Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അയോധ്യ വിധി: പൊളിഞ്ഞത് കേസ് നീട്ടാനുള്ള ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2018, 01:09 am IST
in India

ന്യൂദല്‍ഹി: അയോധ്യക്കേസ് വീണ്ടും വലിച്ചു നീട്ടിക്കൊണ്ടു പോകാനുള്ള ഒരു വിഭാഗത്തിന്റെ ശ്രമമാണ് ഇന്നലെ സുപ്രീംകോടതി വിധിയില്‍ തകര്‍ന്നു വീണത്. 

രാമജന്മഭൂമിയിലെ തര്‍ക്കത്തിലുള്ള 2.77 ഏക്കര്‍ ഭൂമി സംബന്ധിച്ച വിധിയാണ് സുപ്രധാനം. അതനുസരിച്ചാണ് പതിറ്റാണ്ടുകളായ കേസില്‍ തീര്‍പ്പുണ്ടാകേണ്ടത്. കോടതി ഇതിനാണ് ശ്രമിക്കുന്നതും. 

എന്നാല്‍ മോസ്‌ക്ക് ഇസ്ലാമിലെ  അവിഭാജ്യ ഘടകമോയെന്ന് തീരുമാനിക്കണമെന്നും അതിനു ശേഷം വസ്തുതര്‍ക്കും പരിഗണിച്ചാല്‍ മതിയെന്നുമാണ് പുതിയ വാദം. മത, നിയമപണ്ഡിതന്മാര്‍ വാദപ്രതിവാദങ്ങളുമായി കോടതി കയറിയിറങ്ങും, ഇതോടെ കേസ് പുതിയ വാദത്തില്‍ കുരുങ്ങി നീളും.

മുസ്ലീങ്ങളുടെ പ്രാര്‍ഥനയ്‌ക്ക് മോസ്‌ക്ക് അവിഭാജ്യഘടകമല്ലെന്ന് 94ല്‍ അയോധ്യക്കേസുമായി ബന്ധപ്പെട്ടാണ് ഇസ്മയില്‍ ഫറൂഖി നിലപാട് എടുത്തത്. കോടതി ഇത് അംഗീകരിക്കുകയും ചെയ്തു. 

കോടതി അയോധ്യയിലെ ഭൂമി വീതം വച്ചത് ഈ നിരീക്ഷണം മനസ്സില്‍ വച്ചാണെന്നും അതിനാല്‍ തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്നുമാണ് മുസ്ലിം സംഘടനകളുടെ വാദം. അതിനാല്‍ കേസില്‍ വരാന്‍ പോകുന്ന വിധിയില്‍ ഇതിന്റെ പ്രത്യാഘാതം ഉണ്ടാകുമെന്നും അവര്‍ വാദിച്ചു. ഇത്തരം വാദങ്ങള്‍ ഉന്നയിക്കുന്നത് ഇപ്പോള്‍ തന്നെ  വര്‍ഷങ്ങള്‍ നീണ്ടുപോയ അയോധ്യക്കേസ് വീണ്ടും വൈകിപ്പിക്കാനാണെന്ന് യുപി സര്‍ക്കാരും സുപ്രീം കോടതിയില്‍ വാദിച്ചു. 

ഏറെക്കുറെ ഒരു നൂറ്റാണ്ടായ തര്‍ക്കമാണ് അന്തിമ വിധി കാത്ത് കിടക്കുന്നതെന്നാണ് യുപി സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീ. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടിയത്. മാത്രമല്ല 94ല്‍ കോടതി നടത്തി നിരീക്ഷണത്തിനെതിരെ ഇതുവരെ ആരും കേസ് കൊടുത്തിട്ടില്ല, നിരീക്ഷണം കോടതിവിധിയില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. 2010ലെ കോടതി വിധിക്കെതിരെ നല്‍കിയ, ഇപ്പോള്‍ സുപ്രീംകോടതി പരിഗണിക്കുന്ന 14 അപ്പീലുകളിലും ഇക്കാര്യം പറഞ്ഞിട്ടില്ല. തുഷാര്‍ മേത്ത പറഞ്ഞു. മോസ്‌ക്ക് അവിഭാജ്യ ഘടകമല്ലെന്ന നിരീക്ഷണം പുനഃപരിശോധിക്കണമെന്ന ആവശ്യത്തെ ഹിന്ദു സംഘടനകളും എതിര്‍ത്തു.  

