Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നവോത്ഥാനത്തിന്റെ യഥാര്‍ത്ഥ മാതൃക: ജെ. നന്ദകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2019, 01:21 am IST
in Kerala

കൊച്ചി: ബാലഗോകുലം സമൂഹത്തിലുണ്ടാക്കിയ വിപ്ലവവും അതിന്റെ നായകനായ എംഎ സാറും തെറ്റായ നവോത്ഥാന സങ്കല്പം അവതരിപ്പിക്കപ്പെടുന്ന കാലത്ത് യഥാര്‍ഥ മാതൃകയാണെന്ന് അഖില ഭാരതീയ പ്രജ്ഞാ പ്രവാഹ് പ്രമുഖ് ജെ. നന്ദകുമാര്‍ പറഞ്ഞു. എം.എ. കൃഷ്ണന്‍ നവതിയാഘോഷമായ കൃഷ്ണം വന്ദേയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലോക രാജ്യങ്ങള്‍ ബാലഗോകുലം പോലുള്ള സാംസ്‌കാരിക പ്രസ്ഥാനത്തെക്കുറിച്ച് പഠിക്കുന്ന കാലത്ത് കൂടുതല്‍ ശക്തിയില്‍ സമൂഹത്തിലേക്ക് ഇറങ്ങിത്തിരിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

ബാലഗോകുലത്തിന്റെ ചരിത്രവും വളര്‍ച്ചയും എംഎ സാറിന്റെ ചരിത്രവും വളര്‍ച്ചയും കൂടിയാണ്. ബാലഗോകുലം ഒരു ചെറു ചെടിയായിരുന്നത് ഇന്ന് വളര്‍ന്ന് വന്‍ വൃക്ഷമായി. ആഴ്ചയിലൊരിക്കല്‍ ചേരുന്ന കുട്ടികളുടെ പഠന ക്ലാസില്‍നിന്ന് വളര്‍ന്ന് ഭാഷയുടെയും സംസ്‌കാരത്തിന്റെയും സാഹിത്യത്തിന്റെയും സംരക്ഷണത്തിന് സമൂഹത്തില്‍ സ്വാധീനം ചെലുത്തുന്ന പരിവര്‍ത്തന പ്രസ്ഥാനമായി. പുരസ്‌കാരങ്ങള്‍ നല്‍കുകയും പുരസ്‌കൃതമാകുകയും ചെയ്ത് വളര്‍ച്ചയുടെ നാലാം ഘട്ടം കടന്ന് വിജയപര്‍വത്തിലെത്തിയ ബാലഗോകുലം അടുത്ത കുതിപ്പിന് ശക്തിയാര്‍ജിക്കുകയാണ് ഇന്നത്തെ ആസൂത്രണങ്ങളിലൂടെയെന്ന് നന്ദകുമാര്‍ പറഞ്ഞു.

കേരളം കശ്മീരാകാതിരിക്കാന്‍, ഇത്രയേറെ എതിര്‍പ്പുകള്‍ ചെറുത്തുനിന്ന് സംഘപ്രസ്ഥാനം കേരളത്തില്‍ വളരാന്‍ കാരണം ബാലഗോകുലമാണെന്ന് നിസ്സംശയം പറയാം. ഇസ്ലാമിക ജിഹാദികളുടെ പല ദേശവിരുദ്ധ ഗൂഢാലോചനകളില്‍ മുഖ്യമായ ലൗ ജിഹാദ്, ബാലഗോകുലം പോലുള്ള പ്രസ്ഥാനങ്ങള്‍ ഉണ്ടാക്കിയ അടിത്തറയില്ലായിരുന്നെങ്കില്‍ ഏറ്റവും ഭീകരമായേനേ. ബാലഗോകുലത്തിന്റെ ഈ നിസ്തന്ദ്രമായ പ്രവര്‍ത്തനം കേരളത്തില്‍ വരുത്തിയ പരിവര്‍ത്തനം ഗവേഷണ വിദ്യാര്‍ഥികള്‍ പഠന വിഷയമാക്കണമെന്ന് നന്ദകുമാര്‍ പറഞ്ഞു. സാഹിത്യ, സാംസ്‌കാരിക, മത, ഹിന്ദുത്വ രംഗങ്ങളില്‍ ഈ സ്വാധീനവും മാറ്റവും അതില്‍ ബാലഗോകുലത്തിന്റെ പങ്ക് പഠിക്കാന്‍ തയാറാകണം, അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുംഭമേളയിലെ വൈറൽ പെൺകുട്ടിക്ക് പോലീസ് സംരക്ഷണം; ഹൈക്കോടതി ഉത്തരവ് പെൺകുട്ടിയുടെ ഹർജിയെ തുടർന്ന്

