Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കമ്യൂണിസ്റ്റ് ചിന്ത തെറ്റ്; അമര്‍ത്യ സെന്നിന്റെ കുറ്റസമ്മതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2018, 06:25 pm IST
in India

ബീര്‍ഭൂം (ബംഗാള്‍) : കമ്യൂണിസ്റ്റുകള്‍ ഒരു വിഷയത്തില്‍ ചിന്തിക്കുന്ന രീതിയില്‍ പ്രശ്‌നങ്ങളുണ്‌ടെന്ന് കമ്യൂണിസ്റ്റ് സാമ്പത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യ സെന്നിന്റെ കുറ്റസമ്മതം. രാജ്യത്തിന്റെ സാമ്പത്തിക നയവും നിലപാടുകളും കമ്യൂണിസ്റ്റ് ശാസ്ത്രപ്രകാരം ആവാത്തതിന് വിമര്‍ശിച്ചുനടന്നയാളാണ് നൊബേല്‍ സമ്മാന ജേതാവുകൂടിയായ സെന്‍. 

കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സാമ്പത്തിക നയരൂപീകരണത്തില്‍ പരാജയപ്പെട്ടു. നയ രൂപീകരണത്തില്‍ ഇടതുപാര്‍ട്ടികള്‍ക്ക് യുക്തിയില്ലാതെ പോയി. ഒരു വിഷയത്തില്‍ ചിന്തിക്കുന്നരീതിയില്‍ ചില പ്രശ്‌നങ്ങളുണ്ട്. 34 വര്‍ഷത്തെ തുടര്‍ഭരണത്തിലും ബംഗാളില്‍ സാമ്പത്തിക രംഗത്ത് പരാജയമാകാന്‍ കാരണമതായിരുന്നുവെന്ന് സെന്‍ പറഞ്ഞു. 

”ബംഗാളിനെ തകര്‍ക്കുന്നതില്‍ ഇടത് മുഖ്യ പങ്കുവഹിച്ചു. അത് സമ്മതിക്കാന്‍ നാം തയാറാകണം. നമ്മള്‍ നയം മാറ്റണമെന്ന് നിശ്ചയിച്ചപ്പോള്‍ ജനങ്ങള്‍ സര്‍ക്കാരിനെത്തന്നെ മാറ്റി. ഒരു വിഷയത്തില്‍ ഇടതുപക്ഷകക്ഷികള്‍ ചിന്തിക്കുന്ന രീതിയില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്‌ടെന്ന് ഞാന്‍ കരതുന്നു,” സെന്‍ പറഞ്ഞു.

ബീര്‍ഭൂം ജില്ലയിലെ ബോലാപൂരില്‍ ശാന്തിനികേതനില്‍ കൊളേജ് സെമിനാറില്‍ സംസാരിക്കുകയായിരുന്നു. കുട്ടികളുടെ ആരോഗ്യം ആയിരുന്നു വിഷയം. 

ബംഗാളിന്റെ സാമ്പത്തിക കരുത്ത് നശിപ്പിച്ച ഇടതുപക്ഷം, 2016 ലെ തെരഞ്ഞെടുപ്പു തോല്‍വിക്കും ശേഷം ശക്തിപ്രാപിക്കാന്‍ കഷ്ടപ്പെടുകയാണെന്ന് സെന്‍ പറഞ്ഞു. അതിപ്രധാന വിഷയങ്ങളിലെ നയരൂപീകരത്തില്‍ ഇടതുപാര്‍ട്ടികള്‍ അടിസ്ഥാന യുക്തി ഉപയോഗിക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു.

ബംഗാളില്‍ ഇടതു ഭരണകാലത്ത് സംസ്ഥാനത്തുനിന്ന് നിക്ഷേപങ്ങള്‍ ഒഴിഞ്ഞുപോയി. കാര്‍ഷിക വിസനം ചുരുങ്ങി. ബംഗാള്‍ നശിച്ചുപോയി. കൊല്‍ക്കൊത്തയില്‍നിന്ന് ലണ്ടനിലേക്ക് ആഴ്ചയില്‍ 18 വിമാന സര്‍വീസുകളുള്ള കാലമുണ്ടായിരുന്നു, സെന്‍ പറഞ്ഞു. പ്രശ്‌നങ്ങള്‍ക്ക് കുറ്റപ്പെടുത്തലല്ല, പരിഹാരമാണ് വേണ്ടത്. കുറ്റപ്പെടുത്തലുകള്‍ ശരി, പക്ഷേ അതിനപ്പുറം പരിഹരിക്കാന്‍ നാം എന്തുചെയ്യുന്നു, ചെയ്യണം എന്നതാണ് വിഷയം. സര്‍ക്കാരിന്റെ പോരായ്‌മ എന്തെന്നും ജനങ്ങളുടെ ആവശ്യമെന്തെന്നും തിരിച്ചറിയുകയാണ് അത്യാവശ്യം, കമ്യൂണിസ്റ്റ് സാമ്പത്തിക ശാസ്ത്രജ്ഞന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുഗതന് ജാമ്യം നിഷേധിച്ച് കോടതി

Entertainment

അമ്മ റിസീവര്‍ ഭരണത്തിലേക്ക് പോകുമെന്ന് ഭീഷണിപ്പെടുത്തുന്നവരുണ്ട് ,മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവര്‍ രക്ഷാധികാരികളായി വരണം;മാല പാർവതി

India

അടല്‍ജി പത്രപ്രവര്‍ത്തനം പ്രതിജ്ഞയും തപസുമാക്കി: അമിത് അടല്‍  ഡോക്യുമെന്ററി പ്രകാശനം ചെയ്ത് ദത്താത്രേയ ഹൊസബാളെ

India

പ്രവര്‍ത്തനസ്വരൂപം മാറാം, അടിസ്ഥാനം മാറില്ല: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

Kerala

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്: പ്രധാന പ്രതിയായ കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

രാജിവെക്കരുത്, പോരാടണമെന്ന് പറഞ്ഞത് മമ്മൂക്കയും ലാലേട്ടനും;ശ്വേത മേനോൻ

“അവറാച്ചൻ റോക്ക്സ്;മലയാളിയുടെ പ്രിയനായകൻ ബിജു മേനോന്റെ ഗംഭീര പ്രകടനവുമായി അവറാച്ചൻ ആൻഡ് സൺസ് ടീസർ റിലീസായി

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

റോഡപകടങ്ങളില്‍ സൗജന്യ ചികിത്സ ഉറപ്പ്; പിഎം റാഹത്ത് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍, ഒന്നരലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും

നരേന്ദ്രനിൽ നിന്ന് വിവേകാനന്ദനിലേക്ക്: ഒരു ആത്മീയ പരിവർത്തനത്തിന്റെ കഥ

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളത്തിലെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്

സിനിമകൾ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം; ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.