Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മത്സ്യബന്ധന മേഖല പ്രതിസന്ധിയില്‍: ബിഎംപിഎസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2019, 01:07 am IST
inKerala

തൃശൂര്‍: ലോകം നേരിടുന്ന വലിയ ഭീഷണിയായ ആഗോള താപനത്തിന്റേയും കാലാവസ്ഥാ വ്യതിയാനത്തിന്റേയും പ്രത്യാഘാതങ്ങള്‍ക്ക് ആദ്യം ഇരകളാകുന്നത് തീരദേശവാസികളായ മത്സ്യത്തൊഴിലാളി സമൂഹമാണെന്ന് ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം (ബിഎംപിഎസ്).

കാലാവസ്ഥാ വ്യതിയാനം മൂലമാണ് ‘ഓഖി’യടക്കമുള്ള ദുരന്തങ്ങള്‍ തീരമേഖല നേരിടേണ്ടി വന്നത്. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ആശ്രയിക്കുന്ന മുകള്‍ത്തട്ടിലെ മത്സ്യങ്ങള്‍ക്ക് കുറവ് വന്നിരിക്കുകയാണിപ്പോള്‍. ആഗോള താപനത്തിന്റെ ഫലമായി വെള്ളം ചൂടു പിടിക്കുന്ന ‘എല്‍നിനോ’ പോലുള്ള പ്രതിഭാസമാണിതിനു കാരണമെന്ന് ബിഎംപിഎസ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. 

സംസ്ഥാനത്തെ ബഹുഭൂരിപക്ഷം മത്സ്യത്തൊഴിലാളികളും പ്രതീക്ഷിക്കുന്ന മത്തി, അയല തുടങ്ങിയവയുടെ ലഭ്യത കുറവ് മത്സ്യബന്ധന മേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഇതുസംബന്ധിച്ച കാര്യങ്ങള്‍ സര്‍ക്കാരിനെയും ബന്ധപ്പെട്ട അധികൃതരെയും ബോധ്യപ്പെടുത്താനുള്ള ഭാവി പരിപാടികള്‍ 16നും 17നും തൃശൂര്‍ ചാവക്കാട് നടക്കുന്ന ബിഎംപിഎസ് സംസ്ഥാന സമ്മേളനം ചര്‍ച്ച ചെയ്യും.

മത്സ്യസമ്പത്തിന്റെ നാശത്തിന് കാരണമാകുന്ന തരത്തില്‍ വന്‍കിടക്കാര്‍ നടത്തുന്ന അശാസ്ത്രീയ മത്സ്യബന്ധനം, തീരസുരക്ഷയെ ബാധിക്കുന്ന മനുഷ്യക്കടത്ത്, സംസ്ഥാന സര്‍ക്കാരിന്റെ പൊള്ളയായ ബജറ്റ് പ്രഖ്യാപനങ്ങള്‍, ഭവന നിര്‍മാണ കാര്യത്തിലെ അനിശ്ചിതാവസ്ഥ, ആനുകൂല്യങ്ങള്‍ നല്‍കുന്നതിലെ കാലതാമസം, കടലാക്രമണത്തില്‍ വഴിയാധാരമായവരുടെ പുനരധിവാസം തുടങ്ങിയ തീരദേശമേഖലയിലെ വിവിധ പ്രശ്‌നങ്ങളും സമ്മേളനം ചര്‍ച്ച ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കേന്ദ്ര ഫിഷറീസ് മന്ത്രാലയം രൂപീകരിക്കുമെന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തെ ബിഎംപിഎസ് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ പറഞ്ഞു. സംഘടനയും മത്സ്യത്തൊഴിലാളികളും ആവശ്യപ്പെട്ടിരുന്ന പ്രധാന ആവശ്യങ്ങളിലൊന്നാണ് നടപ്പിലാകുന്നത്. ഫിഷറീസ് മന്ത്രാലയം പ്രഖ്യാപനത്തില്‍ ബിഎംപിഎസ് ഭാരവാഹികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ചര്‍ച്ചയില്‍ അദ്ദേഹം നല്‍കിയ ഉറപ്പാണ് പാലിക്കപ്പെട്ടതെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

India

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

Kerala

തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ തേങ്ങയുടച്ചാല്‍ പണം റൗഫിന്; ജീവനക്കാരനെ കൗണ്ടർ ചുമതലയിൽനിന്ന് മാറ്റി

India

എല്ലാ ഇന്ത്യാ വിരുദ്ധ സംഘങ്ങളും കൈകോർക്കുന്നു , പപ്പു എന്ന് വിളിക്കാൻ ധൈര്യപ്പെട്ട യഥാർത്ഥ കോൺഗ്രസുകാർ പാർട്ടി വിട്ടു : രാഹുലിന് രൂക്ഷ വിമർശനം

India

ഭാരതം ജനാധിപത്യത്തിന്റെ മാതാവ്: വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

സാങ്കേതികവിദ്യ നിയന്ത്രണത്തിനല്ല, ശാക്തീകരണത്തിന് ഉപയോഗിക്കണം: പ്രധാനമന്ത്രി മോദി

കാഴ്ചയ്‌ക്കപ്പുറം…

നിരത്തിലെ കൊലയാളികള്‍ ഒരിക്കലും രക്ഷപ്പെടരുത്

ന്യൂദല്‍ഹി ആകാശവാണി വളപ്പില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക വാദ്ര, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, പവന്‍ ഖേര എന്നിവര്‍

ആ സ്വപ്നം നടക്കില്ല

കനത്ത സുരക്ഷ മറികടന്ന് ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമം; CJP നേതാക്കളെ കസ്റ്റഡിയിലെടുത്തു

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിന് തയ്യാറാണ് : കോൺഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

അനാഥമായ ദേവീ വിഗ്രഹം , വഴി പോലും കൈയ്യേറിയ നിലയിൽ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ അവസ്ഥ

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.