Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ക്രൈസ്തവ പുരോഹിതരുടെ പീഡനക്കഥകളുടെ കണക്ക് അമ്പരപ്പിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2018, 01:11 am IST
inKerala

ബെര്‍ലിന്‍: കാലദേശ പരിധിയില്ലാതെ ചുരുളഴിയുകയാണ് ക്രിസ്ത്യന്‍ പുരോഹിതരുടെ ലൈംഗികപീഡന കഥകള്‍. യുഎസില്‍ നിന്നും ജര്‍മനിയില്‍ നിന്നും അടുത്തയിടെ വാര്‍ത്തകളില്‍ നിറഞ്ഞത് ബിഷപ്പുമാരുള്‍പ്പെട്ട പീഡനങ്ങള്‍. കണക്കുകളുടെ ബാഹുല്യമാകട്ടെ  അമ്പരപ്പിക്കുന്നതും. 

ജര്‍മനിയില്‍ റോമന്‍ കാത്തോലിക് പുരോഹിതര്‍ ലൈംഗികമായി പീഡിപ്പിച്ചത് 3,600ലേറെ കുട്ടികളെ. ഇരകള്‍ ഏറെയും ആണ്‍കുട്ടികള്‍. അതും 13 വയസ്സില്‍ താഴെ പ്രായമുള്ളവര്‍. പ്രതിസ്ഥാനത്തുള്ളത്  ഒന്നും രണ്ടുമല്ല 1,670 പുരോഹിതര്‍.

1946 മുതല്‍ 2014 വരെ നടന്ന പീഡന പരമ്പരകളുടെ കണക്കും ചരിത്രവും ‘ലജ്ജാവഹം’ എന്ന വിലയിരുത്തലോടെ പ്രസിദ്ധപ്പെടുത്തുന്നത് സഭ തന്നെയാണ്. പീഡനത്തെക്കുറിച്ച് 27 ജര്‍മന്‍ രൂപതകളില്‍ നിന്നായി 38,000 തെളിവുകളുടെ സഹായത്തോടെ മൂന്ന് പ്രമുഖ ജര്‍മന്‍ സര്‍വകലാശാലകള്‍ നടത്തിയ പഠന റിപ്പോര്‍ട്ടുകളാണ് വെളിച്ചം കാണേണ്ടത്. അതിനു മുമ്പേ തന്നെ ഇതിലെ വിശദാംശങ്ങള്‍ ജര്‍മനിയിലെ ഒരു ഓണ്‍ലൈന്‍ മാധ്യമം പുറത്തു വിട്ടിരുന്നു. ഈ വിഷയത്തില്‍ മാര്‍പ്പാപ്പയുടെ മൗനം വന്‍  വിവാദമായിരുന്നു. തുടര്‍ന്ന് ഏറെ വൈകിയാണ് വത്തിക്കാന്‍ ഇടപെട്ടത്.  

ഇരകളുടെ കണക്കില്‍ വ്യത്യാസമുണ്ടെങ്കിലും യുഎസിലെ പെന്‍സില്‍വാനിയയില്‍ അനാവരണം ചെയ്യപ്പെട്ടതും സാമാനമായ കൃത്യങ്ങള്‍. വാഷിങ്ടണിലെ മുന്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ തിയോഡര്‍ ഇമക് കാരിക് ലൈംഗികപീഡന ആരോപണത്തെ തുടര്‍ന്ന് പദവി ഒഴിയേണ്ടിവന്നു. അദ്ദേഹം പീഡിപ്പിച്ചവരില്‍ പ്രായപൂര്‍ത്തിയെത്താത്തവര്‍ മാത്രമല്ല, യുവ പുരോഹിതരും പെടുന്നു.  

