Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബോര്‍ഡിന്റെ ‘വാദം അട്ടിമറിച്ചത്’ എന്‍. വാസു; ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2019, 01:18 am IST
inKerala

ന്യൂദല്‍ഹി: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വാദം അട്ടിമറിച്ചതിന് പിന്നില്‍ ദേവസ്വം കമ്മീഷണര്‍ എന്‍. വാസുവും മുഖ്യമന്ത്രിയുടെ ഓഫീസും. യാതൊരു വിധത്തിലും പുനപരിശോധനാ ഹര്‍ജികള്‍ അംഗീകരിക്കപ്പെടരുതെന്ന മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശം ഏറ്റെടുത്ത് ദല്‍ഹിയിലെത്തിയ ബോര്‍ഡ് കമ്മീഷണര്‍ എന്‍. വാസു മുതിര്‍ന്ന അഭിഭാഷകന്‍ രാകേഷ് ദ്വിവേദിയെ കേസ് സംബന്ധിച്ച പുതിയ നിലപാട് അറിയിക്കുകയായിരുന്നു. 

ശബരിമല കേസ് നടത്തിപ്പ് ചുമതല എന്‍. വാസുവിനും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം. വി ജയരാജനുമാണ് പിണറായി വിജയന്‍ ഏല്‍പ്പിച്ചത്. വാസുവിന് കാലാവധി പൂര്‍ത്തിയായാല്‍ മറ്റൊരു ഉന്നത പദവിയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ബോര്‍ഡിന്റെ സര്‍വനാശത്തിലേക്ക് വഴിവെയ്‌ക്കുന്ന നിലപാട് അഡ്വ. രാകേഷ് ദ്വിവേദിക്ക് കൈമാറിയതിന് പ്രത്യുപകാരമായാണ് ഇതു ലഭിക്കുക. 

ശബരിമല കേസ് നടത്തിപ്പിന്റെ പൂര്‍ണ്ണ ചുമതല കമ്മീഷണര്‍ വാസുവിനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയത്. കേസ് പരിഗണനയ്‌ക്ക് വന്നപ്പോള്‍ ഓരോ തവണയും ബോര്‍ഡ് സ്വീകരിച്ച വിശ്വാസിവിരുദ്ധ നിലപാടുകള്‍ സിപിഎമ്മും മുഖ്യമന്ത്രിയുടെ ഓഫീസും നിര്‍ദേശിച്ചതനുസരിച്ച് ബോര്‍ഡിന്റെ പേരില്‍ സുപ്രീംകോടതിയിലെ ബോര്‍ഡ് അഭിഭാഷകര്‍ക്ക് കൈമാറിയത് വാസുവാണ്. 

പുനപരിശോധനാ ഹര്‍ജികളില്‍ ദേവസ്വം ബോര്‍ഡ് നിലപാട് മാറ്റുന്ന കാര്യം സുപ്രീംകോടതിയിലെ സിപിഎം അഭിഭാഷകര്‍ കേസ് പരിഗണനയ്‌ക്ക് എടുക്കുന്നതിന് മുമ്പേ തന്നെ പരസ്യമാക്കിയിരുന്നു. ബോര്‍ഡിനെ പൂര്‍ണ്ണമായും സിപിഎം കീഴടക്കിയതിന്റെ തെളിവു കൂടിയായി സുപ്രീംകോടതിയിലെ ബോര്‍ഡിന്റെ മലക്കം മറിച്ചില്‍. വാദം പുരോഗമിക്കെ, ബോര്‍ഡ് നിലപാട് മാറ്റുകയാണോ എന്ന്  ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ചോദിച്ചതും സര്‍ക്കാരിനേക്കാള്‍ കണിശതയോടെ ബോര്‍ഡ് അഭിഭാഷകന്‍ ശബരിമലയിലെ ആചാരങ്ങള്‍ക്കെതിരെ വാദിച്ചത് കണ്ടതോടെയാണ്. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സാവകാശം തേടി നല്‍കിയ സാവകാശ ഹര്‍ജിയിന്മേല്‍ ബോര്‍ഡ് നടത്തിയ വാദത്തില്‍ ഇക്കാര്യം ഒരിക്കല്‍ പോലും ആവശ്യപ്പെടരുതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് എന്‍. വാസുവിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

India

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

Kerala

തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ തേങ്ങയുടച്ചാല്‍ പണം റൗഫിന്; ജീവനക്കാരനെ കൗണ്ടർ ചുമതലയിൽനിന്ന് മാറ്റി

India

എല്ലാ ഇന്ത്യാ വിരുദ്ധ സംഘങ്ങളും കൈകോർക്കുന്നു , പപ്പു എന്ന് വിളിക്കാൻ ധൈര്യപ്പെട്ട യഥാർത്ഥ കോൺഗ്രസുകാർ പാർട്ടി വിട്ടു : രാഹുലിന് രൂക്ഷ വിമർശനം

India

ഭാരതം ജനാധിപത്യത്തിന്റെ മാതാവ്: വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

സാങ്കേതികവിദ്യ നിയന്ത്രണത്തിനല്ല, ശാക്തീകരണത്തിന് ഉപയോഗിക്കണം: പ്രധാനമന്ത്രി മോദി

കാഴ്ചയ്‌ക്കപ്പുറം…

നിരത്തിലെ കൊലയാളികള്‍ ഒരിക്കലും രക്ഷപ്പെടരുത്

ന്യൂദല്‍ഹി ആകാശവാണി വളപ്പില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക വാദ്ര, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, പവന്‍ ഖേര എന്നിവര്‍

ആ സ്വപ്നം നടക്കില്ല

കനത്ത സുരക്ഷ മറികടന്ന് ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമം; CJP നേതാക്കളെ കസ്റ്റഡിയിലെടുത്തു

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിന് തയ്യാറാണ് : കോൺഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

അനാഥമായ ദേവീ വിഗ്രഹം , വഴി പോലും കൈയ്യേറിയ നിലയിൽ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ അവസ്ഥ

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.