്ക്് ജാതിയില്ലെന്ന പേരില്‍ വിളംബര ഘോഷയാത്ര സംഘടിപ്പിക്കാനും മുന്നിട്ടിറങ്ങിയവരാണ് ഈ വാദം ഉന്നയിക്കുന്നതെന്നതാണ് വിചിത്രം

കണ്ണൂര്‍ അഴീക്കല്‍ പാമ്പാടിയാര്‍ ആലിങ്കല്‍ ക്ഷേത്ര ഉല്‍സവത്തിലാണ് ദളിതര്‍ക്ക് ഇക്കുറിയും അയിത്തം തുടരുന്നത്. കഴിഞ്ഞ ദിവസം ആരംഭിച്ച ക്ഷേത്രോത്സവത്തിന്റെ ഭാഗമായി പ്രദേശത്തെ തീയ്യസമുദായത്തില്‍പ്പെട്ടവരുടെ വീടുകളിലേക്ക് മാത്രമാണ് തിരുവായുധമെഴുന്നള്ളത്ത്. 

കഴിഞ്ഞ വര്‍ഷവും ഇതിന്റെ പേരില്‍ വിവാദം ഉയര്‍ന്നിരുന്നു. അതിനാല്‍ ഇത്തവണ  ദളിത് വിഭാഗങ്ങള്‍ക്കൊപ്പം മറ്റ് സമുദായാംഗങ്ങളുടെ വീടുകളിലെയും സന്ദര്‍ശനം ഒഴിവാക്കി തീയ്യ വിഭാഗത്തിന്റെ വീടുകളില്‍ മാത്രമാക്കി എഴുന്നള്ളത്ത്.  തീയ്യ സമുദായത്തിന്റേതാണ് ക്ഷേത്രമെന്നതിനാലാണ് ഇവരുടെ വീടുകളില്‍ മാത്രം സന്ദര്‍ശനമെന്നാണ് ഭാരവാഹികളുടെ അവകാശവാദം. എല്ലാവരുടെയും വീടുകളില്‍ എഴുന്നള്ളത്ത് നടത്തണമെന്ന കളക്ടറുടെ ഉത്തരവ്  മറികടന്നാണ് ഇത്തവണത്തെ എഴുന്നളളത്തെന്ന് ദളിത് സംഘടനകള്‍ ആരോപിച്ചു. 

ദളിത്  വീടുകളിലേക്ക്   എഴുന്നള്ളത്ത് നടത്താത്തതിന് 1915ലെ നിശ്ചയരേഖയാണ് ക്ഷേത്ര ഭരണസമിതി ചൂണ്ടിക്കാട്ടുന്നത്. വാളെഴുന്നള്ളത്ത് നിശ്ചയരേഖ പ്രകാരമാണെന്നും ക്ഷേത്രാചാരങ്ങളും അനുഷ്ഠാനങ്ങളും നിശ്ചയരേഖയില്‍ പ്രതിപാദിക്കും വിധമാണെന്നും ഇതില്‍ മാറ്റം വരുത്താനാവില്ലെന്നുമാണ് ഭരണസമിതിയുടെ വാദം. അങ്ങനെയെങ്കില്‍ ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിക്കുന്നതിനു പകരം അവയെ തച്ചുതകര്‍ക്കുന്നത് എന്തിനെന്ന് ഭക്തര്‍ ചോദിക്കുന്നു.

കേരള സ്റ്റേറ്റ് പട്ടിക ജനസമാജം എന്ന സംഘടന ക്ഷേത്രവിശ്വാസികളായ ദളിത് സമുദായങ്ങളുടെ വീട്ടിലും വാളെഴുന്നള്ളിപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ക്ഷേത്ര ഭരണ സമിതിക്ക് കത്ത് നല്‍കിയിരുന്നു. സമിതി ആവശ്യം അംഗീകരിച്ചില്ല. സമിതിക്കെതിരേ നിയമപോരാട്ടം തുടരുമെന്ന് കേരള സ്റ്റേറ്റ് പട്ടിക ജനസമാജം സംസ്ഥാന പ്രസിഡന്റ് തെക്കന്‍ സുനില്‍ കുമാര്‍ ജന്മഭൂമിയോട് പറഞ്ഞു. 

സ്ത്രീകള്‍ക്കു വിലക്കുമായി പാലോട്ട് കാവ് 

ശബരിമലയില്‍ ആചാരം തകര്‍ത്തും  യുവതികളെ പ്രവേശിപ്പിക്കണമെന്ന്   സിപിഎം പറയുമ്പോള്‍ അതേ പാര്‍ട്ടി ഭരിക്കുന്ന പാപ്പിനിശ്ശേരി കീച്ചേരി പാലോട്ട് കാവില്‍ ഉല്‍സവ സമയത്ത് സ്ത്രീകള്‍ക്ക് വിലക്കുണ്ട്.  പാര്‍ട്ടി ഗ്രാമമാണ് പാപ്പിനിശ്ശേരി. പാര്‍ട്ടി അംഗങ്ങളും നേതാക്കളുമാണ് കാവിലെ ഭരണസമിതിയിലുള്ളത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

Kerala

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

India

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

Kerala

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

Kerala

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.