Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വാദ്രയുടെ ബന്ധം പുറത്തായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2018, 03:22 am IST
inIndia

ന്യൂദല്‍ഹി: റഫാല്‍ യുദ്ധവിമാന കരാറില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനിടെ പാര്‍ട്ടി മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാദ്രയ്‌ക്ക് ആയുധവ്യാപാരിയുമായുള്ള അവിഹിത ബന്ധത്തിന്റെ തെളിവുകള്‍ പുറത്തു വന്നു. 

റഫാല്‍ കരാറുമായി  ബന്ധപ്പെട്ട്  വാദ്രയുടെ സുഹൃത്തും വിവാദ വ്യവസായിയുമായ സഞ്ജയ് ഭണ്ഡാരിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത  രേഖകള്‍ ബിജെപി പുറത്തുവിട്ടു 2016ല്‍ നടന്ന റെയ്ഡിലാണ് രേഖകള്‍ സഞ്ജയ് ഭണ്ഡാരിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തത്. 

രാജ്യരക്ഷയുമായും പ്രതിരോധ മന്ത്രാലയത്തിന്റെ റഫാല്‍ കരാറുമായും ബന്ധപ്പെട്ട  രഹസ്യ സ്വഭാവമുള്ള രേഖകള്‍ എങ്ങനെ ഭണ്ഡാരിയുടെ പക്കലെത്തിയെന്നത് ദുരൂഹമാണെന്ന് ബിജെപി വക്താവ് സാമ്പിത് പാത്ര ആരോപിച്ചു. വാദ്രയും ഭണ്ഡാരിയും തമ്മിലുള്ള  അടുത്ത ബന്ധത്തിന്റെ തെളിവുകളും ബിജെപി പുറത്തുവിട്ടു. 

  ഭണ്ഡാരിയുടെ ഓഫ്‌സെറ്റ് ഇന്ത്യാ സൊല്യൂഷന്‍സ് എന്ന കമ്പനിയെ 2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ കരിമ്പട്ടികയില്‍ പെടുത്തിയതാണ്. ഭണ്ഡാരിയും വാദ്രയും യുപിഎ ഭരണകാലത്ത് റഫാല്‍ കരാറില്‍ അവരുടെ കമ്പനികളെ ഇടനിലക്കാരാക്കാന്‍ നിരവധി പേരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 

എന്നാല്‍ പ്രതിരോധ മന്ത്രാലയം  കരുതല്‍ സ്വീകരിച്ചിരുന്നതിനാല്‍ ഇവരുടെ നീക്കം വിജയിച്ചില്ല. ഫ്രഞ്ച് കമ്പനിയായ ഡസോള്‍ട്ടിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് കരാറില്‍ പങ്കാളിത്തം ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് റഫാല്‍ ഇടപാടില്‍ നിന്ന് കോണ്‍ഗ്രസ് പിന്മാറിയത്, ബിജെപി വ്യക്തമാക്കി.  

വാദ്രയ്‌ക്ക് ഭണ്ഡാരി നല്‍കിയ വിമാന ടിക്കറ്റുകളും ഭണ്ഡാരിക്ക് വാദ്ര അയച്ച മെയിലുകളും  സമ്പിത് പാത്ര പരസ്യപ്പെടുത്തി. എട്ടു ലക്ഷം രൂപയുടെ എമിറേറ്റ്‌സ് വിമാന ടിക്കറ്റുകളുടെ വിവരങ്ങളാണ് മെയിലിലുള്ളത്. രാഹുല്‍ ഗാന്ധിക്കും പാക്കിസ്ഥാനും ഒരേ സ്വരമാണ്. രണ്ടു കൂട്ടര്‍ക്കും നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കണം എന്നതാണ് ആവശ്യമെന്നും പാത്ര കൂട്ടിച്ചേര്‍ത്തു.

റഫാല്‍ ഇടപാടില്‍ സോണിയ ഗാന്ധിയുടെ മരുമകനും വിവാദ വ്യവസായിയുമായ റോബര്‍ട്ട് വാദ്രയ്‌ക്ക് പങ്കുണ്ടെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്തും ആരോപിച്ചിരുന്നു. ഭണ്ഡാരിയെയും വാദ്രയെയും ഇടപാടില്‍ ഇടനിലക്കാരായി എത്തിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിരുന്നതാണ്. 

എന്നാല്‍ അവരുടെ ആ ശ്രമം നടക്കാത്തതിലുള്ള ദേഷ്യമാണ് കേന്ദ്രസര്‍ക്കാരിന്റെ റഫാല്‍ കരാറിനെതിരായ പ്രതിഷേധത്തിന് പിന്നിലെന്നാണ് സൂചന.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

Kerala

തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ തേങ്ങയുടച്ചാല്‍ പണം റൗഫിന്; ജീവനക്കാരനെ കൗണ്ടർ ചുമതലയിൽനിന്ന് മാറ്റി

India

എല്ലാ ഇന്ത്യാ വിരുദ്ധ സംഘങ്ങളും കൈകോർക്കുന്നു , പപ്പു എന്ന് വിളിക്കാൻ ധൈര്യപ്പെട്ട യഥാർത്ഥ കോൺഗ്രസുകാർ പാർട്ടി വിട്ടു : രാഹുലിന് രൂക്ഷ വിമർശനം

India

ഭാരതം ജനാധിപത്യത്തിന്റെ മാതാവ്: വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി മോദി

India

സാങ്കേതികവിദ്യ നിയന്ത്രണത്തിനല്ല, ശാക്തീകരണത്തിന് ഉപയോഗിക്കണം: പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

കാഴ്ചയ്‌ക്കപ്പുറം…

നിരത്തിലെ കൊലയാളികള്‍ ഒരിക്കലും രക്ഷപ്പെടരുത്

ന്യൂദല്‍ഹി ആകാശവാണി വളപ്പില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക വാദ്ര, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, പവന്‍ ഖേര എന്നിവര്‍

ആ സ്വപ്നം നടക്കില്ല

കനത്ത സുരക്ഷ മറികടന്ന് ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമം; CJP നേതാക്കളെ കസ്റ്റഡിയിലെടുത്തു

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിന് തയ്യാറാണ് : കോൺഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

അനാഥമായ ദേവീ വിഗ്രഹം , വഴി പോലും കൈയ്യേറിയ നിലയിൽ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ അവസ്ഥ

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.