Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഹിന്ദുത്വമല്ല, അതിലെ അനാചാരങ്ങളാണ് കുഴപ്പം; ഇല്ലാതാക്കണം: ആര്‍എസ്എസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2018, 06:50 pm IST
inIndia

ന്യൂദല്‍ഹി: ഹിന്ദുത്വത്തിനല്ല, ഹിന്ദുത്വത്തിന്റെ പേരിലുള്ള ചില അനാചാരങ്ങളും മോശം അനുഷ്ഠാനങ്ങളുമാണ് കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നതെന്ന് ആര്‍എസ്എസ് സര്‍ സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു. ധര്‍മത്തിന്റെ പേരില്‍ നടക്കുന്ന ഈ അധര്‍മങ്ങള്‍ തടയാനാണ് ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭാവി ഭാരതം എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണ പരമ്പരയുടെ മൂന്നാം ദിവസം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു. ജയാ ജെയ്റ്റ്‌ലിലാണ് ചോദിച്ചത്.

ഹിന്ദുത്വത്തിന് ലോകവ്യാപകമായി സ്വീകാര്യത കൂടുകയാണ്. ഭാരതത്തില്‍ ഹിന്ദുത്വത്തിന് വിമര്‍ശനങ്ങള്‍ ഉണ്ടാകാന്‍ കാരണം യഥാര്‍ഥ ഹിന്ദുത്വ ധര്‍മം മറന്ന് അനാചാരങ്ങളും അനുഷ്ഠാനങ്ങളും നടപ്പാക്കുന്നതുകൊണ്ടാണ്. ധര്‍മ്മത്തിന്റെ പേരില്‍ പല അധര്‍മങ്ങളും നടക്കുന്നു. അത് ഇല്ലാതാക്കുന്നതിനാണ് ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നത്. ഹിന്ദുത്വം എന്ന വിചാരവും സങ്കല്‍പ്പവും മികച്ചതാണ്, നടപ്പാക്കുന്നതിലാണ് ചിലര്‍ക്ക് വീഴ്ച പറ്റുന്നത്, അതു തടയുകയാണ് സംഘം നിര്‍വഹിക്കുന്ന കര്‍മം. 

സമൂഹത്തിലെ അസന്തുലിതാവസ്ഥ ഇല്ലാതാക്കാന്‍ സമുദായങ്ങള്‍ക്ക് സംവരണം വേണം. മതാടിസ്ഥാനത്തില്‍ പാടില്ല. സംവരണമല്ല, അതിന്റെ പേരിലുള്ള രാഷ്‌ട്രീയമാണ് പ്രശ്‌നം. താഴേത്തട്ടിലുള്ളവരെ മുകളിലേക്ക് കൊണ്ടുവരാന്‍ കഴിയണം. ഇത് എത്രകാലം എന്നതാണ് മറ്റൊരു വിഷയം. പല ആയിരം വര്‍ഷങ്ങളിലെ പ്രശ്‌നം പതിറ്റാണ്ടുകള്‍ കൊണ്ട് പരിഹരിക്കാന്‍ പറ്റില്ല. 

ഗോ സംരക്ഷണം നമ്മുടെ ഭരണഘടനയിലുള്ളതാണ്. അത് നിയമമാണ്. നടപ്പാക്കണം. ഗോരക്ഷയുടെ പേരില്‍ നടക്കുന്ന എത് ആക്രമണവും തടയണം. കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കുക തന്നെ വേണം. ഗോക്കൾ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്‌ക്ക് പലതരത്തില്‍ പ്രധാനമാണ്. ഗോവര്‍ദ്ധനത്തിന് സംവിധാനം ഉണ്ടാകണം.

മതപരിവര്‍ത്തനത്തിന്റെ ലക്ഷ്യം മനുഷ്യരുടെ ഉന്നമനമല്ല, മറിച്ച് മറ്റു പലതുമാണ്. എല്ലാ മതവും മികച്ചതും സത്യവുമാണെന്ന് പറയുന്നവര്‍ എങ്കില്‍ എന്തിനാണ് മതം മാറ്റം നടത്തുന്നത്. ജനസംഖ്യാ വിഷയത്തില്‍ പൊതുവായ 50 വര്‍ഷം മുന്നില്‍കണ്ട് നിയമം ഉണ്ടാകണം, അത് എല്ലാവര്‍ക്കും ബാധകമാകുന്ന തരത്തിലുള്ള നിയമം ആയിരിക്കണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

Kerala

തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ തേങ്ങയുടച്ചാല്‍ പണം റൗഫിന്; ജീവനക്കാരനെ കൗണ്ടർ ചുമതലയിൽനിന്ന് മാറ്റി

India

എല്ലാ ഇന്ത്യാ വിരുദ്ധ സംഘങ്ങളും കൈകോർക്കുന്നു , പപ്പു എന്ന് വിളിക്കാൻ ധൈര്യപ്പെട്ട യഥാർത്ഥ കോൺഗ്രസുകാർ പാർട്ടി വിട്ടു : രാഹുലിന് രൂക്ഷ വിമർശനം

India

ഭാരതം ജനാധിപത്യത്തിന്റെ മാതാവ്: വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി മോദി

India

സാങ്കേതികവിദ്യ നിയന്ത്രണത്തിനല്ല, ശാക്തീകരണത്തിന് ഉപയോഗിക്കണം: പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

കാഴ്ചയ്‌ക്കപ്പുറം…

നിരത്തിലെ കൊലയാളികള്‍ ഒരിക്കലും രക്ഷപ്പെടരുത്

ന്യൂദല്‍ഹി ആകാശവാണി വളപ്പില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക വാദ്ര, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, പവന്‍ ഖേര എന്നിവര്‍

ആ സ്വപ്നം നടക്കില്ല

കനത്ത സുരക്ഷ മറികടന്ന് ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമം; CJP നേതാക്കളെ കസ്റ്റഡിയിലെടുത്തു

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിന് തയ്യാറാണ് : കോൺഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

അനാഥമായ ദേവീ വിഗ്രഹം , വഴി പോലും കൈയ്യേറിയ നിലയിൽ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ അവസ്ഥ

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.