മോസ്‌ക്ക് ഇസ്ലാമിലെ അവശ്യഘടകമാണെന്ന വാദം അംഗീകരിപ്പിക്കാന്‍ കഴിഞ്ഞാല്‍ 2010ല്‍ ഭൂമി മൂന്നായി വീതം വച്ചത് തങ്ങളുടെ മതപരമായ അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റമാണെന്നാകും അടുത്തവാദം. അതോടെ 2010ലെ വിധി പുനഃപരിശോധിക്കണമെന്നാകും മുറവിളി. അതോടെ കേസ് തുടക്കം മുതല്‍ പുനരാരംഭിക്കേണ്ടിയും വരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് വീട്ടിൽ കുഴഞ്ഞു വീണ് ഗുരുതരാവസ്ഥയിൽ

India

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ മദ്യപിച്ച് നിയമസഭയിലെത്തി; ആരോപണവുമായി പ്രതിപക്ഷം, കുരുക്കിലായി ആം ആദ്മി

India

പൊതുസ്ഥലത്ത് നിസ്കാരം നടത്തുന്നത് നിങ്ങളുടെ മൗലികാവകാശമല്ല, ഗതാഗതത്തെയോ പൗരസ്വാതന്ത്ര്യത്തെയോ ബാധിക്കരുത്- കോടതി

India

ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്ന കുടുംബത്തെ തീവ്ര ഇസ്ലാമിസ്റ്റുകൾ ആക്രമിച്ചു; ഗർഭിണിയടക്കമുള്ളവരുടെ വസ്ത്രങ്ങൾ വലിച്ചുകീറി, ഒമ്പത് പേർക്ക് പരിക്ക്

US

ക്യൂബയെ ആക്രമിക്കാൻ എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്, സൈനിക വിന്യാസത്തിന് സൂചന നൽകി

പുതിയ വാര്‍ത്തകള്‍

പശ്ചിമ ബംഗാളിലെ 15 ബൂത്തുകളിൽ റീപോളിംഗ് ആരംഭിച്ചു, സുരക്ഷയ്‌ക്കായി ആർ‌എ‌എഫ് സുസജ്ജം

കിഷ്ത്വാറിൽ തീവ്രവാദികളുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന : കാർബൈൻ തോക്ക്, ഗ്രനേഡ് ലോഞ്ചർ വലിയ തോതിലുള്ള വെടിക്കോപ്പുകൾ കണ്ടെടുത്തു

എക്സിറ്റ് പോളുകൾ വന്നതിന് പിന്നാലെ മലപ്പുറം ജില്ല വിഭജിച്ച് തിരൂരങ്ങാടി കേന്ദ്രമാക്കി പുതിയ ജില്ല വേണമെന്ന് യൂത്ത് ലീഗ്

ആശ്ചര്യത്തോടെ മോഹന്‍ലാല്‍;40 വര്‍ഷങ്ങള്‍ക്ക് ശേഷം ‘ടെലിഫോണ്‍ അങ്കിളിനെ’ കാണാനെത്തി ആശ ജയറാം

സ്റ്റുഡിയോയില്‍ വച്ച് പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണി; കുട്ടികളുടെ വിഡിയോ പകര്‍ത്തി സൂക്ഷിച്ചു; സംഗീത സംവിധായകനെതിരെ ഗായിക

സ്വന്തം മകളുടെ പ്രായമുള്ള,17 വയസ്സുള്ള ഒരു കുഞ്ഞിനെ ഹോട്ടലിൽ കൊണ്ടുപോയി ഇവൻ ഉപയോഗിച്ചിട്ടുണ്ട്;ഫിറോസ് ഖാന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് സജ്ന നൂർ

പോളച്ചൻ പത്തു ദിവസത്തെ പരോളിലിറങ്ങി യെന്നു കേട്ടു…നമുക്കു പണിയാകുമോ ?

മലയാളത്തിൽ ആദ്യമായി ഏ.ഐ. സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രം.മണികണ്ഠൻ

ഭാര്യയും മക്കളും അടങ്ങുന്ന ഒരു കൊച്ചു ലോകം;ആസ്വകാര്യതയിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരതിഥി വന്നു.ഞങ്ങളുടെ കുടുംബം ശിഥിലമാക്കാൻ കെൽപ്പുള്ള ഒരതിഥി

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ യുടെ ചിത്രീകരണം പൂർത്തിയായി; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.