Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2018, 11:09 am IST
inIndia

ന്യൂദല്‍ഹി: വിവാഹേതര ലൈംഗികബന്ധം കുറ്റകരമല്ലെന്ന് സുപ്രീംകോടതി. വിവാഹേതര ബന്ധം കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 497, 198 വകുപ്പുകള്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അംഞ്ചംഗ ബെഞ്ച് റദ്ദാക്കിയിട്ടുമുണ്ട്. ഈ വകുപ്പുകള്‍ സ്ത്രീകളുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്നതാണെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ആര്‍.എഫ്. നരിമാന്‍, എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരുള്‍പ്പെട്ട ബെഞ്ച് നിരീക്ഷിച്ചു. ഭാര്യ ഭര്‍ത്താവിന്റെ അടിമയല്ലെന്നും കോടതി വ്യക്തമാക്കി.

-വിവാഹേതര ലൈംഗികബന്ധം വിവാഹമോചനത്തിന് കാരണമാകാം. എന്നാല്‍ ഇത് ക്രിമിനല്‍ കുറ്റമായി കണക്കാക്കാന്‍ സാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര.

-വിവാഹേതര ലൈംഗിക ബന്ധത്തെ തുടര്‍ന്ന് പങ്കാളി ആത്മഹത്യ ചെയ്യുകയും തെളിവുകള്‍ ഹാജരാക്കുകയും ചെയ്താല്‍ ആത്മഹത്യാ പ്രേരണയ്‌ക്ക് കേസെടുക്കാം

-വിവാഹമോചനം ആവശ്യപ്പെടുമ്പോള്‍ ഇത് സിവില്‍ കുറ്റകരമായി കണക്കാക്കാം.

-വിവാഹേതര ലൈംഗികബന്ധവുമായി ബന്ധപ്പെട്ട കേസുകളില്‍ സ്ത്രീകള്‍ക്ക് പ്രത്യേക ആനുകൂല്യം ലഭിക്കുന്നതു മൂലമാണ് വകുപ്പുകള്‍ പുനഃപരിശോധിക്കേണ്ടിവന്നതെന്ന് കോടതി.

-ഭരണഘടനയുടെ ഈ വകുപ്പ് കുറ്റമറ്റതാകണമെങ്കില്‍ മൂന്നുപേരും ശിക്ഷാവിധിക്ക് വിധേയമാകണമെന്നും അഞ്ചംഗ ബെഞ്ച്.

-ഭരണഘടന ലിംഗസമത്വം അംഗീകരിക്കുന്നുണ്ടെന്നും ഭാര്യ ഭര്‍ത്താവിന്റെ അടിമയല്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. 

-പുരുഷന്‍മാരെ മാത്രം കുറ്റക്കാരാക്കുന്ന ഐപിസി സെക്ഷന്‍ 497-ാം വകുപ്പ് സത്രീകളെ സംബന്ധിച്ച് പ്രത്യക്ഷത്തില്‍ ഏകപക്ഷീയമാണ്.

-വിവാഹേതര ലൈംഗികബന്ധം  അസന്തുഷ്ടമായ ദാമ്പത്യജീവിതത്തിന്റെ ബാക്കിപത്രമാണ്.

-ഐപിസി 497-ാം വകുപ്പ് കാലഹരണപ്പെട്ടതാണെന്ന ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെയും ജസ്റ്റിസ് ഖാന്‍വില്‍ക്കറിന്റെയും കണ്ടെത്തലിനെ ജസ്റ്റിസ് ആര്‍. എഫ്. നരിമാന്‍ പിന്തുണച്ചു. 

-ഈ വകുപ്പ് സ്ത്രീകളുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കും. ഭര്‍ത്താവിന്റെ അടിമയാക്കി വയ്‌ക്കാന്‍ സഹായിക്കും. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്.

-ഈ വകുപ്പ് നല്ല ഭാര്യ എന്ന വിശേഷണത്തിലൂടെ പുരുഷന്റെ അധീനതയില്‍ വയ്‌ക്കുന്നതിനൊപ്പം സ്ത്രീയുടെ ലൈംഗിക സ്വാതന്ത്ര്യത്തെ ഹനിക്കുകയും ചെയ്യുന്നു.

-ബെഞ്ചിലെ ഏകവനിതാ ജഡ്ജിയായി ഇന്ദു മല്‍ഹോത്രയും സെക്ഷന്‍ 497 ഭരണഘടനാ വിരുദ്ധമാണെന്ന നിലപാടെടുത്തു. വിവാഹേതരബന്ധം ധാര്‍മികമായി തെറ്റാണെന്നും അവര്‍ വ്യക്തമാക്കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എല്ലാ ഇന്ത്യാ വിരുദ്ധ സംഘങ്ങളും കൈകോർക്കുന്നു , പപ്പു എന്ന് വിളിക്കാൻ ധൈര്യപ്പെട്ട യഥാർത്ഥ കോൺഗ്രസുകാർ പാർട്ടി വിട്ടു : രാഹുലിന് രൂക്ഷ വിമർശനം

India

ഭാരതം ജനാധിപത്യത്തിന്റെ മാതാവ്: വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി മോദി

India

സാങ്കേതികവിദ്യ നിയന്ത്രണത്തിനല്ല, ശാക്തീകരണത്തിന് ഉപയോഗിക്കണം: പ്രധാനമന്ത്രി മോദി

Vicharam

കാഴ്ചയ്‌ക്കപ്പുറം…

Editorial

നിരത്തിലെ കൊലയാളികള്‍ ഒരിക്കലും രക്ഷപ്പെടരുത്

പുതിയ വാര്‍ത്തകള്‍

ന്യൂദല്‍ഹി ആകാശവാണി വളപ്പില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക വാദ്ര, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, പവന്‍ ഖേര എന്നിവര്‍

ആ സ്വപ്നം നടക്കില്ല

കനത്ത സുരക്ഷ മറികടന്ന് ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമം; CJP നേതാക്കളെ കസ്റ്റഡിയിലെടുത്തു

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിന് തയ്യാറാണ് : കോൺഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

അനാഥമായ ദേവീ വിഗ്രഹം , വഴി പോലും കൈയ്യേറിയ നിലയിൽ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ അവസ്ഥ

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

20ാം വയസ്സിൽ ആർഎസ്എസ് പ്രചാരകനായ ഓം പ്രകാശ് മാഥൂർ ; നാല് സംസ്ഥാനങ്ങളിലെ ബിജെപി വിജയങ്ങളുടെ അമരക്കാരൻ ഇനി കേരളത്തിൽ

റിയാസ് അനധികൃതമായി നേടിയ പണം വിദേശത്തേക്ക് കടത്തി; FIR റിപ്പോർട്ട് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.