Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്ത്രീയും പുരുഷനും തുല്യര്‍, പൂരകം: ആര്‍എസ്എസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2018, 05:47 pm IST
in India

ന്യൂദല്‍ഹി: ആര്‍എസ്എസ് ദര്‍ശനത്തില്‍ സ്ത്രീക്കും പുരുഷനും തുല്യസ്ഥാനമാണെന്ന് ആര്‍എസ്എസ് സര്‍ സംഘചാലക് ഡോ. മോഹന്‍ ഭാഗവത് വിശദീകരിച്ചു. ഭാവി ഇന്ത്യ എന്ന വിഷയത്തിലെ പ്രഭാഷണ പരമ്പരയില്‍  രണ്ടാം ദിവസമായ ഇന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീയും പുരുഷനും വെവ്വേറെയല്ല തുല്യം പരിഗണിക്കപ്പെടുകയും സ്ഥാനം അര്‍ഹിക്കുന്നവരുമാണ്. ഇരുവരും പൂരകങ്ങളാണ്, അദ്ദേഹം പറഞ്ഞു.

പ്രഭാഷണത്തില്‍നിന്ന്:

– ആര്‍എസ്എസ് പ്രവര്‍ത്തകരോട് ഇന്ന രാഷ്‌ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കണമെന്ന് നിര്‍ദ്ദേശിക്കാറില്ല. 

– ഇപ്പോള്‍ അധികാരത്തില്‍ ഇരിക്കുന്നവര്‍ക്ക് അവരവരുടെ ധര്‍മവും കര്‍ത്തവ്യവും നിര്‍വഹിക്കാന്‍ കഴിയുന്നവരാണ്. 

– അവര്‍ക്ക് നാഗപ്പൂരില്‍നിന്ന് ഒരു നിര്‍ദ്ദേശവും നല്‍കേണ്ട ആവശ്യമില്ല.

– ഹിന്ദുത്വം എന്നാല്‍ മൂല്യങ്ങളുടെ സമുച്ചയമാണ്. വൈവിധ്യത്തില്‍ ഏകത, സമന്വയം, ത്യാഗം, കൃതജ്ഞത, സംയമം എന്നിവയാണ് ആ മൂല്യങ്ങള്‍.

– സ്വയംസേവകര്‍ ദേശീയ ജീവിതത്തില്‍ വിവിധ സംഘടനകള്‍ സമാരംഭിച്ചിട്ടുണ്ട്. അവയെല്ലാം സ്വതന്ത്രമാണ്, സ്വയം പര്യാപ്തവും. ആരുടെയും രാഷ്‌ട്രീയം നോക്കാതെ ഓരോരുത്തരുടെയും സാമൂഹ്യ ബോധത്തിലെ ഗുണാംശം നോക്കി അവയോട് സഹകരിക്കുന്നതാണ് സ്വയം സേവകരുടെ രീതി.

– സംഘം രാഷ്‌ട്രീയ പ്രവര്‍ത്തനത്തില്‍നിന്ന് അകന്നു നില്‍ക്കുന്നു. സംഘടനയുടെ ചുമതലയുള്ളവരാരും തെരഞ്ഞെടുപ്പില്‍ മത്സരിക്കറില്ല.

– സംഘത്തിന് കൃത്യമായ രാഷ്‌ട്രീയ ബോധമുണ്ട്, പക്ഷേ അധികാര രാഷ്‌ട്രീയത്തില്‍ വരാറില്ല.

– ധര്‍മം രൂപം പൂണ്ടത് ഇവിടെയാണ്. ലോകത്തിനാകകെ നന്മയ്‌ക്ക് നമ്മുടെ പൂര്‍വികര്‍ സമ്മാനിച്ചതാണത്. 

– നമ്മെ യോജിപ്പിക്കുന്നത് ഭാഷയോ വേഷമോ അല്ല, വിശുദ്ധ മൂല്യങ്ങള്‍, അഥവാ ഹിന്ദുത്വമാണ് നമ്മെ ഒന്നിപ്പിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൂത്താട്ടുകുളത്ത് സിപിഎമ്മില്‍ കൂട്ടരാജി, നേതാക്കളടക്കം നിരവധി പ്രവര്‍ത്തകര്‍ സിപിഐയില്‍

Kerala

പേരാമ്പ്രയില്‍ നിര്‍മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

India

ദല്‍ഹിയില്‍ ജഡ്ജി വീടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

Kerala

മുസ്ലിംലീഗ് ഫാസിസം തുടങ്ങിയോ? മുണ്ടക്കൈ ചൂരല്‍മലക്കാര്‍ക്ക് ലീഗ് കൊടുത്ത വീടുകളിലേക്ക് പുറത്തുനിന്നും പ്രവേശനം നിരോധിച്ചെന്ന് ചന്ദ്രിക

Athletics

അന്ന് അവർ ട്രെയിനിൽനിന്ന് ‘ചാടി’ച്ചു; കുൽദീപ് ചാടിക്കാണിച്ചു, ദാ ഇങ്ങനെ, പോൾവാൾട്ടിൽ സർവ്വകാല റിക്കാർഡിട്ട്…

പുതിയ വാര്‍ത്തകള്‍

വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടമില്ലാതെ റോഡ് കുഴിച്ച പ്ലംബര്‍ ഒരു പ്രദേശത്തെയാകെ ഇരുട്ടിലാക്കിയത് 10 മണിക്കൂര്‍

എടച്ചേരി ജമീല വധക്കേസില്‍ പ്രതി 26 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

അടിയ്‌ക്ക് തിരിച്ചടി; സ്ട്രോംഗ് റൂം പൊളിക്കാന്‍ ചെന്നാല്‍ വെടി…ഭ്രാന്ത് പിടിച്ച് മമത; കോടതി വാതിലില്‍ മുട്ടിയപ്പോള്‍ സുപ്രീംകോടതിയുടെ വക അടി

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ, പാലക്കാട് പടക്കനിര്‍മാണ – വില്‍പ്പനശാലകള്‍ക്ക് നിയന്ത്രണം

പ്രസൂൻ ജോഷി പുതിയ പ്രസാർ ഭാരതി അദ്ധ്യക്ഷൻ

പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 2 ദിവസം അവധി

താജ് എക്സ്പ്രസ് അട്ടിമറിക്കാൻ ശ്രമം ; ഇരുമ്പ് പൈപ്പ് ട്രെയിന് നേരെ എറിഞ്ഞു ; യാത്രക്കാർക്ക് പരിക്ക്

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌കാരം

കരിപ്പുക തുപ്പിയ പഴയ ട്രെയിനുകളുടെ കാലം പോയി;ഇത് വന്ദേഭാരത് ഇന്ത്യ, 1100 രൂപയ്‌ക്ക് സുഖയാത്ര, സ്നാക്ക്, ജ്യൂസ്, ഊണ്… ഹരമായി യുകെ ദമ്പതികള്‍

മാധ്യമരംഗത്തെ സമഗ്രസംഭാവനയ്‌ക്കുളള ആദിമുനി മാധ്യമ പുരസ്‌കാരം ജനംടിവി ചീഫ് എഡിറ്റര്‍ പ്രദീപ് പിളളയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.