ബിഷപ്പുമാരുള്‍പ്പെടെയുള്ള 300 പുരോഹിതര്‍ 70 വര്‍ഷത്തിനിടയില്‍ നടത്തിയ ലൈംഗികപീഡനങ്ങളില്‍ പക്ഷേ ഇരകളുടെ കണക്കുകള്‍ പകുതിയേ പുറത്തു വന്നിട്ടുള്ളൂ. 1000ത്തിലേറെപ്പേര്‍ കണക്കില്‍പെടുമ്പോള്‍ അത്രയും പേര്‍ സംഭവങ്ങള്‍ പുറത്തു പറയാന്‍ മടിച്ചു കഴിയുകയാണ്. സര്‍ക്കാര്‍ ഏജന്‍സി നടത്തിയ അന്വേഷണത്തില്‍ കുറെയെല്ലാം വെളിച്ചത്തു വന്നെങ്കിലും തെളിവുകളുടെ അഭാവത്തില്‍ മുങ്ങിപ്പോയ കണക്കുകളുമുണ്ട്. പെണ്‍കുട്ടികളെ കെട്ടിയിട്ടു പീഡിപ്പിച്ചതും ഗര്‍ഭം അലസിപ്പിച്ചതുമെല്ലാം ഇതിന്റെ ഭീകരവശങ്ങള്‍. കഴിഞ്ഞ 15 വര്‍ഷമായി സഭ ദശലക്ഷക്കണക്കിന് ഡോളര്‍ നല്‍കിയും മറ്റും ഒതുക്കാന്‍ ശ്രമിച്ച കഥകളാണ് ഇപ്പോള്‍ മറനീക്കി പുറത്തുവന്നിട്ടുള്ളത്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാനഡയുമായി തന്ത്രപ്രധാന പങ്കാളിത്തം കെട്ടിപ്പടുക്കാന്‍ ഭാരതം പ്രതിജ്ഞാബദ്ധം: നരേന്ദ്രമോദി

Kerala

ചിട്ടി സ്ഥാപനത്തിന്റെ പേരില്‍ പണം തട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ പിടിയില്‍, അറസ്റ്റിലായത് സ്ഥാപന ഉടമകളായ സഹോദരങ്ങള്‍

രാഹുല്‍ ഗാന്ധിയ്ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ എത്തിയ മലയാളിപെണ്‍കുട്ടി നുണക്കഥ പറയുന്നു (ഇടത്ത്) ഇതേ മലയാളിപെണ്‍കുട്ടി യഥാര്‍ത്ഥ കഥ മലയാളം മാധ്യമങ്ങലോട് പറയുന്നു (വലത്ത്)
Kerala

പട്ടായ പപ്പുവിന്റെ നുണ പൊളിഞ്ഞു….പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ചവുട്ടിയെന്ന് പപ്പു…സംഭവിച്ചതോ?വീഡിയോ കാണൂ

Kerala

കൂറുമാറി ഇടതുപിന്തുണയില്‍ എരുമേലി പഞ്ചായത്ത് പ്രസിഡന്‌റായി, സുബി സണ്ണിക്ക് ആറു വര്‍ഷത്തേക്ക് വിലക്ക്

Kerala

ജര്‍മനിയില്‍ ഫ്‌ലാറ്റിലെ തീപ്പിടിത്തത്തില്‍ 3 മലയാളികള്‍ കൊല്ലപ്പെട്ടു, റൊമാനിയന്‍ സ്വദേശി അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ഗുരുവായൂരപ്പനെ ദർശിക്കാൻ രാഷ്‌ട്രപതി എത്തുന്നു ; മലയാളത്തിനും കേരളത്തിനും അഭിമാനമെന്ന് സുരേഷ് ഗോപി

കോപ്പ് തൂക്കല്‍ ഭക്തി നിര്‍ഭരം, വൈക്കത്തഷ്ടമിക്ക് മുന്നോടിയായുള്ള പുള്ളി സന്ധ്യവേല 17ന് തുടങ്ങും

റബ്ബര്‍ ബോര്‍ഡിന്റെ വിവിധ സഹായ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു; അവസരം പ്രയോജനപ്പെടുത്തണം: എന്‍ ഹരി

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഇസ്ലാമിക മൗലികവാദസംഘടനകള്‍ സിജെപിയ്‌ക്ക് പിന്തുണയുമായി രംഗത്ത്

ദേശീയ സാമൂഹിക സഹായ പദ്ധതി തുടരുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കോടതി ഉത്തരവ് ‘അക്ഷരാര്‍ത്ഥത്തില്‍’ പാലിച്ചുവെന്ന് മെട്രോ , സര്‍വീസുകള്‍ക്ക് പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തിയില്ല

കത്തോലിക്കാ പുരോഹിതരുടെ സ്വത്തുക്കള്‍ സഭയുടേത്, ബന്ധുക്കള്‍ക്ക് അവകാശപ്പെടാന്‍ കഴിയില്ലെന്ന് കോടതി

ദല്‍ഹി പ്രതിഷേധം: സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട 15 ഓളം ഹര്‍ജികളില്‍ കെ.യു.ഡബ്ല്യു.ജെ.യുടേതും

മുഖ്യമന്ത്രിയുടെ പേര് മാറിയാല്‍ മാത്രം ഭരണം മാറില്ല, നയത്തിലും നിലപാടിലും മാറ്റമില്ല: ബിജെപി

മദ്യവില്‍പ്പനശാലകളില്‍ പ്രായ പരിശോധന നിര്‍ബന്ധമാക്കണമെന്ന് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന്‌റെ മറുപടി തേടി സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.