Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പുല്ലുവഴി ഗോപാലകൃഷ്ണന്‍ അന്തരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2018, 01:18 am IST
inKerala

പെരുമ്പാവൂര്‍:പുല്ലുവഴി വെട്ടിക്കാലില്‍ എന്‍. ഗോപാലകൃഷ്ണന്‍ (67) അന്തരിച്ചു. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ സജീവ പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു. ആര്‍എസ്എസ് എറണാകുളം ജില്ല ബൗദ്ധിക് പ്രമുഖ്, ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സമിതി അംഗം, എറണാകുളം ജില്ലാ സെക്രട്ടറി, വിഎച്ച്പി എറണാകുളം ജില്ലാ പ്രസിഡന്റ്എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. പൊതുരംഗത്തും സജീവമായിരുന്നു. കടുങ്ങല്ലൂരായിരുന്നു താമസം. അറിയപ്പെടുന്ന ജ്യോതിഷ പണ്ഡിതനായിരുന്നു

അസുഖബാധയെത്തുടര്‍ന്ന് അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ: രാജേശ്വരിയമ്മ. മക്കള്‍: ഹരിപ്രസാദ്, ശിവപ്രസാദ്. മരുമക്കള്‍: അമ്പിളി, പാര്‍വതി.  സംസ്‌കാരം ഇന്നലെ പുല്ലുവഴിയിലെ തറവാട്ട് വളപ്പില്‍ നടന്നു. 

 ആര്‍എസ്എസ്  പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്‍, ജില്ലാ സഹ സംഘചാലക് ഡോ. സുദര്‍ശനന്‍, വിഭാഗ് പ്രചാരക് അനീഷ്, വിഭാഗ് കാര്യകാരി സദസ്യന്‍ ആര്‍. രാജേഷ്, ജില്ലാ കാര്യകാരി സദസ്യന്‍ എം.ബി. സുരേന്ദ്രന്‍, രായമംഗലം ഖണ്ഡ് സമ്പര്‍ക്ക പ്രമുഖ്  ടി.എന്‍. ത്രിവിക്രമന്‍ എന്നിവര്‍ വസതിയിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.

പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച സംഘാടകന്‍

പുല്ലുവഴി ഗോപാലകൃഷ്ണന്‍ 1970 കാലഘട്ടത്തിലെ പെരുമ്പാവൂര്‍-ആലുവ മേഖലകളില്‍ സംഘപ്രവര്‍ത്തനങ്ങളുടെ അമരക്കാരനായിരുന്നു.  ആര്‍എസ്എസ് ആലുവ ജില്ലാ ബൗദ്ധിക് പ്രമുഖ്, ക്ഷേത്രസംരക്ഷണ സമിതി ജില്ലാ സെക്രട്ടറി, സംസ്ഥാനസമിതി അംഗം, വിശ്വഹിന്ദുപരിഷത്ത് ജില്ലാ അദ്ധ്യക്ഷന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം അടിയന്തരാവസ്ഥയിലെ ബാച്ച് ലീഡര്‍ എന്ന നിലയില്‍ സമരം നയിച്ച് കൊടിയമര്‍ദനങ്ങള്‍ സഹിക്കുകയും ഡിഐആര്‍ പ്രകാരം ജയില്‍ശിക്ഷ അനുഭവിക്കുകയും ചെയ്ത ആദര്‍ശധീരനാണ്.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നല്ല സ്വാധീനമുണ്ടായിരുന്ന, പ്രത്യേകിച്ച് അതിന്റെ നേതാക്കളായ പി.കെ.വാസുദേവന്‍ നായരുടേയും, ഗോവിന്ദപ്പിള്ളയുടേയും ജന്മസ്ഥലമായ പ്രദേശത്ത് സംഘപ്രവര്‍ത്തനം സകല എതിര്‍പ്പുകളെയും അതിജീവിച്ച് വളര്‍ത്തിയത് ഗോപാലകൃഷ്ണനായിരുന്നു. പികെവിയുടെ കുടുംബാംഗം എന്ന പശ്ചാത്തലമിരിക്കെ പെരുമ്പാവൂര്‍, തൃക്കളത്തൂര്‍, മണ്ണൂര്‍ മേഖലകളില്‍ അദ്ദേഹം മികച്ച സംഘടനാ സംവിധാനം ഒരുക്കി. സംഘപ്രവര്‍ത്തകര്‍ക്കും പ്രചാരകന്മാര്‍ക്കും സ്വന്തം വീട് എന്നും കാര്യാലയംപോലെ സ്വാതന്ത്ര്യത്തോടെ നല്‍കി. ഞങ്ങളുടെ യാത്രകളില്‍ ആ വീട്ടില്‍ പരിസരത്തെ എല്ലാ പ്രവര്‍ത്തകരെയും ഒരുമിച്ചുകൂട്ടുമായിരുന്നു. രാത്രി വൈകുവോളം സംഘടനാകാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. സംശയങ്ങള്‍ ദൂരീകരിച്ചു. 