Kerala

എൻഎസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ഗണേഷ് കുമാറിനെ പുറത്താക്കി: സുകുമാരന്‍ നായരുമായുള്ള ഭിന്നത മറനീക്കി പുറത്തു വരുന്നു

India

‘ബുർഖ, പർദ എന്നിവ അധഃപതിച്ച സമൂഹത്തിന്റെ ലക്ഷണമാണ്’: സംവിധായകൻ ഇംതിയാസ് അലി

Kerala

ശബരിമല സ്വർണക്കൊളള; പി.എസ് പ്രശാന്തും അംഗങ്ങളും പ്രതിപ്പട്ടികയിലേക്ക്, കൃത്യമായ ഗൂഢാലോചന സംശയിച്ച് എസ് ഐ ടി

India

 60 വർഷം മുമ്പ് മറാത്തി ജനതയുടെ അഭിമാനം സംരക്ഷിക്കാനായി രൂപീകരിച്ച പാർട്ടിയുടെ പാരമ്പര്യം ഞങ്ങൾ കാത്തു സൂക്ഷിക്കും- വൻ നീക്ക സൂചനയുമായി ഷിൻഡെ

പുതിയ വാര്‍ത്തകള്‍

17 കാരിക്ക് നേരെ പീഡനശ്രമം: സി.പി.എം പ്രവർത്തകൻ പോക്സോ കേസിൽ പിടിയിൽ

‘മലപ്പുറം ജില്ലാ വിഭജനമല്ല മലബാർ വികസനത്തിനായി കേന്ദ്രഭരണ പ്രദേശം തന്നെ വേണം’: വിശ്വഹിന്ദുപരിഷത്ത്

കപ്പലിനകത്ത് ‘ഐ ലൗ പാകിസ്ഥാന്‍’; കപ്പല്‍ശാലയില്‍ സുരക്ഷാ വീഴ്ച കേന്ദ്രം അന്വേഷിക്കുന്നു

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ജിതിന്‍ ഭാസ്‌കറിന്റെ ഫോണ്‍ റീസെറ്റ് ചെയ്‌തെന്ന് കണ്ടെത്തി

ല​ണ്ട​ന് സ​മീ​പം ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഡ്രൈ​വ​ർ മ​രി​ച്ചു; എ​ൺ​പ​തി​ല​ധി​കം പേ​ർ​ക്ക് പ​രു​ക്ക്

ഫ്രാന്‍സ് നിങ്ങളെ സ്നേഹിക്കുന്നു; പ്രധാനമന്ത്രിക്ക് ഹിന്ദിയില്‍ യാത്രയയപ്പ് നല്‍കി മക്രോണ്‍

ഇന്നും കനത്ത മഴ, 3 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

രാജി വെക്കാമെന്ന് ഉദ്ധവ്, ബാലാസാഹേബിന്റെ ആശയധാര ഉപേക്ഷിച്ച് ഉദ്ധവ് കോൺഗ്രസിനും എൻസിപിക്കും ഒപ്പം പോയി, നെറ്റിയിലെ സിന്ദൂരം പോലും ഉപേക്ഷിച്ചു: ഷിൻഡെ

നാരീശക്തിയുടെ ദശകം; വികസിത ഭാരതത്തിന്റെ മുന്നേറ്റം

മലര്‍പ്പൊടിക്കാരന്റെ മധുര സ്വപ്‌നങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.