Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേരളത്തിനായി ജിഎസ്ടിയില്‍ പ്രത്യേക സെസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2018, 04:03 am IST
in India

ന്യൂദല്‍ഹി: സംസ്ഥാനത്തെ പ്രളയനഷ്ടം കണക്കിലെടുത്ത് ദേശീയതലത്തില്‍ കേരളത്തിന് സഹായകരമായി സിജിഎസ്ടി (സംസ്ഥാന ജിഎസ്ടി)യില്‍ അധിക സെസ് ഏര്‍പ്പെടുത്തുമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു. എന്നാല്‍ അതിന് മറ്റു സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമാണ്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ജിഎസ്ടി കൗണ്‍സിലോ മന്ത്രിതല സമിതിയോ സ്വീകരിക്കും. ചിലപ്പോള്‍ ഓര്‍ഡിനന്‍സും വേണ്ടിവന്നേക്കാം. സുപ്രീംകോടതിയില്‍ നിലവിലുള്ള കേസിലെ വിധി കൂടി പരിഗണിക്കേണ്ടിവരും. ഇക്കാര്യങ്ങളെല്ലാം ഈമാസം 28ന് ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്യുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കിനെ അറിയിച്ചു. കേരളത്തിന് ഒരു വര്‍ഷം 2,000 കോടി രൂപയുടെ അധിക വരുമാനം ലഭിക്കാനുള്ള നടപടിയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. 

ഡിസാസ്റ്റര്‍ സെസ് എന്ന നിലയിലായിരിക്കും ഇത് പരിഗണിക്കുക. ചില ഉത്പന്നങ്ങള്‍ക്കു മേല്‍ ഏര്‍പ്പെടുത്തുന്ന ഈ അധിക നികുതിക്ക് സമയപരിധി ഉണ്ടായിരിക്കും. 

സംസ്ഥാനം തയാറാക്കുന്ന സമയപ്പട്ടിക അനുസരിച്ചു വായ്‌പ അനുവദിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. മൂന്നു ശതമാനം വായ്‌പാ പരിധി എന്നതില്‍ വാശി പിടിക്കേണ്ട ആവശ്യമില്ലെന്ന് മന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി. ജിഎസ്ടിയില്‍ കേരളത്തിനു ലഭിക്കുന്ന നഷ്ടപരിഹാരത്തുകയില്‍ വായ്‌പ തട്ടിക്കിഴിക്കാന്‍ പാടില്ല. സംസ്ഥാനത്തിന് 6,000 കോടി രൂപയുടെ റവന്യൂ ചെലവാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി ഇനി വായ്‌പ എടുക്കാന്‍ കഴിയില്ല. എങ്കിലും റവന്യൂ കമ്മി പിടിച്ചു നിര്‍ത്തുമെന്ന് സംസ്ഥാനം കേന്ദ്രത്തിന് ഉറപ്പു നല്‍കിയിട്ടുണ്ട്. 

സാലറി ചലഞ്ചിന്റെ കാര്യത്തില്‍ പരാതി ഉണ്ടെങ്കില്‍ തീര്‍ച്ചയായും പരിശോധിക്കും. റെയില്‍വെ പോലും ഒരു ദിവസത്തെ ശമ്പളം പിടിച്ചു കേരളത്തിനായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിക്ഷേപിക്കാന്‍ തയാറായ കാര്യം മന്ത്രി ചൂണ്ടിക്കാട്ടി. പ്രളയം മൂലം എല്ലാം നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ മറ്റുള്ളവരുടെ പങ്കാളിത്തമാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. 2002ല്‍ ഇതേപോലെ ശമ്പളം പിടിച്ച കാര്യം അദ്ദേഹം ഓര്‍മിപ്പിച്ചു. സാലറി ചലഞ്ചിന്റെ കാര്യത്തില്‍ ആരെയും നിര്‍ബന്ധിക്കുന്നില്ല. എന്നാല്‍ വലിയ തുക വായ്‌പയെടുത്ത് കാര്യങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ ഇതുപോലെയുള്ള നടപടികളല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്നും തോമസ് ഐസക് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

Kerala

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

Kerala

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

പുതിയ വാര്‍ത്തകള്‍

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.