Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യയുടെ ഭീകരവിരുദ്ധ നിലപാടുകളെ പ്രശംസിച്ച് ട്രംപ് ഭരണകൂടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2018, 12:22 pm IST
inIndia

വാഷിങ്ടൺ: ഇന്ത്യയുടെ ഭീകരവിരുദ്ധ നിലപാടുകളെ പ്രശംസിച്ച് ട്രംപ് ഭരണകൂടം. തീവ്രവാദ സംഘടനകൾക്കെതിരെ ഇന്ത്യ എടുക്കുന്ന നടപടികൾ മികച്ചതാണെന്നും എന്നാൽ ഇപ്പോഴും പാക്ക് ഭീകര സംഘടനകൾ രാജ്യത്ത് ആക്രമണം നടത്തുന്നുണ്ടെന്നും വാർഷിക തീവ്രവാദ റിപ്പോർട്ടിൽ അമേരിക്കൻ ഭരണകൂടം പറയുന്നു.

അമേരിക്ക, മറ്റ് ഭീകരവിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന രാജ്യങ്ങൾക്കൊപ്പം ചേർന്ന് ഭീകരാക്രമണങ്ങളെ ചെറുക്കാനും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനും ഇന്ത്യൻ നേതാക്കൾ സന്നദ്ധത അറിയിച്ചതായും അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് വ്യക്തമാക്കി. 2017ൽ ഇന്ത്യയുടെ പലഭാഗങ്ങളിലും ഭീകരാക്രമണങ്ങള്‍ നടന്നു. ജമ്മുകശ്മീർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, മാവോയിസ്റ്റ്  ശക്തികേന്ദ്രങ്ങളായ മധ്യേന്ത്യ എന്നിവിടങ്ങളിലാണ് പ്രധാനമായും ആക്രമണങ്ങൾ ഉണ്ടായിട്ടുള്ളതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

പാക്കിസ്ഥാൻ പിന്തുണയോടെയുള്ള ഭീകരാക്രമണങ്ങളും മാവോയിസ്റ്റ് ട്രൈബൽ ആക്രമങ്ങളും ഇന്ത്യയെ ഏറെ വേട്ടയാടുന്നുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.  ജമ്മുകശ്മീരിൽ അതിർത്തികടന്നുള്ള തീവ്രവാദ ആക്രമങ്ങളെ ഇന്ത്യ നിശിതമായി വിമർശിക്കുന്നു. അതിർത്തി പ്രദേശങ്ങളിൽ ഭീകരരെ കണ്ടെത്തുന്നതിനും അവരുടെ ആക്രമണ പദ്ധതികൾ തകർക്കുന്നതിലും ഇന്ത്യ നിരന്തരം പ്രയത്നിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടിലുണ്ട്. 

2017ൽ യുഎസുമായി ഭീകരവിരുദ്ധ നിലപാടുകൾ ശക്തമാക്കുന്നതിൽ ഇന്ത്യ ഏറെ സഹകരണം തേടിയിരുന്നു. വിവരങ്ങൾ കൈമാറുന്നതുമായി ബന്ധപ്പെട്ട് സുപ്രധാന ചർച്ച ദൽഹിയിൽ നടന്നിരുന്നതായും റിപ്പോർട്ടിലുണ്ട്. 

അൽഖ്വയ്ദ, ഐസിസ്, ജെയ്ഷ് ഇ മൊഹമ്മദ്, ലഷ്കർ ഇ തോയ്ബ, ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി എന്നീ ഭീകര സംഘടനകൾക്കെതിരെ പോരാടുമെന്ന് ഇന്ത്യയും അമേരിക്കയും നിർണായക പ്രതിജ്ഞ എടുത്തിരുന്നതായും റിപ്പോർട്ടിലുണ്ട്. 

2017 ജൂണിൽ നടന്ന ഉച്ചകോടിയിൽ തീവ്രവാദ സംഘടനകൾക്കെതിരെ നടപടികൾ സ്വീകരിക്കുന്നതിനുള്ള മാതൃക തയാറാക്കാൻ ഇരു രാഷ്‌ട്രതലവന്മാരും നിർദ്ദേശം നൽകിയിരുന്നു. അൽഖ്വയ്ദ, ഐസിസ് എന്നീ വിദേശ ഭീകര സംഘടനകളുടെ ആഭ്യന്തരപ്രവർത്തനങ്ങൾ ഇന്ത്യ സസൂക്ഷ്മം വീക്ഷിക്കുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ഇന്ത്യ നടപ്പിലാക്കിയ ഭീകരവാദത്തിനെതിരെയുള്ള പല  നിയമങ്ങളെയും അമേരിക്കൻ ഭരണകൂടം പ്രശംസിച്ചിട്ടുണ്ട്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

Kerala

തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ തേങ്ങയുടച്ചാല്‍ പണം റൗഫിന്; ജീവനക്കാരനെ കൗണ്ടർ ചുമതലയിൽനിന്ന് മാറ്റി

India

എല്ലാ ഇന്ത്യാ വിരുദ്ധ സംഘങ്ങളും കൈകോർക്കുന്നു , പപ്പു എന്ന് വിളിക്കാൻ ധൈര്യപ്പെട്ട യഥാർത്ഥ കോൺഗ്രസുകാർ പാർട്ടി വിട്ടു : രാഹുലിന് രൂക്ഷ വിമർശനം

India

ഭാരതം ജനാധിപത്യത്തിന്റെ മാതാവ്: വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി മോദി

India

സാങ്കേതികവിദ്യ നിയന്ത്രണത്തിനല്ല, ശാക്തീകരണത്തിന് ഉപയോഗിക്കണം: പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

കാഴ്ചയ്‌ക്കപ്പുറം…

നിരത്തിലെ കൊലയാളികള്‍ ഒരിക്കലും രക്ഷപ്പെടരുത്

ന്യൂദല്‍ഹി ആകാശവാണി വളപ്പില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക വാദ്ര, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, പവന്‍ ഖേര എന്നിവര്‍

ആ സ്വപ്നം നടക്കില്ല

കനത്ത സുരക്ഷ മറികടന്ന് ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമം; CJP നേതാക്കളെ കസ്റ്റഡിയിലെടുത്തു

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിന് തയ്യാറാണ് : കോൺഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

അനാഥമായ ദേവീ വിഗ്രഹം , വഴി പോലും കൈയ്യേറിയ നിലയിൽ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ അവസ്ഥ

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.