Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സാക്ഷരതാമിഷന്‍ കോര്‍ഡിനേറ്റര്‍മാരായി സിപിഎം നേതാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2019, 01:02 am IST
inKerala

തിരുവനന്തപുരം: പ്രളയാനന്തര നവകേരള നിര്‍മാണത്തിനുള്ള പണം സ്വരൂപിക്കുന്നതിന് സര്‍ക്കാര്‍ ജീവനക്കാര്‍ മുണ്ടുമുറുക്കിയുടുത്ത് പണിയെടുക്കണമെന്ന് പ്രസ്താവിച്ച ധനമന്ത്രി തോമസ് ഐസക്ക്, ഇല്ലാത്ത തസ്തികയില്‍ നേതാക്കളെ തിരുകയറ്റി ലക്ഷങ്ങള്‍ തട്ടിയെടുക്കുന്നു. സംസ്ഥാന സാക്ഷരതാമിഷനിലാണ് സിപിഎം നേതാക്കളെ തിരുകിക്കയറ്റി ലക്ഷങ്ങള്‍ തട്ടിയെടുക്കുന്നത്. ഐസക്കിന്റെ പ്രത്യേക താല്‍പ്പര്യ പ്രകാരം ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ എന്ന സാങ്കല്‍പ്പിക തസ്തികയിലൂടെയാണ് ഈ കള്ളക്കളി. നിലവിലുള്ള ദിവസവേതന കരാര്‍ വ്യവസ്ഥ ലംഘിച്ചാണ് ഇവര്‍ക്ക് അരലക്ഷത്തോളം രൂപ  പ്രതിമാസം ശമ്പള ഇനത്തില്‍ നല്‍കുന്നത്. ആലപ്പുഴയിലെയും കണ്ണൂരിലെയും സിപിഎം നേതാക്കളെയാണ് കോ-ഓര്‍ഡിനേറ്റര്‍മാര്‍മാരായി നിയമിച്ചിരിക്കുന്നത്. 

ദേശീയ സാക്ഷരതാമിഷന്‍, സംസ്ഥാന സാക്ഷരതാമിഷന്‍, ജില്ലാ കോര്‍ഡിനേറ്റര്‍, അസി. കോര്‍ഡിനേറ്റര്‍ തസ്തികകളാണ് നിയമാവലിയില്‍ പറയുന്നത്. ഇതില്‍ ജില്ലാ പഞ്ചായത്തു സെക്രട്ടറിയാണ് ജില്ലാ കോര്‍ഡിനേറ്റര്‍. ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ജില്ലാ കോര്‍ഡിനേറ്ററും അസി. കോര്‍ഡിനേറ്ററും മതിയാകുമെന്നിരിക്കെയാണ്  ഇതിനിടയില്‍ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ എന്ന സാങ്കല്‍പ്പിക തസ്തിക സൃഷ്ടിച്ച് നേതാക്കളെ തിരുകികയറ്റിയത്. 14 പേരെയാണ് ഇത്തരത്തില്‍ നിയമിച്ചത്. 39,500 രൂപ വേതന ഇനത്തിലും സ്‌പെഷ്യല്‍ അലവന്‍സായി 5000 രൂപയും ചേര്‍ത്ത്  മൊത്തം 44,500 രൂപയാണ് ഒരു പണിയും എടുക്കാത്ത നേതാക്കള്‍ക്ക് വെറുതെ ശമ്പള ഇനത്തില്‍ നല്‍കി വരുന്നുത്. 

ധനവകുപ്പ് ഇറക്കിയ മിനിമം വേതന ലിസ്റ്റില്‍ ഉള്‍പ്പെട്ട തസ്തികകള്‍ക്കാണ് മിനിമം വേതനം നല്‍കേണ്ടത്. പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍മാര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. ഉള്‍പ്പെടാത്ത കോര്‍ഡിനേറ്റര്‍ തസ്തികയുടെ സമാന തസ്തിക നിര്‍ണയിച്ചു നല്‍കുന്നതിനുള്ള ഫയല്‍ ധനവകുപ്പ് ഇതുവരെയും പരിഗണിച്ചിട്ടില്ല. ഇതിനിടയിലാണ് 2017 സെപ്റ്റംബറില്‍ ധനമന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരം  പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്ക് വലിയതുക വേതനമായി അനുവദിച്ചത്.

 20 വര്‍ഷമായി അസി. ഡയറക്ടര്‍ ആയി സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനതല ഉദ്യോഗസ്ഥന് 40,500 രൂപയാണ് ശമ്പളമായി നല്‍കുന്നത്. സാക്ഷരതാ മിഷനില്‍ താഴെത്തട്ടില്‍ വളരെ ബുദ്ധിമുട്ടി പണിയെടുക്കുന്ന പ്രേരക്മാര്‍ക്ക് ധനവകുപ്പ് നിശ്ചയിച്ചതാകട്ടെ 22,000 രൂപ. ഇതുവരെ ഈ വേതനം നല്‍കിയിട്ടുമില്ല. നൂറ് നിരക്ഷരരെ കണ്ടുപിടിച്ച് സാക്ഷരരാക്കുന്നതിനാണ് പ്രതിമാസം 22,000 രൂപ നല്‍കുന്നത്. ഒരു പണിയും ഇല്ലാത്ത പ്രോജക്ട് കോര്‍ഡിനേറ്റര്‍മാര്‍ വേണ്ടെന്ന് പുതിയ ഡയറക്ടര്‍ സര്‍ക്കുലര്‍ ഇറക്കിയെങ്കിലും മന്ത്രി തോമസ് ഐസക്കിന്റെ പ്രത്യേക താല്‍പ്പര്യപ്രകാരമാണ് ഇവര്‍ തസ്തികയില്‍ തുടരുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

India

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

India

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

Kerala

തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ തേങ്ങയുടച്ചാല്‍ പണം റൗഫിന്; ജീവനക്കാരനെ കൗണ്ടർ ചുമതലയിൽനിന്ന് മാറ്റി

India

എല്ലാ ഇന്ത്യാ വിരുദ്ധ സംഘങ്ങളും കൈകോർക്കുന്നു , പപ്പു എന്ന് വിളിക്കാൻ ധൈര്യപ്പെട്ട യഥാർത്ഥ കോൺഗ്രസുകാർ പാർട്ടി വിട്ടു : രാഹുലിന് രൂക്ഷ വിമർശനം

പുതിയ വാര്‍ത്തകള്‍

ഭാരതം ജനാധിപത്യത്തിന്റെ മാതാവ്: വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി മോദി

സാങ്കേതികവിദ്യ നിയന്ത്രണത്തിനല്ല, ശാക്തീകരണത്തിന് ഉപയോഗിക്കണം: പ്രധാനമന്ത്രി മോദി

കാഴ്ചയ്‌ക്കപ്പുറം…

നിരത്തിലെ കൊലയാളികള്‍ ഒരിക്കലും രക്ഷപ്പെടരുത്

ന്യൂദല്‍ഹി ആകാശവാണി വളപ്പില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക വാദ്ര, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, പവന്‍ ഖേര എന്നിവര്‍

ആ സ്വപ്നം നടക്കില്ല

കനത്ത സുരക്ഷ മറികടന്ന് ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമം; CJP നേതാക്കളെ കസ്റ്റഡിയിലെടുത്തു

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിന് തയ്യാറാണ് : കോൺഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

അനാഥമായ ദേവീ വിഗ്രഹം , വഴി പോലും കൈയ്യേറിയ നിലയിൽ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ അവസ്ഥ

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.