കളമശ്ശേരി കാര്‍ബൊറാണ്ടം കമ്പനിയിലെ ജോലി കഴിഞ്ഞാലുടന്‍ സംഘടനാകാര്യത്തിനായി പുറപ്പെടുന്ന ശീലം, ഗൃഹസ്ഥനായിരിക്കെതന്നെ എങ്ങനെ വിട്ടുവീഴ്ചയില്ലാതെ സംഘടനാകാര്യം ചെയ്യാം എന്നതിന് മാതൃകയായി.

എസ്.സേതുമാധവന്‍ 

(ആര്‍എസ്എസ് അഖില ഭാരതീയ 

കാര്യകാരി അംഗം)

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാനഡയുമായി തന്ത്രപ്രധാന പങ്കാളിത്തം കെട്ടിപ്പടുക്കാന്‍ ഭാരതം പ്രതിജ്ഞാബദ്ധം: നരേന്ദ്രമോദി

Kerala

ചിട്ടി സ്ഥാപനത്തിന്റെ പേരില്‍ പണം തട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ പിടിയില്‍, അറസ്റ്റിലായത് സ്ഥാപന ഉടമകളായ സഹോദരങ്ങള്‍

രാഹുല്‍ ഗാന്ധിയ്ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ എത്തിയ മലയാളിപെണ്‍കുട്ടി നുണക്കഥ പറയുന്നു (ഇടത്ത്) ഇതേ മലയാളിപെണ്‍കുട്ടി യഥാര്‍ത്ഥ കഥ മലയാളം മാധ്യമങ്ങലോട് പറയുന്നു (വലത്ത്)
Kerala

പട്ടായ പപ്പുവിന്റെ നുണ പൊളിഞ്ഞു….പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ചവുട്ടിയെന്ന് പപ്പു…സംഭവിച്ചതോ?വീഡിയോ കാണൂ

Kerala

കൂറുമാറി ഇടതുപിന്തുണയില്‍ എരുമേലി പഞ്ചായത്ത് പ്രസിഡന്‌റായി, സുബി സണ്ണിക്ക് ആറു വര്‍ഷത്തേക്ക് വിലക്ക്

Kerala

ജര്‍മനിയില്‍ ഫ്‌ലാറ്റിലെ തീപ്പിടിത്തത്തില്‍ 3 മലയാളികള്‍ കൊല്ലപ്പെട്ടു, റൊമാനിയന്‍ സ്വദേശി അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ഗുരുവായൂരപ്പനെ ദർശിക്കാൻ രാഷ്‌ട്രപതി എത്തുന്നു ; മലയാളത്തിനും കേരളത്തിനും അഭിമാനമെന്ന് സുരേഷ് ഗോപി

കോപ്പ് തൂക്കല്‍ ഭക്തി നിര്‍ഭരം, വൈക്കത്തഷ്ടമിക്ക് മുന്നോടിയായുള്ള പുള്ളി സന്ധ്യവേല 17ന് തുടങ്ങും

റബ്ബര്‍ ബോര്‍ഡിന്റെ വിവിധ സഹായ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു; അവസരം പ്രയോജനപ്പെടുത്തണം: എന്‍ ഹരി

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഇസ്ലാമിക മൗലികവാദസംഘടനകള്‍ സിജെപിയ്‌ക്ക് പിന്തുണയുമായി രംഗത്ത്

ദേശീയ സാമൂഹിക സഹായ പദ്ധതി തുടരുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കോടതി ഉത്തരവ് ‘അക്ഷരാര്‍ത്ഥത്തില്‍’ പാലിച്ചുവെന്ന് മെട്രോ , സര്‍വീസുകള്‍ക്ക് പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തിയില്ല

കത്തോലിക്കാ പുരോഹിതരുടെ സ്വത്തുക്കള്‍ സഭയുടേത്, ബന്ധുക്കള്‍ക്ക് അവകാശപ്പെടാന്‍ കഴിയില്ലെന്ന് കോടതി

ദല്‍ഹി പ്രതിഷേധം: സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട 15 ഓളം ഹര്‍ജികളില്‍ കെ.യു.ഡബ്ല്യു.ജെ.യുടേതും

മുഖ്യമന്ത്രിയുടെ പേര് മാറിയാല്‍ മാത്രം ഭരണം മാറില്ല, നയത്തിലും നിലപാടിലും മാറ്റമില്ല: ബിജെപി

മദ്യവില്‍പ്പനശാലകളില്‍ പ്രായ പരിശോധന നിര്‍ബന്ധമാക്കണമെന്ന് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന്‌റെ മറുപടി തേടി സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.