Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുസ്ലീങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ പള്ളി അനിവാര്യമല്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2018, 01:42 am IST
in India

ന്യൂദല്‍ഹി: മോസ്‌ക്ക് ഇസ്ലാം മതത്തിന്റെ അവിഭാജ്യഘടകമല്ലെന്ന മുന്‍ നിരീക്ഷണം പുനഃപരിശോധിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഈ നിരീക്ഷണം വിശാലഭരണഘടനാ ബെഞ്ച്  വിശദമായി പുനഃപരിശോധിച്ച ശേഷമേ അയോധ്യക്കേസില്‍ തീര്‍പ്പുകല്‍പ്പിക്കാവൂ എന്ന ആവശ്യവും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളി. അയോധ്യക്കേസ് വസ്തുവുമായി ബന്ധപ്പെട്ട തര്‍ക്കമാണെന്നും അതില്‍ ഇത്തരം നിരീക്ഷണങ്ങള്‍ക്ക് ഒരു പ്രസക്തിയും ഇല്ലെന്നും കോടതി വ്യക്തമാക്കി. 

മൂന്നംഗ ബെഞ്ചില്‍ ചീഫ് ജസ്റ്റിസും ജസ്റ്റിസ് അശോക് ഭൂഷണും ഈ നിലപാട് എടുത്തപ്പോള്‍ ജസ്റ്റിസ് എസ്. അബ്ദുള്‍ നസീര്‍ വിധിയോട് വിയോജിപ്പ് പ്രകടിപ്പിച്ചു. മതപരമായ അനിവാര്യതകള്‍ എന്തൊക്കെയെന്ന് വിശാലഭരണഘടനാ ബെഞ്ച് തീരുമാനിച്ച ശേഷമേ അയോധ്യക്കേസ് പരിഗണിക്കാവൂയെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അയോധ്യക്കേസ് നാളെത്തന്നെ പുതിയ മൂന്നംഗ ബെഞ്ച് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

അയോധ്യയിലെ തര്‍ക്കത്തിലുള്‍പ്പെട്ട 2.77 ഏക്കര്‍ ഭൂമി രാം ലാലയ്‌ക്കും (ശ്രീരാമന്‍) സന്ന്യാസാശ്രമമായ നിര്‍മോഹി അഘാഡയ്‌ക്കും സുന്നി വഖഫ് ബോര്‍ഡിനുമായി വീതിച്ചു നല്‍കിയ 2010ലെ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സുന്നി വഖഫ് ബോര്‍ഡ് അടക്കം നല്‍കിയ അപ്പീലുകള്‍ പരിഗണിക്കുമ്പോഴാണ് 94ലെ സുപ്രീംകോടതി നിരീക്ഷണവും പുനഃപരിശോധിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. 

എന്നാല്‍ അന്ന് വിധിയുണ്ടായ സാഹചര്യം പരിശോധിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ പറഞ്ഞു. 

ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി ബന്ധപ്പെട്ടാണ് അന്ന് ഇസ്മയില്‍ ഫറൂഖി കേസില്‍ ഇത്തരം വിധിയുണ്ടായത്. അല്ലാതെ ഇസ്ലാം മതവുമായി ബന്ധപ്പെട്ട കേസിലല്ല. ഇത്തരം വിവാദപരമായ നിരീക്ഷണങ്ങള്‍, അയോധ്യയിലെ വസ്തുതര്‍ക്ക കേസില്‍ മാര്‍ഗതത്ത്വമല്ല. എല്ലാ മതങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും തുല്യ ബഹുമാനം നല്‍കേണ്ടതുണ്ട്. മറ്റുള്ളവരുടെ വിശ്വാസങ്ങളോട് സഹിഷ്ണുത പുലര്‍ത്താനാണ് അശോക ചക്രവര്‍ത്തി പറഞ്ഞത്. അശോക് ഭൂഷണ്‍, തനിക്കും ചീഫ് ജസ്റ്റിസിനും വേണ്ടി എഴുതിയ വിധിയില്‍ വ്യക്തമാക്കി. 

