Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പിഎന്‍ബി തട്ടിപ്പ്; നിയമസ്ഥാപനം സിഎഎമ്മും നിരീക്ഷണവലയത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2018, 02:32 am IST
in India

ന്യൂദല്‍ഹി: പിഎന്‍ബി വായ്‌പാ തട്ടിപ്പു കേസില്‍ ഇന്ത്യയിലെ ഏറ്റവും വലിയ നിയമസ്ഥാപനമായ സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസ് (സിഎഎം) അന്വേഷണ ഏജന്‍സിയുടെ നിരീക്ഷണത്തില്‍. തട്ടിപ്പുമായി ബന്ധപ്പെട്ട ചില രേഖകള്‍ അന്വേഷണോദ്യോഗസ്ഥര്‍ക്ക് സിഎഎമ്മിന്റെ ക്യാമ്പസില്‍ നിന്നും ലഭിച്ചതോടെയാണ് സ്ഥാപനവും നിരീക്ഷണവലയത്തിലായത്. 

നീരവ് മോദിയുടെ മുംബൈയിലുള്ള വജ്രാഭരണ ജ്വല്ലറികളൊന്നില്‍ നിന്നും തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകള്‍ കാര്‍ഡ്‌ബോര്‍ഡ് പെട്ടിയിലാക്കി ഫെബ്രുവരി പകുതിയോടെ സിഎഎം ക്യാമ്പസിലെത്തിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. 

സിബിഐ ഉദ്യോഗസ്ഥര്‍ ഫെബ്രുവരി 20ന് സിഎഎം ക്യാമ്പസില്‍ തെരച്ചില്‍ നടത്തി. 21ന് രാത്രിയോടെ നീരവിന്റെ സാമ്പത്തിക ഇടപാടുകളുടെ 24,625 പേജുകളുള്ള രേഖകള്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. തുടര്‍ന്ന് തൊഴിലാളികളെ ചോദ്യംചെയ്തതില്‍ നിന്നും അറുപതോളം കാര്‍ഡ്‌ബോര്‍ഡ് പെട്ടികളാണ് സിഎഎമ്മിന്റെ ഓഫീസിലേക്ക് ചെറിയൊരു ട്രക്കില്‍ കടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. രേഖകള്‍ സിഎഎം ഓഫീസിലെത്തിച്ച് ഒരാഴ്ചയ്‌ക്കകമാണ് പിടിച്ചെടുത്തതെന്ന് ഇതുമായി ബന്ധപ്പെട്ട രേഖകളും മൊഴികളും സാക്ഷ്യപ്പെടുത്തുന്നു. 

അതേസമയം നീരവ് മോദിയുടെ വക്കാലത്ത് ഏറ്റെടുക്കാതെ തന്നെയാണ് പിഎന്‍ബി തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകള്‍ സിഎഎമ്മിന്റെ കൈവശമെത്തിയിരിക്കുന്നതെന്ന് കേസില്‍ സര്‍ക്കാരിനു വേണ്ടി ഹാജരാകുന്ന അഭിഭാഷകരില്‍ ഒരാളായ കെ. രാഘവാചാര്യലു പറഞ്ഞു. കേസില്‍ സിഎഎം നീരവ് മോദിയുടെ വക്കാലത്ത് ഏറ്റെടുത്തിട്ടില്ലെന്ന് നൂറുശതമാനം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ സിഎഎമ്മിന് പ്രതിയുടെ അഭിഭാഷകരെന്ന പരിഗണന ലഭിക്കില്ലെന്നും പറഞ്ഞ അദ്ദേഹം സിബിഐ അന്വേഷണ ഉദ്യോഗസ്ഥരുമായി നിരന്തരം നടത്തുന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിരീക്ഷണത്തിലെത്തിയതെന്നും വ്യക്തമാക്കി.

600 അഭിഭാഷകരടങ്ങുന്ന ബൃഹത്തായ നിയമകാര്യ സ്ഥാപനമാണ് സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസ്. ഗൂഗിള്‍, മൈക്രോസോഫ്റ്റ്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ്, ഐസിഐസിഐ ബാങ്ക്, തോംസണ്‍ റോയിട്ടേഴ്‌സ് തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ക്ക് നിയമോപദേശം നല്‍കി വരുന്നത് സിഎഎം ആണ്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

Kerala

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

Kerala

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

Kerala

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

India

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

പുതിയ വാര്‍ത്തകള്‍

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

മഹാരാഷ്‌ട്രയില്‍ സ്‌കൂളുകളുടെ 500 മീറ്റര്‍ ചുറ്റളവില്‍ ‘സ്റ്റിങ്ങി’ന് നിരോധനം

അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ സ്വയംസേവകന് മാനനഷ്ടക്കേസ് നല്‍കാം

13കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് അടിച്ചൊടിച്ച സംഭവത്തിൽ പിതാവിന് ജാമ്യം, പ്രതിയെ ആശുപത്രിയിൽ അറസ്റ്റ് ചെയ്ത് പോലീസ്

ആദി കൈലാസ യാത്ര തൽക്കാലം നിർത്തിവെച്ചു; മഴ മണ്ണിടിച്ചിൽ സാധ്യത, അരലക്ഷം പേർ സന്ദർശിച്ചു

ദൽഹി- ഡെറാഡൂൺ എക്‌സ്പ്രസ് ഹൈവേയിലും കുഴി; ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരേ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.