മോസ്‌ക്ക് ഇസ്ലാമിലെ അവിഭാജ്യഘടകമല്ലെന്ന ഫാറൂഖിയുടെ നിരീക്ഷണം, വസ്തു മൂന്നു തുല്യ ഭാഗങ്ങളായി വിഭജിച്ചു നല്‍കുന്നതില്‍ അലഹബാദ് ഹൈക്കോടതിയെ സ്വാധീനിച്ചിട്ടുണ്ടെന്നും അതിനാല്‍ ഈ നിരീക്ഷണം വലിയ ബെഞ്ച് പുനഃപരിശോധിക്കണമെന്നും ജസ്റ്റിസ് നസീര്‍ പറഞ്ഞു. അതിനു ശേഷമേ വസ്തുതര്‍ക്ക കേസ് പരിഗണിക്കാവൂയെന്നും നസീര്‍ അഭിപ്രായപ്പെട്ടു. കോടതി നടപടികളെ ആര്‍എസ്എസും വിഎച്ച്പിയും സ്വാഗതം ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് വീട്ടിൽ കുഴഞ്ഞു വീണ് ഗുരുതരാവസ്ഥയിൽ

India

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ മദ്യപിച്ച് നിയമസഭയിലെത്തി; ആരോപണവുമായി പ്രതിപക്ഷം, കുരുക്കിലായി ആം ആദ്മി

India

പൊതുസ്ഥലത്ത് നിസ്കാരം നടത്തുന്നത് നിങ്ങളുടെ മൗലികാവകാശമല്ല, ഗതാഗതത്തെയോ പൗരസ്വാതന്ത്ര്യത്തെയോ ബാധിക്കരുത്- കോടതി

India

ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്ന കുടുംബത്തെ തീവ്ര ഇസ്ലാമിസ്റ്റുകൾ ആക്രമിച്ചു; ഗർഭിണിയടക്കമുള്ളവരുടെ വസ്ത്രങ്ങൾ വലിച്ചുകീറി, ഒമ്പത് പേർക്ക് പരിക്ക്

US

ക്യൂബയെ ആക്രമിക്കാൻ എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്, സൈനിക വിന്യാസത്തിന് സൂചന നൽകി

പുതിയ വാര്‍ത്തകള്‍

പശ്ചിമ ബംഗാളിലെ 15 ബൂത്തുകളിൽ റീപോളിംഗ് ആരംഭിച്ചു, സുരക്ഷയ്‌ക്കായി ആർ‌എ‌എഫ് സുസജ്ജം

കിഷ്ത്വാറിൽ തീവ്രവാദികളുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന : കാർബൈൻ തോക്ക്, ഗ്രനേഡ് ലോഞ്ചർ വലിയ തോതിലുള്ള വെടിക്കോപ്പുകൾ കണ്ടെടുത്തു

എക്സിറ്റ് പോളുകൾ വന്നതിന് പിന്നാലെ മലപ്പുറം ജില്ല വിഭജിച്ച് തിരൂരങ്ങാടി കേന്ദ്രമാക്കി പുതിയ ജില്ല വേണമെന്ന് യൂത്ത് ലീഗ്

ആശ്ചര്യത്തോടെ മോഹന്‍ലാല്‍;40 വര്‍ഷങ്ങള്‍ക്ക് ശേഷം ‘ടെലിഫോണ്‍ അങ്കിളിനെ’ കാണാനെത്തി ആശ ജയറാം

സ്റ്റുഡിയോയില്‍ വച്ച് പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണി; കുട്ടികളുടെ വിഡിയോ പകര്‍ത്തി സൂക്ഷിച്ചു; സംഗീത സംവിധായകനെതിരെ ഗായിക

സ്വന്തം മകളുടെ പ്രായമുള്ള,17 വയസ്സുള്ള ഒരു കുഞ്ഞിനെ ഹോട്ടലിൽ കൊണ്ടുപോയി ഇവൻ ഉപയോഗിച്ചിട്ടുണ്ട്;ഫിറോസ് ഖാന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് സജ്ന നൂർ

പോളച്ചൻ പത്തു ദിവസത്തെ പരോളിലിറങ്ങി യെന്നു കേട്ടു…നമുക്കു പണിയാകുമോ ?

മലയാളത്തിൽ ആദ്യമായി ഏ.ഐ. സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രം.മണികണ്ഠൻ

ഭാര്യയും മക്കളും അടങ്ങുന്ന ഒരു കൊച്ചു ലോകം;ആസ്വകാര്യതയിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരതിഥി വന്നു.ഞങ്ങളുടെ കുടുംബം ശിഥിലമാക്കാൻ കെൽപ്പുള്ള ഒരതിഥി

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ യുടെ ചിത്രീകരണം പൂർത്തിയായി; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.